തൃശ്ശൂർ: മാതൃഭൂമിയുടെ മുതിർന്ന ലേഖകൻ ജനു ഗുരുവായൂർ (കെ. ജനാർദനൻ- 72) അന്തരിച്ചു. നാല് പതിറ്റാണ്ടിലേറെയായി മാതൃഭൂമിയുടെ ഗുരുവായൂർ ലേഖകനാണ്. മമ്മിയൂർ നാരായണം കുളങ്ങര കോമത്ത് കുടുംബാംഗമാണ്. ചാട്ടുകുളം തെക്കൻ ചിറ്റഞ്ഞൂരിലായിരുന്നു താമസം. ഗുരുവായൂർ ക്ഷേത്രത്തിന്റെ...
തൃശ്ശൂര്‍: സംസ്ഥാനത്ത് വീണ്ടും ടി.ടി.ഇക്ക് നേരെ ആക്രമണം. തിരുവനന്തപുരത്തെ നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട ജനശതാബ്ദി എക്സ്പ്രസ് ട്രെയിനില്‍ ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. ഒരു ഭിക്ഷക്കാരൻ ടി.ടി.ഇയുടെ കണ്ണിന് സമീപം മാന്തുകയായിരുന്നു. ട്രെയിൻ നീങ്ങി തുടങ്ങിയ...
തിരുവനന്തപുരം: അവധിക്കാലത്ത് കുട്ടികളുമായി വീട് പൂട്ടി യാത്ര പോകുന്നവർക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. വീട് പൂട്ടി യാത്രപോകുന്നവർ അക്കാര്യം പൊലീസിനെ അറിയിക്കണമെന്നും അതിനായി പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ പോൽ ആപ്പിലെ ‘Locked House’...
തിരുവനന്തപുരം : നിർമാണപ്രവൃത്തി നടക്കുന്നതിനാൽ തിരുവനന്തപുരം ഡിവിഷന് കീഴിൽ ട്രെയിൻ നിയന്ത്രണം. നാല് ട്രെയിനുകൾ വെള്ളിയാഴ്ച റദ്ദാക്കി. ഗുരുവായൂർ–ചെന്നൈ എഗ്മൂർ എക്സ്പ്രസ് (16128) എട്ടു മുതൽ പത്തുവരെയും തുടർന്ന് ഒന്നിടവിട്ട ദിവസങ്ങളിൽ 22 വരെയും തുടർന്ന്...
‘സ്വന്തം പതാക ഉയര്‍ത്തി രാഹുലിനെ വരവേല്‍ക്കാന്‍ പോലും അവസരം ലഭിക്കാത്ത ഹതഭാഗ്യരെക്കുറിച്ച് എന്തു പറയാന്‍? കരള്‍ കൊത്തിപ്പറിക്കുന്ന അപമാനവും സഹിച്ച് എത്രനാള്‍ ലീഗ് യു.ഡി.എഫില്‍ തുടരും? ‘ഇന്‍ഡ്യ’ മുന്നണിയിലെ ഒരു ഘടകകക്ഷിയുടെ സ്ഥിതി എത്ര ദയനീയം!‘-...
പേരാവൂർ: സി.പി.ഐ.പേരാവൂർ മണ്ഡലം കമ്മിറ്റിയംഗവും എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റിയംഗവുമായ പി.കെ. സന്തോഷ് പാർട്ടിയിൽ നിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി സന്തോഷിനെ ഹാരമണിയിച്ച് കോൺഗ്രസിലേക്ക് സ്വീകരിച്ചു. സി.പി.ഐ...
കല്‍പ്പറ്റ: വില്‍പ്പനക്കും ഉപയോഗത്തിനുമായി സൂക്ഷിച്ച എം.ഡി.എം.എയുമായി സ്പാ നടത്തിപ്പുകാരനെ പോലീസ് പിടികൂടി. മുട്ടില്‍, പാറക്കലിലെ സ്പാ ആൻഡ് റെസിഡന്‍സി നടത്തിപ്പുകാരനായ കോഴിക്കോട്, കൊയിലാണ്ടി, തേവര്‍മഠത്തില്‍ വീട്ടില്‍ ടി.എം. റാഫി(39)യെയാണ് എസ്.ഐ ടി. അനീഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ്...
മണ്ണന്തല: തിരുവനന്തപുരം മണ്ണന്തലയിൽ പടക്ക നിർമാണത്തിനിടയിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് നാലുപേർക്ക് പരിക്ക്. സ്ഫോടനത്തിൽ 17- കാരന് രണ്ട് കൈപ്പത്തികളും നഷ്ടപ്പെട്ടു. പരിക്കേറ്റ നാലുപേരേയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം : വിശ്വകർമ സർവീസ് സൊസൈറ്റി സംസ്ഥാന സമിതി സെക്രട്ടറിയേറ്റ് മാർച്ചും ധർണയും സംഘടിപ്പിച്ചു.സാമൂഹ്യനീതി, അവസരസമത്വം എന്നിവ വിശ്വകർമ്മജർക്ക് ലഭ്യമാക്കുക,ജാതി സെൻസസ് നടപ്പിലാക്കുക, ജനസംഖ്യാനുപാതികമായ സംവരണം വിശ്വകർമ്മജർക്ക് ലഭ്യമാക്കുക ,സെപ്റ്റംബർ 17 വിശ്വകർമ്മ ദിനം പൊതു...
തൃശൂർ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ ബന്ധുവായ യുവാവിനെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ പടിയൂര്‍ നരന്റെവിട വീട്ടില്‍ ഫാജിസി (41)നെയാണ് കുന്നംകുളം സ്റ്റേഷന് ഹൗസ് ഓഫീസര്‍ യു കെ ഷാജഹാന്റെ...