കൊച്ചി: കോടികൾ സമ്മാനമടിക്കുമെന്ന് സ്വപ്നം കണ്ട് ഇൻസ്റ്റഗ്രാം വഴി കേരള ലോട്ടറി വാങ്ങി പണം നഷ്ടമാകുന്ന മറുനാട്ടുകാർ ഏറെ. ഇൻസ്റ്റഗ്രാമിന് പ്രചാരമേറിയതോടെ ഫേസ്ബുക്കിൽ നിന്ന് അനധികൃത ഓൺലൈൻ ലോട്ടറി കച്ചവടക്കാർ കൂട്ടത്തോടെ അങ്ങോട്ട് ചേക്കേറുകയായിരുന്നു. തമിഴ്നാട്...
ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ട് രേഖകൾ സമർപ്പിച്ചവർ ബാക്കി തുകയിൽ രണ്ടാം ഗഡു തുകയായ 1,70,000 രൂപ മാർച്ച് 10നകം അടക്കണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു. വിമാന ചാർജ്, സൗദിയിലെ ചെലവ് തുടങ്ങിയവ കണക്കാക്കി ബാക്കി അടക്കേണ്ട...
വയനാട്: വയനാട്ടില്‍ വീണ്ടും കടുവയിറങ്ങി. മുള്ളന്‍കൊല്ലി ടൗണിനടുത്ത് പശുക്കിടാവിനെ കടുവ പിടിച്ചെന്ന് നാട്ടുകാര്‍ പറഞ്ഞു. മുള്ളന്‍കൊല്ലി സ്വദേശി തോമസിന്റെ പശുക്കിടാവിനെയാണ് കടുവ കൊന്നത്. പശുകിടാവിന്റെ ജഡം പാതി ഭക്ഷിച്ച നിലയിൽ കൂടിനോട് 200 മീറ്റർ മാറി...
ബാലുശ്ശേരി: തലയ്ക്ക് പരിക്കേറ്റ് ഉണ്ണികുളം കരിയാത്തൻകാവ് സ്വദേശിനിയായ വീട്ടമ്മ മരിച്ച സംഭവത്തിൽ മകനെ ബാലുശ്ശേരി പോലീസ് അറസ്റ്റുചെയ്തു. കരിയാത്തൻകാവ് കുന്നുമ്മൽ ഗോവിന്ദന്റെ ഭാര്യ അമ്മിണി (53) തലയ്ക്ക് പരിക്കേറ്റ് മരിച്ച സംഭവത്തിലാണ് മകൻ മണികണ്ഠൻ (31)...
തിരുവനന്തപുരം: സ്കൂളുകളിലെ ഐ.ടി. അധിഷ്ഠിത പഠനത്തിൽ കേരളം മുന്നിലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. അത്യാധുനിക പഠനത്തിന് ലാപ്ടോപ്പോ നോട്ട്ബുക്കോ ഉപയോഗപ്പെടുത്തുന്നതിലും പ്രൊജക്ടർ ലഭ്യതയിലുമൊക്കെ രാജ്യത്ത് ഏറ്റവും മുന്നിലാണ് കേരളം.2021-22 അധ്യയനവർഷം സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും...
സംസ്ഥാനത്ത് ആദ്യഘട്ടത്തിൽ ബയോമെട്രിക്ക് മസ്റ്ററിങ് നടത്തുന്നത് മഞ്ഞ കാർഡ് ഉടമകളുടേത് ആയിരിക്കുമെന്ന് ഭക്ഷ്യ വകുപ്പ്. മാർച്ച് 15 മുതൽ 17 വരെ സ്പെഷ്യൽ ഡ്രൈവ് ഉണ്ടാകും. കേന്ദ്ര സർക്കാർ ആവശ്യപ്പെട്ട പ്രകാരമാണ് മസ്റ്ററിങ് നടത്തുന്നത്. ഇത്...
കോഴിക്കോട്: കളിച്ചുകൊണ്ടിരിക്കെ കാല്‍വഴുതി കിണറ്റില്‍ വീണ മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം. അപകടമുണ്ടായത് ഫാം ഹൗസിലാണ്.മുഹമ്മദ് ഐജിനാണ് മരിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കുടുംബസംഗമത്തില്‍ മാതാപിതാക്കളോടൊപ്പം പങ്കെടുക്കാനായി എത്തിയതായിരുന്നു മുഹമ്മദ്. കളിക്കുന്നതിനിടെ കുട്ടി കിണറ്റില്‍ വീഴുകയായിരുന്നു.ആസ്പത്രിയിലെത്തിച്ചെങ്കിലും...
മാനന്തവാടി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കാന്‍ ശ്രമിച്ചവെന്ന കേസില്‍ മദ്രസ അധ്യാപകനായ യുവാവിനെ പോലീസ് അറസ്റ്റ്ചെയ്തു. എടവക കമ്മോം കെ.സി. മൊയ്തു (32) എന്നയാളെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്. അതിക്രമത്തിനിരയായ കുട്ടി...
ഓഗസ്റ്റ് മുതല്‍ ജിമെയില്‍ സേവനം നിര്‍ത്തലാവുമെന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്കി ഗൂഗിള്‍. ഇമെയില്‍ സേവനമായ ജിമെയില്‍ തങ്ങള്‍ അടച്ചുപൂട്ടുന്നില്ലെന്ന് കമ്പനി എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ വ്യക്തമാക്കി. ജിമെയില്‍ സേവനം ഗൂഗിള്‍ അവസാനിപ്പിക്കുകയാണെന്നറിയിച്ചുകൊണ്ടുള്ള ഒരു സന്ദേശത്തിന്റെ സ്ക്രീന്‍ഷോട്ടാണ്...
ട്രെയിൻ യാത്ര ആസ്വാദ്യകരമാക്കാൻ ഇന്ത്യൻ റെയിൽവേ നിരവധി നടപടികൾ കൈക്കൊള്ളുന്നു. ഇപ്പോഴിതാ റെയിൽവേ യാത്രക്കാർക്കും ഓൺലൈനായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കും ഒരു സന്തോഷ വാർത്ത. ഇപ്പോൾ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ...