പട്യാല (പഞ്ചാബ്) ∙ പിറന്നാളാഘോഷത്തിന് ഓൺലൈനിൽ നിന്ന് ഓർഡർ ചെയ്ത കേക്ക് കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം. കഴിഞ്ഞ ഞായറാഴ്ചയാണു പഞ്ചാബിലെ പട്യാല സ്വദേശിയായ മൻവിയുടെ പിറന്നാളിന് കേക്ക് വാങ്ങിയത്. കുടുംബത്തോടൊപ്പം പിറന്നാളാഘോഷിച്ചു. കേക്ക്...
കൊണ്ടോട്ടി: ചുരിദാര്‍.. ഷര്‍ട്ട്… മുണ്ട്.. വാച്ച്… ഡിന്നര്‍ സെറ്റ്… ഗ്ലാസ് സെറ്റ്… അലങ്കാര ചിത്രങ്ങള്‍… വിവാഹത്തിനോ വീട് താമസത്തിനോ സമ്മാനമായി നല്കാവുന്ന വസ്തുക്കളുടെ വിവരണമല്ല. അധ്യയനവര്‍ഷാവസാന ദിനത്തില്‍ യാത്രയയപ്പെന്ന പേരില്‍ വിദ്യാര്‍ഥികള്‍ അധ്യാപകര്‍ക്ക് നല്കിയ സമ്മാനങ്ങളില്‍...
തിരുവനന്തപുരം: നേമത്ത് പത്രവിതരണത്തിനിടെ ഏജന്റ് ബൈക്കിടിച്ച് മരിച്ചു. വെള്ളായണി കീർത്തിനഗർ പ്രിയ ഭവനിൽ ശ്രീകുമാർ (61) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ കരമന-കളിയിക്കാവിള പാതയിൽ കാരയ്ക്കാമണ്ഡപത്ത് വെച്ചാണ് അപകടം. വെള്ളായണിഭാഗത്ത് നിന്ന് വന്ന് കാരയ്ക്കാമണ്ഡപം ജംഗ്ഷനിൽ...
ഹരിപ്പാട് (ആലപ്പുഴ): കുമാരപുരം മണ്ഡലം കോൺഗ്രസ് പ്രസിഡന്റും ഗ്രാമപ്പഞ്ചായത്ത് അംഗവുമായ കെ. സുധീറിനെ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ വീടുകയറി ആക്രമിച്ചതായി പരാതി.കസേരകൊണ്ടുള്ള അടിയെത്തുടർന്ന് കൈക്കുപരിക്കേറ്റ സുധീർ സ്വകാര്യ ആസ്പത്രിയിൽ ചികിത്സതേടി. കഴിഞ്ഞദിവസം വൈകുന്നേരമാണ്...
ചാവക്കാട്: പന്ത്രണ്ടുകാരിയോട് ഗൗരവകരമായ ലൈംഗികാതിക്രമം നടത്തിയ കേസില്‍ 70-കാരനെ ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജീവിതാവസാനം വരെയുള്ള ജീവപര്യന്തം കഠിനതടവിനും 64 വര്‍ഷം കഠിനതടവിനും ശിക്ഷിച്ചു. 5.25 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു....
ചാവക്കാട്: പതിനൊന്നുകാരിയെ റോഡില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയ കേസില്‍ 48-കാരനെ ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി 12 വര്‍ഷം കഠിന തടവിനും ഒരു മാസം വെറും തടവിനും ശിക്ഷിച്ചു. 1.5 ലക്ഷം രൂപ പിഴയും...
തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ റേഷണിങ് ഇൻസ്പെക്ടറും വില്ലേജ് ഫീൽഡ് അസിസ്റ്റന്റും വിജിലൻസ് പിടിയിൽ. ആലപ്പുഴയിലെ അമ്പലപ്പുഴ താലൂക്ക് സപ്ലൈ ഓഫീസിലെ റേഷണിങ് ഇൻസ്പെക്ടറായ പീറ്റർ ചാൾസിനെയും, കാസർകോട് ആഡൂർ വില്ലേജ് ഫീൽഡ് അസിസ്റ്റന്റായ കെ.നാരായണനെയും ആണ്...
തിരുവനന്തപുരം: റിയാസ് മൗലവി വധക്കേസിന്റെ പശ്ചാത്തലത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ വിദ്വേഷപ്രചാരണം നടത്തുന്നവർക്കും പങ്കുവയ്ക്കുന്നവർക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ്. ഇത്തരം സന്ദേശങ്ങൾ കണ്ടെത്തുന്നതിനായി സാമൂഹ്യമാധ്യമങ്ങളിൽ 24 മണിക്കൂറും സൈബർ പട്രോളിങ് നടത്തുമെന്നും പോലീസ് അറിയിച്ചു. കാസര്‍കോട് ചൂരി...
പനമരം: വേങ്ങരംകുന്ന് കോളനിയിൽ യുവതിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച വിവരമറിഞ്ഞ് മിനിട്ടുകൾക്കുള്ളിൽ സ്ഥലത്തെത്തിയ പനമരം പോലീസ് കണ്ടത് ചോരയിൽ കുളിച്ചു കിടക്കുന്ന യുവതിയെ. കഴുത്തിനു ഗുരുതര പരിക്കേറ്റ യുവതിയെ സമയം പാഴാക്കാതെ ഉടൻ മാനന്തവാടി മെഡിക്കല്‍...
കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇത്തവണ മത്സരിക്കേണ്ടെന്ന് എസ്.ഡി.പി.ഐ തീരുമാനിച്ചു. യു.ഡി.എഫിന് പിന്തുണ നൽകാനാണ് ധാരണ. തിങ്കളാഴ്ച ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകും. മലബാറിൽ എസ്.ഡി.പി.ഐ വോട്ടുകൾ നിർണായകമാണ്. എസ്.ഡി.പി.ഐ വോട്ടുവേണ്ടെന്ന് ഇരുമുന്നണികളും പരസ്യമായി നിലപാട്...