കേന്ദ്രഗവണ്മെന്റ് സര്‍വീസിലെ മെഡിക്കല്‍ ഓഫീസര്‍ നിയമനത്തിനായി നടത്തുന്ന കമ്പൈന്‍ഡ് മെഡിക്കല്‍ സര്‍വീസസ് പരീക്ഷയ്ക്ക് യൂണിയന് പബ്ലിക് സര്‍വീസ് കമ്മിഷന് (യു.പി.എസ്.സി.) അപേക്ഷ ക്ഷണിച്ചു. വിവിധ തസ്തികകളിലായി ആകെ 827 ഒഴിവുണ്ട്. എം.ബി.ബി.എസ്. യോഗ്യതയുള്ളവര്‍ക്കാണ് അവസരം. ജൂലായ്...
മഷി പുരണ്ട ചൂണ്ടുവിരല്‍ നമ്മുടെ തിരഞ്ഞെടുപ്പിന്റെ മുഖമുദ്രയാണ്. ജനാധിപത്യ പ്രക്രിയയിൽ പങ്കെടുത്ത് സമ്മതിദാന അവകാശം വിനിയോഗിച്ചതിന്റെ അഭിമാന ചിഹ്നം. ലോക്സഭ തിരഞ്ഞെടുപ്പിന് ആറ് നാള് മാത്രം അവശേഷിക്കെ സമ്മതിദാനത്തിന്റെ അടയാളമായി പുരട്ടാനുള്ള ഇന്‍ഡെലിബിള്‍ ഇങ്ക് സംസ്ഥാനത്തെ...
വോട്ടർ പട്ടികയിൽ നിങ്ങളുടെ പേരുണ്ടോ എന്ന് നോക്കണോ ? നിങ്ങളുടെ മണ്ഡലത്തിലെ സ്ഥാനാർഥിയെ കുറിച്ചുള്ള വിവരങ്ങൾ അറിയണോ ? അതോ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ എന്ത് ചെയ്യണം എന്നറിയാതെ കുഴങ്ങുകയാണോ ? ലോക്സഭ വോട്ടെടുപ്പിനുള്ള...
മലപ്പുറം: വണ്ടൂരിൽ കെ.എസ്. യു -എം.എസ്.എഫ് പ്രവർത്തകർ തമ്മിൽ തർക്കവും കയ്യാങ്കളിയും. രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്ക് ശേഷമാണു പ്രവർത്തകർ തമ്മിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടലിലേക്ക് നീങ്ങിയത്. രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ മുസ്ലിം...
കല്പറ്റ: കൈനാട്ടിയിൽ സ്കൂട്ടർ മറിഞ്ഞ് യുവതി മരിച്ചു. മുട്ടിൽ കുട്ടമംഗലത്ത് ആർ.കെ. നിവാസിൽ രഞ്ജിത കൃഷ്ണൻ (28) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 5.30 ഓടെയായിരുന്നു അപകടം. സ്കൂട്ടർ മറിയുകയും രഞ്ജിത റോഡിൽ തലയടിച്ച് വീഴുകയുമാണുണ്ടായതെന്ന്...
സംസ്ഥാനത്ത് മൂന്ന് സെന്റില്‍ താഴെ ഭൂമി ഉള്ളവര്‍ക്കും സഹകരണ സംഘങ്ങളില്‍ നിന്നോ ബാങ്കുകളില്‍ നിന്നോ വായ്പ അനുവദിക്കുന്നതിന് സഹകരണ സംഘം രജിസ്ട്രാര്‍ അനുമതി നല്കി. 3 സെന്റിൽ താഴെ വിസ്തീർണം ഉള്ളതും വീട് ഇല്ലാത്തതുമായ സ്ഥലത്തിന്റെ...
കൊച്ചി : യു.പി.എസ്.സി പരീക്ഷ പ്രമാണിച്ച് ഞായറാഴ്ച അധിക സർവീസുമായി കൊച്ചി മെട്രോ. യു.പി.എസ്.സിയുടെ നാഷണൽ ഡിഫൻസ് അക്കാദമി നേവൽ അക്കാദമി(ഐ) , കമ്പൈൻഡ് ഡിഫൻസ് സർവ്വീസസ്(ഐ) പരീക്ഷകൾ നടക്കുന്നതിനാൽ കൊച്ചി മെട്രോ സർവ്വീസ് സമയം...
തിരുവനന്തപുരം: ടാങ്കിൽ ജലം കുറയുമ്പോൾ സ്വമേധയാ പ്രവർത്തിക്കുന്ന പമ്പുകളുടെ പ്രവർത്തനം വൈകിട്ട് ആറുമുതൽ 12 വരെ (പീക് ടൈം) നിയന്ത്രിക്കണമെന്ന് കെഎസ്ഇബി അഭ്യർഥിച്ചു. വൈദ്യുതി ആവശ്യകത വർധിക്കുന്ന പശ്ചാത്തലത്തിലാണിത്. മുൻകൂട്ടി ടാങ്ക് നിറച്ചുവയ്ക്കാൻ ശ്രമിക്കണം. ഒരു...
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ചു ലക്ഷം വീടുകളിലേക്ക് വാണിജ്യ കണക്ഷൻ നൽകാൻ സജ്ജമായി കെ ഫോൺ. ഇതിനുള്ള സാങ്കേതിക സൗകര്യങ്ങളും സാധന സാമഗ്രികളും ഒരുക്കി. നിലവിൽ 5388 വീടുകളിൽ വാണിജ്യ കണക്ഷൻ നൽകിയിട്ടുണ്ട്. 5000 വീടുകളിൽ കണക്ഷൻ...
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങൾ വഴിയുള്ള സേവനങ്ങൾ ഓൺലൈനായി ലഭ്യമാക്കുന്ന കെ സ്മാർട്ട് വഴി ഇതുവരെ ലഭിച്ച 9,60,863 അപേക്ഷയിൽ 6,33,733 എണ്ണവും തീർപ്പാക്കി. 3,27,130 അപേക്ഷ തീർപ്പാക്കുന്ന നടപടി പുരോഗമിക്കുകയാണ്. കെ സ്മാർട്ടിലൂടെ നികുതി, ഫീസ്...