രാത്രിയിലെ സര്‍വീസുകള്‍ ഒഴിവാക്കുന്ന സ്വകാര്യബസുകള്‍ക്ക് മോട്ടോര്‍വാഹനവകുപ്പ് വന്‍തുക പിഴചുമത്തുന്നു. സര്‍വീസ് മുടക്കുന്നതായി യാത്രക്കാര്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഗതാഗതവകുപ്പ് മന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടി. 7,500 രൂപയാണ് പിഴയീടാക്കുന്നത്. സംസ്ഥാനത്ത് ഇതിനോടകം 750 -ഓളം ബസുകള്‍ക്ക് മോട്ടോര്‍വാഹനവകുപ്പ് പിഴചുമത്തി....
തിരുവനന്തപുരം ശ്രീ ചിത്രതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി (എസ്.സി.ടി.ഐ.എം.എസ്.ടി.), 2024 ജൂലായ് സെഷനിലെ പിഎച്ച്.ഡി. പ്രോഗ്രാം ഉൾപ്പെടെ വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പിഎച്ച്.ഡി • ഫിസിക്കൽ സയൻസസ്: ഫിസിക്സിൽ...
ദേശീയപാത 766-ലെ രാത്രിയാത്രാ നിരോധനം ഒന്നരപ്പതിറ്റാണ്ട് പിന്നിടുമ്പോഴും, പ്രതീക്ഷകള്‍ അസ്തമിക്കാത്ത ഒരു ജനതയാണ് വയനാട്ടിലുള്ളത്. വന്യമൃഗശല്യവും കാര്‍ഷികവിളകളുടെ വിലത്തകര്‍ച്ചയും വേട്ടയാടുന്ന വയനാടിന് ആശ്രയമായ വിനോദസഞ്ചാരമേഖലയ്ക്കുപോലും വലിയ ആഘാതം സൃഷ്ടിച്ചാണ് രാത്രിയാത്രാ നിരോധനം നിലവില്‍ വന്നത്. ബെംഗളൂരുവില്‍...
ബെംഗളൂരു – മൈസൂരു പാതയിലെ ടോൾ നിരക്ക് വർധിപ്പിച്ച് ദേശീയപാതാ അതോറിറ്റി. വാഹനങ്ങളനുസരിച്ച് അഞ്ചുരൂപ മുതൽ 50 രൂപവരെയാണ് വർധന. ഇതോടെ, ബെംഗളൂരുവിൽനിന്ന് മൈസൂരുവിലേക്കു പോകാനും മൈസൂരുവഴി നാട്ടിലേക്ക് പോകാനുമുള്ള ചെലവ് കൂടും. ഏപ്രിൽ ഒന്നുമുതലാണ്...
തിരുവനന്തപുരം: ഒന്നാം ക്ലാസ് പ്രവേശനത്തിന് 6വയസ് വേണമെന്ന കേന്ദ്രനയം അടുത്ത അധ്യയന വർഷംതന്നെ നടപ്പാക്കുമെന്ന് നാഷനൽ കൗൺസിൽ ഓഫ് സി.ബി.എസ്.ഇ സ്കൂൾസ് ഭാരവാഹികൾ. ആറ് വയസ് പൂർത്തിയാകാത്ത കുട്ടികൾക്ക് പ്രവേശനം നൽകാൻ മാതാപിതാക്കളുടെ സമ്മതപത്രം ആവശ്യപ്പെടാമെന്നും...
പേരാമ്പ്ര: ജാനകികാട് ടൂറിസം സെൻററിന് സമീപം ചവറം മൂഴി നീർപാലത്തിനടുത്ത് പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി സംഘത്തിൽ ഒരാൾ മുങ്ങി മരിച്ചു. ബി.ഡി.എസ് വിദ്യാർഥി പോണ്ടിച്ചേരി സ്വദേശി ഗൗഷിക് ദേവ് (22) ആണ് മരിച്ചത്. വെള്ളിയാഴ്ച...
നാഗര്‍കോവില്‍ കന്യാകുമാരി സെക്ഷനുകളില്‍ അറ്റകുറ്റപ്പണിയെ തുടര്‍ന്ന് 11 ട്രെയിനുകള്‍ റദ്ദാക്കി. 11 എണ്ണം ഭാഗിഗമായും റദ്ദാക്കുകയും ചെയ്തു. ഇന്ന് മുതല്‍ ഏപ്രില്‍ ഒന്ന് വരെയാണ് നിയന്ത്രണം. നാഗര്‍കോവില്‍- കന്യാകുമാരി അണ് റിസര്‍വ്ഡ് എക്സ്പ്രസ്, കന്യാകുമാരി കൊല്ലം...
വടകര: മധ്യവയസ്കനെ ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ കോഴിക്കോട് റൂറൽ സൈബർ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. പാലക്കാട് കോങ്ങാട് സ്വദേശി പെരുങ്കര മുഹമ്മദ് ഹാരിഫിനെയാണ് (19) അറസ്റ്റ് ചെയ്തത്. കോഴിക്കോട് റൂറൽ...
കൊച്ചി: മലയാള സിനിമ സമീപകാലത്തെങ്ങും കാണാത്ത ദൃശ്യ വിസ്മയമാണ് ആടുജീവിതം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത് എന്നാണ് എങ്ങും റിപ്പോര്‍ട്ടുകള്‍. ജനപ്രിയമായ ബെന്യാമന്റെ നോവല്‍ ആടുജീവിതത്തെ ബ്ലെസി ബിഗ് സ്ക്രീനില്‍ എത്തിച്ചത്. 16 കൊല്ലം അതിന് വേണ്ടി സംവിധായകന്...
കൊച്ചി: കോളജ് കാമ്പസുകളിലും ഹോസ്റ്റലുകളിലും വിദ്യാര്‍ഥി രാഷ്ട്രീയം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. രാഷ്ട്രീയ ചായ്വുകളില്ലാത്ത വിദ്യാഭ്യാസ വിദഗ്ധരെ സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരാക്കി നിയമിക്കണം, സെനറ്റ്, സിന്‍ഡിക്കറ്റ് അംഗങ്ങളുടെ നിയമനത്തിലും സമാന നടപടികളുണ്ടാകണമെന്നതുമടക്കം ആവശ്യപ്പെട്ട് കൊല്ലം സ്വദേശി...