തിരുവനന്തപുരം: നിലവിലുള്ള ഡിപ്പോ ടു ഡിപ്പോ സംവിധാനത്തിന് പുറമേ കൊറിയർ മേൽവിലാസത്തിൽ എത്തിക്കാൻ കെ.എസ്.ആർ.ടി.സി. ഇതിനായി പിൻകോഡ് അടിസ്ഥാനത്തിൽ ഒന്നിലധികം ഫ്രാഞ്ചൈസികളെ നിയമിക്കും. കോയമ്പത്തൂർ, നാഗർകോവിൽ, തിരുപ്പുർ, മൈസൂരു, ബംഗളൂരു, മംഗളൂരു എന്നിവിടങ്ങളിലും ഫ്രാഞ്ചൈസികളെ ക്ഷണിക്കും....
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി. ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്കി കോടതി. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മൂന്നാണ് യദുവിന്റെ ഹര്‍ജി പരിഗണിച്ച് മേയര്‍ക്കെതിരെ കേസെടുക്കാന്‍...
ഉദുമ(കാസര്‍കോട്): ഓണ്‍ലൈന്‍ ഇടപാടിലൂടെ 31,92,785 രൂപ തട്ടിയെടുത്ത കേസില്‍ നാലുപേരെ ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം താനൂര്‍ പുതിയ കടപ്പുറം അഞ്ചുഡിയിലെ മുക്കാട്ടില്‍ ഹൗസില്‍ റിസാന് മുബഷീര്‍ (23), താനൂര്‍ കോര്മന്തല പി.പി.അര്‍സല്‍ മോന്...
ഇന്ത്യ ഡിജിറ്റലാകുകയാണ്. സാമ്പത്തിക ഇടപാടുകൾ യു.പി.ഐ വന്നതോടെ ക്യാഷ്ലെസ്സ് ആകാൻ തുടങ്ങിയിരുന്നു. എങ്കിലും കറൻസികൾ ഉപയോഗം കുറവല്ല, പലപ്പോഴും കറൻസി ഉപയോഗിക്കുമ്പോൾ കേടായ നോട്ടുകൾ ലഭിച്ചാൽ അല്ലെങ്കിൽ കയ്യിലുള്ളവ ഏതെങ്കിലും രീതിയിൽ ഉപയോഗിക്കാൻ കഴിയാത്ത വിധമായാൽ...
മൂലമറ്റം (ഇടുക്കി): കോണ്‍ഗ്രസ് നേതാവും അറക്കുളം പഞ്ചായത്തംഗവുമായ ടോമി സെബാസ്റ്റ്യനെ (ടോമി വാളികുളം-56) വീടിന് സമീപത്തെ ഗോഡൗണില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാവിലെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അറക്കുളം സര്‍വീസ് സഹകരണബാങ്ക് ചെയര്‍മാനായിരുന്ന...
തൃശ്ശൂർ: തൃശ്ശൂർ കോടന്നൂരിൽ യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി മൃതദേഹം റോഡരികിൽ ഉപേക്ഷിച്ചു. വെങ്ങിണിശ്ശേരി ശിവപുരം സ്വദേശി മനുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം മൃതദേഹം റോഡരികിൽ ഉപേക്ഷിച്ച് പ്രതി കടന്നു കളഞ്ഞു. നാട്ടുകാരാണ് പോലീസിൽ...
കോഴിക്കോട്: കോഴിക്കോട് എൻ.ഐ.ടിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ബി.ടെക് മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി യോഗേശ്വർ നാഥാണ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും ചാടി മരിച്ചത്. ഇന്ന് രാവിലെ ആയിരുന്നു സംഭവം നടന്നത്. മഹാരാഷ്ട്ര സ്വദേശി ആണ് യോഗേശ്വർ...
മലപ്പുറം: മലപ്പുറം എടപ്പാൾ ഐലക്കാട് യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഐലക്കാട് സ്വദേശി പൂവക്കാട് ഹരിദാസിന്റെ ഭാര്യ റിഷ (35) ആണ് മരിച്ചത്. ഇന്നലെ ഉറങ്ങി കിടന്ന റിക്ഷയെ രാവിലെ കാണാത്തതിനെ തുടർന്ന് നടത്തിയ...
സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമായതിനാൽ കൺട്രോൾ റൂം തുറന്ന് കെ.എസ്.ഇ.ബി. വൈദ്യുതി മേഖലയിലെ പ്രശ്നം പരിഹരിക്കാനും സ്ഥിതിഗതികൾ എകോപ്പിക്കാനുമായാണ് കൺട്രോൾ റൂം തുറക്കാനുള്ള തീരുമാനം കെ.എസ്.ഇ.ബി സ്വീകരിച്ചത്. ഫീഡറുകളിലെ ഓവർലോഡ്,...
അധ്യാപകര്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും ഉപഹാരങ്ങള്‍ സ്വീകരിക്കുന്നത് ഒഴിവാക്കണമെന്ന് നിര്‍ദേശിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവ്. വില പിടിപ്പുള്ളതോ അല്ലാത്തതോ ആയ സമ്മാനങ്ങള്‍ സ്വീകരിക്കാന്‍ പാടില്ലെന്നാണ് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത്. അധ്യയന വര്‍ഷാവസാന ദിനത്തില്‍...