കൊച്ചി : ഇടപ്പള്ളി സെന്റ് ജോർജ് ഫൊറോന പള്ളി തിരുനാൾ പ്രമാണിച്ച് കൊച്ചി മെട്രോ മെയ് മൂന്ന് മുതൽ 11 വരെ തീയതികളിൽ സർവ്വീസ് സമയം നീട്ടി. ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ നിന്ന് ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കുമുള്ള...
കോഴിക്കോട്∙ സംഘടനാ നടപടി നേരിട്ട “ഹരിത’ നേതാക്കൾക്ക് യൂത്ത് ലീഗിൽ ഭാരവാഹിത്വം നൽകി. ഹരിത മുന്‍ സംസ്ഥാനധ്യക്ഷയും എം.എസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റുമായ ഫാത്തിമ തഹലിയയെ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയായി നിയമിച്ചു. മുഫീദ...
ബെംഗളൂരു: ലൈംഗികാരോപണത്തില്‍ കുടുങ്ങിയ ജെ.ഡി.എസ്. എം.പി.യും ഹാസന് ലോക്സഭാ മണ്ഡലം സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍ രേവണ്ണയെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ഹുബ്ബള്ളിയില്‍ ചേര്‍ന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. സസ്പെന്ഷന് കാലയളവ്...
പഴഞ്ഞി: ആലുവയിലെ ഫ്ലാറ്റില്‍ സ്വിമ്മിങ്ങ് പൂളില്‍ കളിക്കുന്നതിനിടെ അഞ്ചുവയസ്സുകാരി മുങ്ങിമരിച്ചു. പഴഞ്ഞി വെസ്റ്റ് മങ്ങാട് അയ്യംകുളങ്ങര വീട്ടില്‍ ഷെബിന്റെയും ലിജിയുടെയും മകള്‍ ജനിഫര്‍ (അഞ്ച്) ആണ് മരിച്ചത്. ഫ്ലാറ്റിലുള്ള സ്വിമ്മിങ് പൂളില്‍ മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെയാണ്...
മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരായ പരസ്യവിചാരണ ടെസ്റ്റിൽ തിരുവനന്തപുരം മുട്ടത്തറയിലെ ടെസ്റ്റിൽ മുഴുവൻ ഉദ്യോഗസ്ഥരും പരാജയപ്പെട്ടു. മൂന്ന് ഉദ്യോഗസ്ഥർ റോഡ് ടെസ്റ്റ് പൂർത്തിയാക്കിയെങ്കിലും ഗ്രൗണ്ട് ടെസ്റ്റിൽ പരാജയപ്പെട്ടു. ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉറപ്പെന്ന് ഗതാഗത മന്ത്രിയുടെ ഓഫീസ്...
കൊച്ചി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി ധനശേഖരണത്തിനൊരുങ്ങി ആക്ഷൻ കൗൺസിൽ. തുടക്കത്തിൽ 40,000 ഡോളറെങ്കിലും (33.37 ലക്ഷം) വേണ്ടിവരും എന്നാണ് കണക്കുകൂട്ടൽ. തുക ആക്ഷൻ കൗൺസിലിന്റെ അക്കൗണ്ടിലാണ് കാണിക്കേണ്ടത്. പണം കണ്ടെത്താൻ...
ചൂട് കൂടിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് പാൽ ഉത്പാദത്തില്‍ വന്‍ ഇടിവ് സംഭവിച്ചതായി മില്‍മ. കാലാവസ്ഥ പ്രതികൂലമായതോടെ പ്രതിദിനം ആറരലക്ഷം ലിറ്റര്‍ പാലിന്റെ കുറവുണ്ടായിട്ടുണ്ടെന്ന് മിൽമ ചെയര്മാന് കെ. എസ് മണി ട്വന്റിഫോറിനോട് പറഞ്ഞു. പാൽ ഉത്പാദനത്തിൽ...
ചെന്നൈ : ഊട്ടി – കൊടൈക്കനാൽ എന്നിവിടങ്ങളിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണമേർപ്പെടുത്തി മദ്രാസ് ഹൈക്കോടതി. മെയ് ഏഴ് മുതൽ ഇവിടങ്ങളിലേക്കുള്ള യാത്രയ്ക്ക് ഇ പാസ് സംവിധാനം ഏർപ്പെടുത്താൻ നീലഗിരി, ഡിണ്ടിഗൽ ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകി. പരിസ്ഥിതി...
നൂറുകണക്കിന് വിനോദസഞ്ചാരികളുടെ മനംകവര്‍ന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം പുഴയുടെ മറുകരയില്‍ നിന്ന് ആസ്വദിക്കാനുള്ള അവസരം ലഭിച്ചാല്‍ എങ്ങനെയിരിക്കും. ആനക്കല്ല് ജംഗിള്‍ സഫാരിയിലൂടെ ഇത് സാധിക്കും. അതിരപ്പിള്ളി വനാന്തര്‍ഭാഗത്തുകൂടിയുള്ള യാത്രയില്‍ ആന, മ്ലാവ്, മാന്‍, കാട്ടുപന്നി, കരടി, കാട്ടുപോത്ത്...
വേനല്‍ കനത്തതോടെ ജില്ലയില്‍ ഡെങ്കിപ്പനി, മഞ്ഞപ്പിത്ത രോഗങ്ങള്‍ പടരുന്നു. ജില്ലയില്‍ രണ്ടാഴ്ച്ചക്കുള്ളില്‍ 8,500ഓളം പേരാണ് സര്‍ക്കാര്‍ ആസ്പത്രികളില്‍ പനി ചികിത്സ തേടിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുകയാണ്. ഉയര്‍ന്ന പ്രദേശങ്ങളിലെല്ലാം കിണറുകള്‍...