തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിന് തത്സമയ നിരീക്ഷണത്തിനായി 2122 കാമറകൾ സജ്ജമാക്കിയതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലെയും 20 മണ്ഡലങ്ങളിലെ വരണാധികാരികളുടെ കീഴിലെയും കൺട്രോൾ റൂമുകളിൽ ദൃശ്യങ്ങൾ നിരന്തരം നിരീക്ഷിക്കുന്നുണ്ട്....
പേരാമ്പ്ര: നഗരത്തിലെ ബൈപ്പാസിൽ കാറപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. കല്ലോട് കൈപ്രം റോഡിൽ കുന്നത്ത് കുനിയിൽ ആദർശ് (20) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് മൂന്നരയോടെ പേരാമ്പ്ര ഇ.എം.എസ്. ആസ്പത്രിക്കടുത്തുള്ള ചെമ്പ്ര റോഡ് കവലക്ക് സമീപത്തായിരുന്നു അപകടം....
തിരുവനന്തപുരം : ചലച്ചിത്ര നിർമ്മാതാവ് ഗാന്ധിമതി ബാലൻ (66) അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. എക്കാലത്തും ഓർമ്മിക്കപ്പെടുന്ന ക്ലാസിക് സിനിമകളുടെ നിർമ്മാതാവായിരുന്നു. കെ.ജി. ജോർജ്ജ്, പത്മരാജൻ തുടങ്ങിയ പ്രശസ്ത സംവിധായകരുടെ മികച്ച സിനിമകൾ ഒരുക്കിയ...
കുന്നമംഗലം: എൻ.ഐ.ടി ലൈബ്രറിയിൽനിന്ന് മലയാളം പുസ്തകങ്ങൾ പുറത്താക്കാൻ നീക്കം. ഡിസി ബുക്സിന് കൊടുത്ത പർച്ചേയ്സ് ഓർഡർ കാൻസൽ ചെയ്തു. ഇടതുപക്ഷ അനുകൂല പുസ്തകങ്ങൾ, സാഹിത്യം, ഖുർആൻ മലയാളപരിഭാഷ, ഇസ്ലാമിക സാഹിത്യങ്ങൾ, ബൈബിൾ തുടങ്ങി എല്ലാ പുസ്തകങ്ങളും...
തൃശ്ശൂർ: പ്രസവം നിർത്തുന്നതിനുള്ള ശസ്ത്രക്രിയയെ തുടർന്ന് യുവതി മരിച്ചു. മാള പാറപ്പുറം ചക്കിയത്ത് സിജോയുടെ ഭാര്യ നീതു (31) ആണ് മരിച്ചത്. ഒൻപത് ദിവസം മുൻപ് പ്രസവം കഴിഞ്ഞ് വീട്ടിലെത്തിയ ശേഷമാണ് ചാലക്കുടിയിലെ പാലസ് ആശുപത്രിയിൽ...
വയനാട്: ബത്തേരി തിരുനെല്ലിയിൽ സ്കൂട്ടർ മതിലിൽ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു. മന്തൊണ്ടിക്കുന്ന് കാഞ്ഞിരത്തിങ്കൽ അമൽ വാസു (കണ്ണൻ 23), ശങ്കരമംഗലത്ത് കരുവള്ളിക്കുന്ന് സജിയുടെ മകൻ വിഷ്ണു (25) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11...
ഗതാഗത നിയമങ്ങളെക്കുറിച്ചും മോട്ടോർവാഹനവകുപ്പിൻ്റെ ഓൺലൈൻ സേവനങ്ങളെക്കുറിച്ചും വിശദീകരിക്കുന്ന വെബ് സീരീസുമായി മോട്ടോർ വാഹനവകുപ്പ്. ഔദ്യോഗിക യുട്യൂബ് ചാനലിലൂടെയാണ് മറുപടി നൽകുന്നത്. മോട്ടോർവാഹന ഇൻസ്പെക്ടർമാർമുതൽ ഉന്നതോദ്യോഗസ്ഥർവരെ വിവിധ സെഷനുകളിൽ മറുപടി നൽകും. വെള്ളിയാഴ്ചകളിൽ സംപ്രേഷണം ചെയ്യും. ഒട്ടേറെ...
ലോക്സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരളത്തിൽ 26-ന് സ്വകാര്യ മേഖലയിൽ ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അവധി പ്രഖ്യാപിച്ചു. എല്ലാ തൊഴിലുടമകളും തൊഴിലാളികൾക്ക് അവധി ഉറപ്പാക്കണമെന്ന് ലേബർ കമ്മീഷണർ അറിയിച്ചു. വാണിജ്യ വ്യവസായ വ്യാപാര സ്ഥാപനങ്ങളിൽ അടക്കമുള്ള സ്ഥാപനങ്ങൾ, ഐ.ടി, തോട്ടം മേഖലകളിൽ അടക്കം...
കേരള ബാങ്കിൽ ക്ലാർക്ക്/കാഷ്യർ-പാർട്ട് 1, 2 (ജനറൽ, സൊസൈറ്റി), ഓഫിസ് അറ്റൻഡൻ്റ്-പാർട്ട് 1, 2 (ജനറൽ, സൊസൈറ്റി) തസ്തികകളിൽ പി.എസ്.സി വിജ്ഞാപനമായി. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 15. വിശദ വിവരങ്ങൾക്ക് കേരള പി.എസ്.സി.യുടെ...
കൊച്ചി: നെടുമ്പാശ്ശേരിയിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. തുരുത്തിശ്ശേരിയിലെ വിനു വിക്രമനാണ് കൊല്ലപ്പെട്ടത്. പുലർച്ചെ രണ്ട് മണിയോടെ കുറുമശ്ശേരിയിൽ വെച്ചാണ് സംഭവം. ബാറിൽ നിന്ന് ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയ ശേഷം വെട്ടി ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ...