സംസ്ഥാനത്തെ റേഷൻ മസ്റ്ററിങ്ങിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് പുതിയ സെർവർ വാങ്ങാൻ തീരുമാനം. നിലവിലുള്ള സെർവറിന് പുറമെ അധിക സെർവർ സജ്ജീകരിക്കാനാണ് പൊതു വിതരണ വകുപ്പ് ഒരുങ്ങുന്നത്. ഐ.ടി മിഷൻ, എൻ.ഐ.സി ഹൈദരാബാദ് എന്നിവയുടെ സെർവറുകളിലൂടെയാണ്...
പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി സംസ്ഥാനത്തേക്കുള്ള 13 ട്രെയിനുകള്‍ റദ്ദാക്കി. 13 ട്രെയിനുകള്‍ പൂര്‍ണമായും 14 ട്രെയിനുകള്‍ ഭാഗികമായുമാണ് റദ്ദാക്കിയിരിക്കുന്നത്. 20 മുതല്‍ 27 വരെ നിയന്ത്രണം തുടരും. പൂര്‍ണ്ണമായും റദ്ദാക്കിയ ട്രെയിനുകള്‍ നാഗർകോവിൽ – കന്യാകുമാരി...
തിരുവനന്തപുരം: കൊടും ചൂടിൽ വിയർത്ത് വലയുന്ന കേരളത്തിന് ഒടുവിൽ വേനൽ മഴയുടെ ആശ്വാസം എത്തുന്നു. അടുത്ത ദിവസങ്ങളിലെ കാലാവസ്ഥ വകുപ്പിന്റെ പ്രവചനം നോക്കിയാൽ വേനൽ മഴ എത്തുന്നുവെന്നാണ് വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മഴ കാത്തിരുന്ന കേരളത്തിന്...
ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികൾ സൗജന്യമായി മൊബൈൽ ഫോൺ റീചാർജ് ചെയ്ത് തരുമെന്ന് പ്രചരിപ്പിച്ച് തട്ടിപ്പ്. രാഷ്ട്രീയപാർട്ടികൾ സൗജന്യമായി മൂന്ന് മാസത്തെ മൊബൈൽ ഫോൺ റീചാർജ് നൽകുമെന്ന വാഗ്ദാനം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത് വിശ്വസിക്കരുതെന്നും...
വിദ്യാർഥികളുടെ എണ്ണം കുറഞ്ഞ് വരുന്ന സാഹചര്യത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ തസ്തിക നിർണയത്തിന് ഒരുങ്ങി സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ്. ഹയർ സെക്കൻഡറി സ്കൂളുകളിൽ തസ്തിക നിർണയം നടത്തുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പ് വിവരശേഖരണം തുടങ്ങി....
അടിമാലി: മാങ്കുളം ആനക്കുളത്ത് ട്രാവലർ മറിഞ്ഞ് കുട്ടി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. ചിന്നമണ്ണൂർ സ്വദേശി ഗുണശേഖരൻ (70), തേനി സ്വദേശികളുടെ മകൻ ധൻവിക്ക് (1), മറ്റൊരു പുരുഷൻ (45), എന്നിവരാണ് മരിച്ചത്. 12 ൽ...
ചെറുതോണി: ഇടുക്കി സ്വദേശിനിയായ യുവതിയെ, പാര്‍ട്ട് ടൈം ജോലി നല്‍കാമെന്നുപറഞ്ഞ് കബളിപ്പിച്ച് 26 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ മൂന്നുപേരെ കൂടി ഇടുക്കി സൈബര്‍ ക്രൈം പോലീസ് അറസ്റ്റുചെയ്തു. മലപ്പുറം സ്വദേശികളായ നെടുംപറമ്പ് വലിയപറമ്പില്‍ വീട്ടില്‍...
കേച്ചേരി(തൃശ്ശൂര്‍): സി.പി.എം. കേച്ചേരി ലോക്കല്‍ കമ്മിറ്റി ഓഫീസിലെ മുറിയില്‍ ഡി.വൈ.എഫ്.ഐ. പ്രാദേശിക നേതാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മണലി മൂളിപ്പറമ്പില്‍ വീട്ടില്‍ പരേതനായ ഭരതന്റെ മകന് സുജിത്താണ്(28) മരിച്ചത്. ഡി.വൈ.എഫ്.ഐ. കേച്ചേരി മേഖല പ്രസിഡന്റാണ്. പാര്‍ട്ടി...
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിങ് പൂർത്തിയാക്കാൻ കേന്ദ്രത്തോട് കൂടുതൽ സമയം ആവശ്യപ്പെടാനൊരുങ്ങി ഭക്ഷ്യവകുപ്പ്. നിലവിലെ സാഹചര്യത്തിൽ മാർച്ച് 31നകം മസ്റ്ററിങ് പൂർത്തിയാക്കാനാവില്ല. ഇ പോസ് മെഷീനിലെ സാങ്കേതിക തകരാർ പരിഹരിക്കാൻ കഴിയാത്തതാണ് ഭക്ഷ്യവകുപ്പിന് മുന്നിലെ...
തിരുവനന്തപുരം : വിവിധ കാരണങ്ങളെ തുടർന്ന് നികുതി അടയ്ക്കാൻ കഴിയാതെ വന്ന വാഹന ഉടമകൾക്ക് നികുതി ബാധ്യത തീർക്കാൻ അവസരം. നാല് വർഷത്തിൽ കൂടുതൽ കാലം നികുതി അടയ്ക്കാതിരുന്ന ഉടമകൾക്കാണ് അവസരം. മാർച്ച് 31-ന് മുമ്പ്...