ട്രെയിൻ സർവീസില്‍ മാറ്റം വരുത്തി റെയിൽവെ. പാലക്കാട് ഡിവിഷനിലെ വിവിധ സ്ഥലങ്ങളില്‍ പാളങ്ങളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് സമയമാറ്റം. ഷൊർണൂർ ജങ്ഷൻ-കോഴിക്കോട് സ്പെഷ്യല്‍ എക്സ്പ്രസ് (06455) 30, ഏപ്രില്‍ ഒന്ന് തീയതികളില്‍ റദ്ദാക്കി. മാർച്ച് 30ന് പകല്‍...
കോഴിക്കോട്: പയ്യോളി അയനിക്കാടിൽ അച്ഛനെയും മക്കളെയും മരിച്ചനിലയിൽ കണ്ടെത്തി. പുതിയോട്ടില്‍ സുമേഷ് (42), മക്കളായ ഗോപിക(15), ജ്യോതിക(10) എന്നിവരാണ് മരിച്ചത്. സുമേഷിനെ ട്രെയിന്‍ തട്ടിയ നിലയിലും മക്കളെ വീടിനകത്തുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം....
തിരുവനന്തപുരം: ഓരോ വോട്ടറെയും നേരിട്ടുകണ്ട് വോട്ടു തേടണമെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി നിർദേശിച്ചു. സംസ്ഥാന സെക്രട്ടറി അടക്കമുള്ള എല്ലാ നേതാക്കളും പ്രവർത്തകരും ഈ സമ്പർക്ക പരിപാടിയുടെ ഭാഗമായിരിക്കും. സ്ഥാനാർഥിയും നേതാക്കളും സ്ക്വാഡുകളും വീടുകളിൽ എത്താറുണ്ടെങ്കിലും എല്ലാ...
കൽപ്പറ്റ: വയനാട്–മലപ്പുറം അതിർത്തിയായ പരപ്പന്‍പാറയില്‍ കാട്ടാന ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു. കാട്ടുനായ്ക്ക കോളനിയിലെ താമസക്കാരിയായ മിനി (45) ആണ് മരിച്ചത്. കാട്ടിനുള്ളിൽ തേൻ ശേഖരിക്കാൻ പോയപ്പോഴാണ് സംഭവം. കൂടെയുണ്ടായിരുന്ന ഭര്‍ത്താവ് സുരേക്ഷിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ചാലിയാറിന്റെ...
മുക്കം(കോഴിക്കോട്): മദ്യലഹരിയിലായിരുന്ന രോഗി 108 ആംബുലൻസിന്റെ ചില്ലുതകർത്ത് പുറത്തുചാടി. നിലമ്പൂർ സ്വദേശി നിസാറാണ് ചില്ലുതകർത്ത് പുറത്തേക്കു ചാടിയത്. ഇയാളുടെ തലയ്ക്കും കൈക്കും പരിക്കുണ്ട്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ മുക്കം വെസ്റ്റ് മണാശ്ശേരിയിലായിരുന്നു സംഭവം. മണാശ്ശേരിയിലെ സ്വകാര്യ...
കാഞ്ഞങ്ങാട്: മടിക്കൈ പഞ്ചായത്ത് തല യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ എ.മൊയ്തീൻ കുഞ്ഞി ബി.ജെ.പി.യിൽ ചേർന്നു. ബുധനാഴ്ച കാഞ്ഞങ്ങാട് നടന്ന എൻ.ഡി.എ മണ്ഡലം കൺവെൻഷനിൽ ബി.ജെ.പി.ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ ഷാൾ അണിയിച്ച് സ്വീകരിച്ചു....
തിരുവനന്തപുരം: ഏപ്രിൽ 26ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത് ഏപ്രിൽ 26നാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ സർക്കാർ ഓഫിസുകൾ, വിദ്യാഭ്യാസ...
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് പെസഹാ തിരുനാൾ ആഘോഷിക്കുന്നു. 12 ശിഷ്യന്മാരുമൊത്തുള്ള യേശുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓർമ്മ പുതുക്കിയാണ് ക്രൈസ്തവർ പെസഹ ആചരിക്കുന്നത്. പള്ളികളിൽ പ്രത്യേക പ്രാർത്ഥനകളും കാൽ കഴുകൽ ശ്രൂഷുകളും പെസഹായുമായി ബന്ധപ്പെട്ട് നടക്കും....
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരക്ക് സമീപം കൊടങ്ങാവിളയില്‍ കാറിലെത്തിയ അഞ്ചംഗ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ഊരൂട്ടുകാല ഖാദി ബോര്‍ഡ് ഓഫീസിന് സമീപം ചരല്‍കല്ലുവിള വീട്ടില്‍ ഷണ്മുഖന് ആശാരിയുടെയും രാജലക്ഷ്മിയുടെയും മകന് ആദിത്യന്(23)ആണ് കൊല്ലപ്പെട്ടത്. കൊടങ്ങാവിള കവലയ്ക്ക് സമീപം ബുധനാഴ്ച...
പെരിന്തല്‍മണ്ണ: പതിമൂന്നുകാരിയെ ലൈംഗീകാതിക്രമത്തിന് ഇരയാക്കിയ കേസില്‍ 61 വര്‍ഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ട പ്രതിക്ക് സമാനകേസില്‍ 81 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. മദ്രസ അധ്യാപകനായ...