കൊല്ലം : ചവറ കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ ചമയവിളക്ക് ഉത്സവത്തിനോടനുബന്ധിച്ച കെട്ടുകാഴ്ചക്കിടെ തിക്കിലും തിരക്കിലും പെട്ട് അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം . ചവറ വടക്കുംഭാഗം പാറശേരി തെക്കതില്‍ വീട്ടില്‍ രമേശന്റെയും ജിജിയുടെയും മകള്‍ ക്ഷേത്രയാണ് മരിച്ചത്. രാത്രി 12...
ഇളമണ്ണൂർ : മിലിട്ടറി കാന്റീനിൽ നിന്ന് മാത്രം ലഭിക്കുന്ന മദ്യം സൂപ്പർമാർക്കറ്റിൽ നിന്ന് പിടികൂടി. മുൻ സൈനികനായ ഇളമണ്ണൂർ ശ്രീചിത്തിരയിൽ രമണനെയാണ് (64) മദ്യവുമായി അടൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി.അൻഷാദിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ്...
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഡ്രൈവിങ് സ്കൂളിൽ പരിശീലനത്തിന് സ്വകാര്യസ്ഥാപനങ്ങളിലേതിനേക്കാൾ നിരക്ക് കുറയും. 30 ശതമാനത്തിന്റെ എങ്കിലും കുറവ് വരുത്താനാണ് ധാരണ. സംസ്ഥാനത്ത് 22 കേന്ദ്രങ്ങളിലാണ് കെ.എസ്.ആർ.ടി.സി ഡ്രൈവിങ് സ്കൂൾ തുറക്കുന്നത്. എറണാകുളം ജില്ലയിൽ അങ്കമാലി, പെരുമ്പാവൂർ എന്നിവിടങ്ങളിലുണ്ടാകും....
പഴയ, ഉപയോഗശൂന്യമായ വാഹനങ്ങള്‍ വീട്ടില്‍ കിടന്ന് നശിക്കുന്നതുകണ്ട് ആക്രിവിലയ്ക്ക് വിറ്റൊഴിവാക്കാമെന്ന ചിന്തയുണ്ടോ? ആക്രിക്കാര്‍ക്ക് പൊളിച്ചു കൊടുക്കുന്നതെല്ലാം കൊള്ളാം, അതിനു മുന്‍പ് ചില നടപടിക്രമങ്ങള്‍ പാലിച്ചില്ലെങ്കില്‍ വിറ്റു കിട്ടിയ തുകയും അതിനേക്കാള്‍ പണവും കൈയില്‍നിന്നു പോയേക്കാം. ആക്രിക്കടകളില്‍...
കീം (കേരള എന്‍ജിനീയറിങ് ആര്‍ക്കിടെക്ച്ചര്‍ മെഡിക്കല്‍) പ്രവേശന പരീക്ഷയുടെ ഷെഡ്യൂള്‍ പുറത്തുവിട്ട് കമ്മീഷണര്‍ ഫോര്‍ എന്‍ട്രന്‍സ് എക്സാമിനേഷന്‍സ്. ജൂണ്‍ 1 മുതല്‍ 9 വരെ തീയതികളിലായി കീം പ്രവേശന പരീക്ഷ നടക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ്...
മദ്യലഹരിയിലും മറ്റു ഹരി ഉപയോഗത്തിനും കസ്റ്റഡിയിലെടുക്കുന്നവരെ ഇനി നേരിട്ട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോകുന്നതിന് പകരം മെഡിക്കൽ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിയുടെ സർക്കുലർ. പൊലീസ് ആസ്ഥാനത്തെ എ.ഐ.ജി തയാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്...
ഇന്ന് ലോക ക്ഷയ രോഗദിനമാണ്. രോഗാവസ്ഥയേയും ചികിത്സാ രീതികളേയും കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുകയും അതുവഴി ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനം സാധ്യമാക്കുകയാണ് ഈ ദിനത്തിന്റെ ലക്ഷ്യം 2022ല്‍ 13 ലക്ഷം പേര് ക്ഷയരോഗം മൂലം മരിച്ചെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്....
ഇരിങ്ങാലക്കുട: നഗരത്തിലെ പെട്രോള്‍ പമ്പില്‍ വെച്ച് പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ കോക്കാനിക്കാട് ഏര്‍വാടിക്കാരന്‍ ഷംസുദ്ദീന്റെ മകന് ഷാനവാസ് (43) ആണ് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ മരിച്ചത്. ഇരിങ്ങാലക്കുട...
മുടങ്ങിക്കിടന്ന ആര്‍സി ബുക്ക്- ലൈസൻസ് വിതരണം വീണ്ടും തുടങ്ങും. ആര്‍സി ബുക്ക്- ലൈസൻസ് പ്രിന്റിംഗ് കമ്പനിക്ക് കുടിശ്ശിക ആയതോടെ പ്രിന്റിംഗ് നിര്‍ത്തിവച്ചതോടെയാണ് ആര്‍സി ബുക്ക്- ലൈസൻസ് വിതരണം മുടങ്ങിയത്. മാസങ്ങളോളമായി ലക്ഷക്കണക്കിന് പേരാണ് ഇതോടെ ആര്‍സി...
തിരുവനന്തപുരം : വിശുദ്ധവാരാചരണത്തിന് തുടക്കം കുറിച്ച് ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു. യേശുക്രിസ്തുവിന്റെ ജെറുസലേം പ്രവേശനത്തിന്റെ ഓർമ്മ പുതുക്കി, ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥന ചടങ്ങുകളും നടക്കും. സിറോ മലബാർ സഭയുടെ തലവനും, മേജർ ആർച്ച്...