ഇന്ന് ലോക ക്ഷയ രോഗദിനമാണ്. രോഗാവസ്ഥയേയും ചികിത്സാ രീതികളേയും കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുകയും അതുവഴി ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനം സാധ്യമാക്കുകയാണ് ഈ ദിനത്തിന്റെ ലക്ഷ്യം 2022ല്‍ 13 ലക്ഷം പേര് ക്ഷയരോഗം മൂലം മരിച്ചെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്....
ഇരിങ്ങാലക്കുട: നഗരത്തിലെ പെട്രോള്‍ പമ്പില്‍ വെച്ച് പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ കോക്കാനിക്കാട് ഏര്‍വാടിക്കാരന്‍ ഷംസുദ്ദീന്റെ മകന് ഷാനവാസ് (43) ആണ് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ മരിച്ചത്. ഇരിങ്ങാലക്കുട...
മുടങ്ങിക്കിടന്ന ആര്‍സി ബുക്ക്- ലൈസൻസ് വിതരണം വീണ്ടും തുടങ്ങും. ആര്‍സി ബുക്ക്- ലൈസൻസ് പ്രിന്റിംഗ് കമ്പനിക്ക് കുടിശ്ശിക ആയതോടെ പ്രിന്റിംഗ് നിര്‍ത്തിവച്ചതോടെയാണ് ആര്‍സി ബുക്ക്- ലൈസൻസ് വിതരണം മുടങ്ങിയത്. മാസങ്ങളോളമായി ലക്ഷക്കണക്കിന് പേരാണ് ഇതോടെ ആര്‍സി...
തിരുവനന്തപുരം : വിശുദ്ധവാരാചരണത്തിന് തുടക്കം കുറിച്ച് ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു. യേശുക്രിസ്തുവിന്റെ ജെറുസലേം പ്രവേശനത്തിന്റെ ഓർമ്മ പുതുക്കി, ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥന ചടങ്ങുകളും നടക്കും. സിറോ മലബാർ സഭയുടെ തലവനും, മേജർ ആർച്ച്...
തിരുവനന്തപുരം : വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്ക് ലോഡുമായി പോയ ടിപ്പർ ലോറിയിൽ നിന്ന് കരിങ്കല്ല് തെറിച്ചു വീണ് മരിച്ച അനന്തുവിന്റെ കുടുംബത്തിന് ഒരു കോടി രൂപ നൽകുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. അനന്തുവിന്റെ കുടുംബത്തെ നേരിൽ...
കോട്ടയം: പീഡനക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പതിനാറു വർഷത്തിനുശേഷം ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്തു. കോട്ടയം പാലാ സ്വദേശിനിയായ ഭിന്നശേഷിക്കാരി പെൺകുട്ടിയെ പീഡിപ്പിച്ചശേഷം യു.എ.ഇയില്‍ ഒളിവിൽ കഴിഞ്ഞിരുന്ന വിഴിഞ്ഞം സ്വദേശി യഹ്യാഖാനാണ് അറസ്റ്റിലായത്. 2008 നടന്ന കേസിൽ...
കൽപറ്റ: വയനാട് ബത്തേരി പാഴൂരിൽ കടുവയുടെ ആക്രമണം. ഫോറസ്റ്റ് സ്റ്റേഷന് സമീപം പശുവിനെ കടുവ പിടിച്ചു. റോഡരികിലെ വനമേഖലയിൽ മേയാൻ വിട്ട പശുവിന്റെ ജഡം കണ്ടെത്തി. കോട്ടുകര കുര്യാക്കോസിന്റെ ഒന്നര വയസ്സ് പ്രായമായ പശുവിനെയാണ് കടുവ...
ടിക്കറ്റ് ബുക്ക് ചെയ്ത് യാത്രയ്ക്കുള്ള മുന്നൊരുക്കങ്ങൾ നടത്തിയാൽപ്പോലും പലവിധ കാരണങ്ങൾകൊണ്ട് യാത്രകൾ മാറ്റിവെയ്ക്കേണ്ടതായി വരും. അത്തരം സന്ദർഭങ്ങളിൽ നഷ്ടം സഹിച്ച് ടിക്കറ്റ് ക്യാൻസൽ ചെയ്യുകയാണ് പതിവ്. എന്നാൽ ഇതിന് പരിഹാരമെന്നോളം ബുക്ക് ചെയ്ത ടിക്കറ്റിൽ മറ്റൊരാൾക്ക്...
കൊല്‍ക്കത്ത: മുതിര്‍ന്ന ബംഗാളി ചലച്ചിത്രകാരന് പാര്‍ഥ സാരഥി ദേബ് (68) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഐ.സി.യുവില്‍ ചികിത്സയില്‍ ആയിരിക്കേയായിരുന്നു അന്ത്യം. നാടകങ്ങളിലൂടെയാണ് പാര്‍ഥ സാരഥി ദേബ് അഭിനയരംഗത്തെത്തുന്നത്. നൂറോളം സിനിമകളിലും ഒട്ടേറെ...
തെരഞ്ഞെടുപ്പ് ചർച്ചകളും പ്രചാരണവും നാട്ടിൽ സജീവമായി. എന്നാൽ ഇതിനേക്കാൾ ചൂടിലാണ് നവമാധ്യമങ്ങളിലെ പ്രചാരണം. ഇത്തരം ഇടങ്ങളിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർ സൂക്ഷിച്ചില്ലെങ്കിൽ പിടിവീഴുമെന്ന് ഉറപ്പാണ്. വ്യാജന്മാരെ കണ്ടെത്താൻ സമൂഹമാധ്യമങ്ങളിൽ തെരഞ്ഞെടുപ്പ് കമീഷന്റെ നേതൃത്വത്തിൽ 24 മണിക്കൂർ നിരീക്ഷണം...