പഴയങ്ങാടി : ഓൺലൈൻ ഷോപ്പിയുടെ മറവിൽ നിക്ഷേപകർക്ക് മൂന്നിരട്ടി ലാഭവിഹിതം വാഗ്ദാനം നൽകി കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ തൃശൂരിലെ ഹൈറിച്ച് ഓൺലൈൻ ഷോപ്പിപ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനഉടമകളായ കെ. ഡി. പ്രതാപൻ, ഭാര്യ ശ്രീന പ്രതാപൻ...
തിരുവനന്തപുരം: രൂക്ഷമായ ശ്വാസകോശരോഗങ്ങൾ കാരണം, കോവിഡിനുശേഷം മെഡിക്കൽകോളേജുകളിൽ വീണ്ടും ഐ.സി.യു. വെന്റിലേറ്ററുകൾ നിറയുന്നു. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, കോഴിക്കോട്, തൃശ്ശൂർ മെഡിക്കൽ കോളേജുകളിലാണ് ഗുരുതരസ്ഥിതി. തികയാതെ വെന്റിലേറ്റർ മെഡിക്കൽ കോളേജുകളിൽ മെഡിസിൻ, സർജറി വിഭാഗങ്ങൾക്കാണ് കൂടുതൽ...
മോട്ടോര്‍ വാഹനവകുപ്പിലെ പ്രതിസന്ധി മൂലം, യൂസ്ഡ് വാഹനവിപണിയിലെ സംരഭകര്‍ കളമൊഴിയുന്നു. ആര്.സി.ബുക്ക്, ലൈസന്‍സ് തുടങ്ങിയവയുടെ പ്രിന്റിങ് മുടങ്ങിയതാണ് ഈ മേഖലയെയും തളര്‍ത്തിയത്. കോവിഡ് കാലത്താണ് യൂസ്ഡ് വാഹനവിപണി ഏറെ സജീവമായത്. അതിനുമുമ്പ് കേരള സ്റ്റേറ്റ് യൂസിഡ്...
കല്‍പ്പറ്റ: മതവിദ്വേഷമുണ്ടാക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത സംഭവത്തില്‍ ഓണ്‍ലൈന്‍ പോര്‍ട്ടലായ കര്‍മ ന്യൂസിനെതിരെ പൊലിസ് കേസെടുത്തു. കഴിഞ്ഞ 16ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോക്കെതിരെ വയനാട് സൈബര്‍ പൊലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.വയനാട് ഇസ്ലാമിക ഗ്രാമമാണെന്നും...
ക്ഷീര കര്‍ഷകര്‍ക്ക് മലബാര്‍ മില്‍മ മാര്‍ച്ച് മാസത്തില്‍ 16 കോടി രൂപ നല്‍കും. അധിക പാല്‍വിലയായി എട്ടു കോടി രൂപയും ക്ഷീര സംഘങ്ങള്‍ക്ക് പ്രവര്‍ത്തന ഫണ്ടായി 50 ലക്ഷം രൂപയും, അംഗ സംഘങ്ങള്‍ക്ക് ഓഹരി തുകയായി...
തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികൾക്കായി ലൈവ് ഫോൺ-ഇൻ ക്ലാസുകളുമായി കൈറ്റ് വിക്ടേഴ്സ് ചാനൽ. നാളെ മുതൽ കൈറ്റ് വിക്ടേഴ്സിൽ പത്ത്, പ്ലസ് ടു ലൈവ് ഫോൺ-ഇൻ ക്ലാസുകൾ ആരംഭിക്കും. പൊതുപരീക്ഷ എഴുതുന്ന പ്ലസ്...
കൊച്ചി : തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി കാസർകോട്ടേക്ക് സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസ് മംഗളൂരു വരെ നീട്ടി റെയിൽവേ ബോർഡ് ഉത്തരവിറക്കി. എന്ന് മുതലാണ് സർവീസ് ആരംഭിക്കുക എന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന...
തിരുവനന്തപുരം: ഹയർ സെക്കൻഡറി അധ്യാപകരുടെ സ്ഥലം മാറ്റത്തിന് സ്റ്റേ. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലാണ് സ്റ്റേ ചെയ്തത്. പൊതുസ്ഥലം മാറ്റം പരിഗണിക്കുമ്പോൾ മാതൃജില്ല, സമീപ ജില്ല എന്നിവ ഒഴിവാക്കി ഔട്ട് സ്റ്റേഷൻ ഡ്യൂട്ടിക്ക് മതിയായ മുൻഗണന നൽകണമെന്ന്...
കൊച്ചി : മാർച്ച് നാലിന് ആരംഭിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ ചോദ്യ പേപ്പറുകൾ എത്തി. പരീക്ഷാ നടത്തിപ്പിന്റെ ഭാഗമായി രണ്ടു ദിവസമായി പോലീസ് അകമ്പടിയോടെ ചോദ്യപ്പേപ്പർ വിതരണം നടന്നുവരികയാണെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. 41 വിദ്യാഭ്യാസ...
തിരുവനന്തപുരം : മെഡിക്കൽകോളേജ് ആസ്പത്രി അത്യാഹിത വിഭാഗത്തിൽ തോക്കുമായെത്തിയയാളെ സുരക്ഷാ ജീവനക്കാർ പിടികൂടി. കല്ലമ്പലം സ്വദേശിയും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ സതീഷ് സാവൻ ആണ് തോക്കുമായി എത്തിയതെന്ന് സെക്യൂരിറ്റി വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. ചോദ്യം...