വെളളനാട്: വെള്ളനാട് സ്വദേശിയായ ജൂനിയർ ഡോക്ടറെ മെഡിക്കൽ കോളേജിനു സമീപത്തെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വെള്ളനാട് ഭഗവതി ക്ഷേത്രത്തിന് സമീപം അഭിരാമത്തിൽ ബാലകൃഷ്ണൻ നായർ – രമാദേവി ദമ്പതികളുടെ ഏകമകൾ അഭിരാമിയെയാണ് (30)...
തിരുവനന്തപുരം : പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് പ്രത്യേക പരിഗണന നൽകാൻ അധ്യാപകർ വീട്ടിലെത്തും. ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകളിലെ വാർഷിക മൂല്യനിർണയത്തിനുള്ള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സമഗ്ര പദ്ധതിയുടെ ഭാഗമായാണ് തീരുമാനം. വാർഷിക പരീക്ഷാ മൂല്യനിർണയത്തിൽ...
കൊച്ചി: ‘വിറ്റ സാധനങ്ങൾ തിരിച്ചെടുക്കില്ല’ എന്ന നിബന്ധന വ്യാപാര സ്ഥാപനങ്ങളിലും ബില്ലുകളിലും പ്രദർശിപ്പിക്കുന്നത് 2019ലെ ഉപഭോക്തൃ സംരക്ഷണ നിയമം പ്രകാരം നിയമവിരുദ്ധമാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. എതിർ കക്ഷിയുടെ ബില്ലുകളിൽ നിന്ന്...
റെയില്‍വേ മന്ത്രാലയത്തിന് കീഴില്‍ പഞ്ചാബിലെ കപൂര്‍ത്തലയിലുള്ള റെയില്‍ കോച്ച് ഫാക്ടറിയില്‍ അപ്രന്റിസ്ഷിപ്പിന് അവസരം. വിവിധ ട്രേഡുകളിലായി 550 ഒഴിവുണ്ട്. ട്രേഡുകളും ഒഴിവും: ഫിറ്റര്‍-200, വെല്‍ഡര്‍-230, ഇലക്ട്രീഷ്യന്-75, പെയിന്റര്‍-20, എ.സി. ആന്‍ഡ് റെഫ്രിജറേറ്റര്‍ മെക്കാനിക്ക്-15, കാര്‍പെന്റര്‍-5, മെഷിനിസ്റ്റ്-5....
വൈദ്യുതി വിഭാഗത്തിന്റെ ഓൺലൈൻ സൈറ്റ് വഴിയുള്ള പേയ്മെന്റ് സംവിധാനങ്ങൾ 31നു ഉച്ചക്ക് 12 മുതൽ നിർത്തിവെക്കും. ഏപ്രിൽ 1 ന് രാത്രി 12 മണിക്ക് പുസ്ഥാപിക്കും ക്യാഷ് കൌണ്ടർ പ്രവർത്തിക്കില്ല.
കോഴിക്കോട്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് ഫെബ്രുവരി 17,18,19 തിയ്യതികളില്‍ ജനറല്‍ കലണ്ടര്‍ പ്രകാരം നടത്തിയ പൊതുപരീക്ഷയുടെയും, മാര്‍ച്ച് 1,2,3 തിയ്യതികളില്‍ സ്കൂള്‍ കലണ്ടര്‍ പ്രകാരം നടത്തിയ പൊതുപരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു....
സഹകരണ സര്‍വീസ് പരീക്ഷ ബോര്‍ഡിന്റെ വിജ്ഞാപന പ്രകാരം വിവിധ സഹകരണ സംഘങ്ങളിലേക്കുള്ള സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍, സിസ്റ്റം സൂപ്പര്‍വൈസര്‍ തസ്തികകളിലെ പരീക്ഷകള്‍ മെയ് 12ന് ഓണ്‍ലൈനായും അസിസ്റ്റന്റ് സെക്രട്ടറി, ജൂനിയര്‍ ക്ലര്‍ക്ക് തസ്തികകളിലെ പരീക്ഷകള്‍ യഥാക്രമം മേയ്...
സംസ്ഥാനത്തെ സ്കൂളുകളില്‍ ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളിലെ ഓള് പാസ് തുടരും. ഈ വര്‍ഷം മുതല്‍ പരീക്ഷ മൂല്യനിര്‍ണയത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തും. ഇത്തവണ മൂല്യനിര്‍ണയം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കും. അധ്യാപകരെ നിരീക്ഷിക്കാൻ പ്രത്യേകം...
കൽപ്പറ്റ: ഹൃദ്രോഗ ചികിത്സാ രംഗത്ത് മുന്നേറ്റം നടത്തി വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. മെഡിക്കല്‍ കോളേജിലെ കാത്ത് ലാബ് പ്രവര്‍ത്തനസജ്ജമായി. തിങ്കളാഴ്ച രണ്ടുപേരെ ആന്‍ജിയോഗ്രാമിന് വിധേയരാക്കി തുടര്‍ചികിത്സ ഉറപ്പാക്കി. വയനാട് ജില്ലയിലെ ഗോത്ര വിഭാഗത്തില്‍പ്പെട്ട രണ്ടുപേരെയാണ്...
കട്ടപ്പന: നവജാത ശിശുവിനെയും മുത്തശ്ശനെയും കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ കൊല്ലപ്പെട്ട കാഞ്ചിയാര്‍ നെല്ലാനിക്കല്‍ വിജയന്റെ ഭാര്യ സുമയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. വിജയനെ കൊന്നശേഷം മറവുചെയ്യാന്‍ സുമ കൂട്ടുനിന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സുമയെയും പോലീസ് പ്രതി...