പുതിയ പരിഷ്കാരവുമായി കെ.എസ്.ആര്.ടി.സി സൂപ്പര്‍ ഫാസ്റ്റ് മുതലുള്ള ബസുകളില്‍ ഇനി യാത്രക്കിടയില്‍ ലഘുഭക്ഷണവും വെള്ളവും വാങ്ങാനാകും. പണം ഡിജിറ്റലായും നല്‍കാം. ഇവയുടെ മാലിന്യം സംഭരിക്കേണ്ടത് കരാര്‍ എടുക്കുന്ന ഏജന്‍സിയുടെ ചുമതലയായിരിക്കുമെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാര്‍...
ബത്തേരി: എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. പാലക്കാട്, ആനക്കര, മൊഴിയത്ത് വളപ്പില്‍ വീട്ടില്‍ എം.വി. സഫീര്‍(25)നെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്.ഇന്നലെ വൈകിട്ടോടെയാണ് മുത്തങ്ങ പോലീസ് ചെക്ക്പോസ്റ്റിന് സമീപം നടത്തിയ വാഹനപരിശോധനക്കിടെയാണ് ഇയാള്‍ പിടിയിലാകുന്നത്. 0.09 മില്ലിഗ്രാം...
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്രസകള്‍ റമദാൻ അവധി കഴിഞ്ഞ് ഏപ്രില്‍ 20 ശനിയാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. ശവ്വാല്‍ 9നാണ് കീഴ് വഴക്കമനുസരിച്ച് മദ്രസ കള്‍ തുറന്ന് പ്രവര്‍ത്തിക്കേണ്ടതെങ്കിലും പിറ്റേന്ന്...
വെള്ളമുണ്ട: എന്‍.ഐ.എ കേസില്‍ ശിക്ഷ വിധിച്ചു. പ്രതി രൂപേഷിന് പത്ത് വര്‍ഷം തടവും കന്യാകുമാരിക്കും ബാബുവിനും ആറ് വര്‍ഷം തടവും അനൂപ് മാത്യുവിന് 8 വര്‍ഷം തടവും കോടതി ശിക്ഷ വിധിച്ചു. രൂപേഷിനെതിരെ ആയുധ നിയമവും...
ബെംഗളൂരു: രാമേശ്വരം കഫേ സ്ഫോടനക്കസില്‍ മുഖ്യപ്രതികള്‍ അറസ്റ്റിലായി. മുസാഫിര്‍ ഹുസൈന് ഷാസിബ്, അബ്ദുള്‍ മതീന് അഹമ്മദ് താഹ എന്നിവരാണ് അറസ്റ്റിലായത്. പശ്ചിമ ബംഗാളില്‍ നിന്നാണ് എന്‍.ഐ.എ സംഘം ഇവരെ പിടികൂടിയത്. സ്ഫോടനം നടന്ന് 40-ദിവസത്തിന് ശേഷമാണ്...
കോഴിക്കോട്: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയുടെ പിതാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് പന്തിരിക്കര സ്വദേശി വിജയൻ ആണ് മരിച്ചത്. കേസിൽ ഉൾപ്പെട്ട വി. ആദിത്യന്റെ അച്ഛനാണ്....
തിരുവനന്തപുരം: സൗത്ത്- ഈസ്റ്റ് റെയിൽവേയുടെ റായ്പുർ ഡിവിഷനിലും വാഗൺ റിപ്പയർ യാർഡിലും അപ്രന്റിസ് നിയമനത്തിന് അപേക്ഷിക്കാം. വിവിധ ട്രേഡുകളിലായി ആകെ 1113 ഒഴിവുകളുണ്ട്. മെയ് ഒന്നുവരെ ഓൺലൈനായി http://secr.indianrailways.gov.in അപേക്ഷ നൽകാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്റ്റൈപ്പൻഡോടുകൂടി ഒരു...
കല്‍പ്പറ്റ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി വീണ്ടും വയനാട്ടിലെത്തും. ഈ മാസം 15, 16 തീയതികളിലാണ് രാഹുല്‍ മണ്ഡല പര്യടനം നടത്തുക. കോഴിക്കോടും റോഡ് ഷോ തീരുമാനിച്ചിട്ടുണ്ട്.15ന് രാവിലെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ ഗാന്ധി അന്ന്...
കൽപ്പറ്റ : ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എക്സൈസ് വകുപ്പിന്റെ പരിശോധനയില്‍ പടിഞ്ഞാറത്തറയില്‍ നിന്ന് 19.516 ഗ്രാം എം.ഡി.എം.എ പിടികൂടി. കല്‍പ്പറ്റ എക്സൈസ് സര്‍ക്കിള്‍ സംഘവും വയനാട് എക്സൈസ് ഇന്റലിജന്‍സും സംയുക്തമായി നടത്തിയ പരിശോധനയില്‍ ഒരാളെ അറസ്റ്റ്...
തൃശൂര്‍: എരുമപ്പെട്ടി വേലൂര്‍ വെള്ളാറ്റഞ്ഞൂരില്‍ രണ്ട് മക്കളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. ഫാത്തി മമാതാ ദേവലായത്തിന് സമീപം താമസിക്കുന്ന പൂന്തുരുത്തി വീട്ടില്‍ അഖിലിന്റെ ഭാര്യ സയ്ന...