മൃഗാസ്പത്രി സേവനങ്ങൾ അനായാസേന ലഭ്യമല്ലാത്ത പ്രദേശങ്ങളിലെ കർഷകർക്ക് മൃഗചികിത്സ സേവനങ്ങൾ ലഭ്യമാക്കുന്നതിന് റീ ബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കി വരുന്ന മൊബൈൽ ടെലി വെറ്ററിനറി യൂനിറ്റിൽ കരാറടിസ്ഥാനത്തിൽ റേഡിയോ ഗ്രാഫർ സേവനം ലഭ്യമാക്കുന്നതിനായി...
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും വിധവ പെൻഷൻ കൈപ്പറ്റിക്കൊണ്ടിരിക്കുന്നവർ പെൻഷൻ പാസ് ബുക്ക്, ആധാർ, ബാങ്ക് പാസ് ബുക്ക്, റേഷൻകാർഡ് എന്നിവയുടെ പകർപ്പും താമസിക്കുന്ന പഞ്ചായത്ത്/ കോർപ്പറേഷൻ/മുനിസിപ്പാലിറ്റിയുടെ പേര്, വാർഡ് നമ്പർ, മൊബൈൽ നമ്പർ...
കേരളത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായും ഇൻഷുറൻസ് പരിരക്ഷയും മറ്റ് ആനുകൂല്യങ്ങളും ഉറപ്പ് വരുത്തുന്നതിനുമായി കേരള സർക്കാർ അതിഥി ആപ്പ് ആരംഭിച്ചു. ജില്ലയിൽ അതിഥി തൊഴിലാളികളെ ജോലി ചെയ്യിക്കുന്ന തൊഴിലുടമകളും കരാറുകാരും താമസിപ്പിക്കുന്ന കെട്ടിട...
തിരുവനന്തപുരം : ഹെലികോപ്റ്റർ മാർഗം പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന വിനോദസഞ്ചാര വകുപ്പിന്റെ ഹെലി ടൂറിസം പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ എത്തിച്ചേരുന്നതിനുള്ള ഹെലികോപ്റ്റര്‍ സര്‍വ്വീസ് നെറ്റ് വര്‍ക്ക്...
കാഞ്ഞങ്ങാട്: സ്കൂട്ടര്‍ ഇടിച്ച് കാല്‍നട യാത്രക്കാരന് മരിച്ചു. ചിത്താരി പെട്രോള്‍ പമ്പിന് സമീപത്തെ പ്രവാസിയായിരുന്ന സി. കുഞ്ഞബ്ദുള്ള (58) ആണ് മരിച്ചത്. റോഡരികിലൂടെ വീട്ടിലേക്ക് നടന്നുപോകുന്നതിനിടെയാണ് അപകടം.ചൊവ്വാഴ്ച രാത്രി 11.30ന് ചാമുണ്ഡിക്കുന്നിലാണ് അപകടം നടന്നത്. ഗുരുതര...
തിരുവനന്തപുരം : തമിഴ്നാട്ടിൽ ഫെയ്ൻജൽ ചുഴലിക്കാറ്റ് ദുരന്തം വിതച്ചതിന് പിന്നാലെ കേരളത്തിൽ പച്ചക്കറി വില കുതിച്ചുയരുന്നു. മുരിങ്ങക്കായക്ക് വിപണിയിൽ കൈപൊള്ളുന്ന വിലയാണ്. ഇന്ന് തിരുവനന്തപുരത്ത് ഒരുകിലോ മുരിങ്ങയുടെ വില 270-300 രൂപയാണ്. എറണാകുളത്തെ വില 200...
കൊച്ചി : ശബരിമലയിൽ സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും വിലക്ക് ഏർപ്പെടുത്തി ഹൈക്കോടതി. ഡോളി തൊഴിലാളുടെ സമര പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇടപെടൽ. ശബരിമല തീർഥാടന കേന്ദ്രമാണെന്നും സമരത്തിന്റെ പേരിൽ തീർഥാടകരെ ബുദ്ധിമുട്ടിക്കുന്നത് അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.തർക്കങ്ങളും പ്രശ്നങ്ങളും ഉണ്ടെങ്കിൽ...
തിരുവനന്തപുരം: പൂജാ ബമ്പര്‍ ലോട്ടറി നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 12 കോടി രൂപ JC 325526 നമ്പര്‍ ടിക്കറ്റിന്. കൊല്ലത്ത് വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ലോട്ടറി ഏജന്റായ ലയ എസ്.വിജയന് കായംകുളം സബ് ഓഫീസില്‍...
ഒൻപത്, പത്ത് ക്ലാസുകളിലേക്കുള്ള സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ രണ്ട് തലങ്ങളിൽ പരീക്ഷകൾ നടത്താൻ പദ്ധതിയിട്ട് സി ബി എസ് ഇ. രണ്ട് വിഷയങ്ങളിലും സ്റ്റാൻഡേർഡ്, അഡ്വാൻസ്ഡ് എന്നീ തലങ്ങളിൽ പരീക്ഷ നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് റിപ്പോർട്ടുകൾ....
ബാങ്കിങ് നിയമഭേദഗതി ബില്‍ ലോക്സഭ പാസാക്കി.ബാങ്ക് അക്കൗണ്ട് ഉടമക്ക് നാല് നോമിനികളെ വരെ വയ്ക്കാൻ വ്യവസ്ഥ ചെയ്യുന്നത് അടക്കമുള്ള ഭേദഗതികളാണ് ലോക്സഭ അംഗീകരിച്ചത്.നിലവില്‍ നിക്ഷേപകര്‍ക്ക് ബാങ്ക് അക്കൗണ്ടുകളില്‍ ഒരാളെയാണ് നോമിനായി ചേര്‍ക്കാന്‍ കഴിയുക. ഇത് നാലായി...