Kerala

ശാരീരികവും മാനസികവുമായ ഉല്ലാസത്തിന് ശരീരഭാരം ആരോഗ്യകരമായി നിലനിർത്തേണ്ടത് അനിവാര്യമാണ്. ശരീരഭാരം കുറയ്ക്കാൻ ജിം,​ യോഗ,​വ്യായാമം തുടങ്ങിയവ തിരഞ്ഞെടുക്കുന്നവരാണ് കൂടുതലും. എന്നാൽ എന്തൊക്കെ ചെയ്താലും ശരീരഭാരം കുറയുന്നില്ലെന്ന് തോന്നുന്നുണ്ടോ?...

കോഴിക്കോട്: കേന്ദ്രസർക്കാർ നയങ്ങൾക്കെതിരേ സംയുക്ത ട്രേഡ് യൂണിയൻ സമിതി ആഹ്വാനംചെയ്ത 24 മണിക്കൂർ ദേശീയ പണിമുടക്ക് കേരളത്തിൽ ബന്ദിന് സമാനം. കോഴിക്കോട് പുതിയങ്ങാടിയിൽ സമരാനുകൂലികൾ സ്കൂൾ അടപ്പിച്ചു....

കൊച്ചി: ശബരിമലയിലെ ജീവനക്കാരുടെ പണമിടപാടുകൾ അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്. മണ്ഡല-മകരവിളക്ക് കാലയളവിൽ ശബരിമലയിൽ ജോലി ചെയ്തിരുന്ന ജീവനക്കാരുടെ ഇടപാടുകൾ സംശയകരമെന്ന് റിപ്പോർട്ട്. ചുരുങ്ങിയ സമയത്തിനുള്ളിൽ 14 ലക്ഷത്തിലധികം...

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവാഭരണം മുൻ കമ്മീഷണർ കെ.എസ് ബൈജുവിന് ജാമ്യം. കട്ടിളപ്പാളി കേസിലാണ് വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. ദ്വാരപാലക ശില്പ കേസിലെ റിമാൻഡ്...

പത്തനംതിട്ട: തിരുവല്ല സ്പാ കൂട്ടബലാത്സംഗത്തിന് പിന്നിൽ ക്വട്ടേഷൻ അല്ലെന്ന് പൊലീസ്. പ്രതികൾ എത്തിയത് ഗുണ്ടാപ്പിരിവിനാണെന്ന് സ്ഥിരീകരണം. സ്പാ അധികൃതരോട് 50,000 രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. പണം നൽകാത്തതിനെ...

ചേർപ്പ്: പിറന്നാൾ ആഘോഷത്തിന്റെപേരിൽ ഒത്തുകൂടി വൻ കവർച്ചയ്ക്ക് പദ്ധതിയിട്ട അന്തർജില്ലാ കവർച്ചാസംഘത്തെ പോലീസ് വീടുവളഞ്ഞ് പിടികൂടി. കൊലക്കേസ് പ്രതികൾ ഉൾപ്പെടെ 34 പേരാണ് അറസ്റ്റിലായത്. നൂറോളം വരുന്ന...

പേരാവൂർ : തിരുവോണപ്പുറം വിഷ്ണുക്ഷേത്രോത്സവത്തിന്റെ ഭാഗമായി കലവറ നിറക്കൽ ഘോഷയാത്ര നടത്തി. പേരാവൂർ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാരംഭിച്ച ഘോഷയാത്രയിൽ നിരവധി ഭക്തർ പങ്കെടുത്തു. ഇന്ന്...

തൃശ്ശൂർ: കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ച മൂന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ ഒന്ന് നേടിയെടുക്കാൻ കേരളം ശ്രമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കണ്ണൂരിലെ കല്യാട്ട് 25-ന്...

കൊച്ചി: ആദ്യ ബലാത്സംഗക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് മുൻ‌കൂർ ജാമ്യം.ഹെെക്കോടതിയാണ് ജാമ്യം അനുവദിച്ചത് സാക്ഷികളെ സ്വാധീനിക്കരുതെന്ന് അടക്കം കർശന ഉപാധികളോടെയാണ് മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്.

മലപ്പുറം: കുഞ്ഞിനെ ലാളിക്കുന്നതിനിടെ സ്വർണമാല മോഷ്ടിച്ച് വിഴുങ്ങിയ യുവതി പിടിയിൽ. മലപ്പുറം നിലമ്പൂർ മുക്കട്ട സ്വദേശി സമീനയാണ് പിടിയിലായത്. നിലമ്പൂർ ആശുപത്രി റോഡിലുള്ള ഒരു ക്ലിനിക്കിൽ മാതാപിതാക്കൾക്കൊപ്പമെത്തിയ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!