Kerala

ആലപ്പുഴ: അമ്പലപ്പുഴയില്‍ സിപിഐഎമ്മിന് വെല്ലുവിളി ഉയര്‍ത്തി ജി സുധാകരന്‍. അമ്പലപ്പുഴയില്‍ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് ജി സുധാകരന്‍ വ്യക്തമാക്കി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ ഒന്നും പറയില്ല. ആരെയും വ്യക്തിഹത്യ...

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതിയായ എ. പദ്മകുമാറിനെതിരേ ഒടുവിൽ സിപിഎം നടപടി. തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽനിന്നെല്ലാം പദ്മകുമാറിനെ നീക്കും. സിപിഎം സംസ്ഥാന സമിതിയിലാണ് തീരുമാനം. ഇതിന്റെ ഭാഗമായി സംസ്ഥാന...

കൊച്ചി: സിനിമയില്‍ ബാലതാരമായി തിളങ്ങിയ ഹരിമുരളിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂരിലെ വീട്ടിലായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്. രസികന്‍, അണ്ണന്‍ തമ്പി, മാടമ്പി തുടങ്ങിയ അമ്പതോളം...

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രസിഡന്റ് എം.എൻ. സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി എന്നിവരടക്കം നിലവിലെ മുഴുവൻ ഭാരവാഹികളെയും ഹൈക്കോടതി സ്ഥാനത്തുനിന്ന് നീക്കി....

കോഴിക്കോട്: 'കല്യാണങ്ങൾക്കുൾപ്പെടെയുള്ള ഓർഡറുകളുണ്ട്. പ്രതിസന്ധി തുടരുകയാണെങ്കിൽ എന്തുചെയ്യുമെന്ന് അറിയില്ല. എന്തെങ്കിലുമൊക്കെ ചെയ്തില്ലെങ്കിൽ എങ്ങനെ മുന്നോട്ടുപോകുമെന്ന് അറിയില്ല' -ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ബിച്ചു കൈരളി...

കൊച്ചി: ഇക്കഴിഞ്ഞ മണ്ഡലകാലത്ത് ഹോട്ടലുകാരും ശാന്തിക്കാരും കീഴ്ശാന്തികളുംചേർന്ന് എസ്.ബി.ഐ.യുടെ ശബരിമല സന്നിധാനം ശാഖയിൽമാത്രം നടത്തിയത് 8.08 കോടി രൂപയുടെ ഇടപാടുകൾ. ആകെ 1667 ഇടപാടുകളാണ് ഇക്കാലയളവിൽ നടന്നത്....

കൊച്ചി: കേരളത്തിൽ എയിംസ് അനുവദിക്കുന്നതിലെ കാലതാമസത്തിൽ കേന്ദ്ര സർക്കാരിനെതിരെ ഹൈക്കോടതി. എന്തുകൊണ്ടാണ് ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കാത്തതെന്ന് കോടതി ചോദിച്ചു. രാജ്യത്ത് പുതിയതായി അനുവദിച്ച 22 എയിംസുകളിൽ 18...

തിരുവനന്തപുരം: കുംഭ മേളയിലെ വൈറല്‍ താരം മൊണാലിസ ഭോസ്‌ലെയ്ക്ക് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ മാംഗല്യം. പൂവാറിനടുത്ത് അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. മഹാരാഷ്ട്ര സ്വദേശിയും നടനുമായ...

തിരുവനന്തപുരം: ‘പരിചിതമേതോ ഗാനം പാടി അരികത്തായി ഞാൻ നിന്നല്ലോ...’ ഗ്രാമഫോണിലൂടെ ഒഴുകിയെത്തിയ പാട്ടിലൂടെ ഗാനഗന്ധർവൻ ശ്രോതാക്കളോടു സംവദിച്ചപോലെ... അദ്ദേഹത്തിന്റെ സാന്നിധ്യമില്ലെങ്കിലും ഡോ. കെ.ജെ. യേശുദാസ് തൊട്ടരികിൽ നിൽക്കുന്ന...

തിരുവനന്തപുരം: പ്രണയം വീട്ടുകാര്‍ എതിര്‍ത്തതോടെ സംരക്ഷണം തേടി തിരുവനന്തപുരത്തെ പൊലീസ് സ്റ്റേഷനിലെത്തിയ കുംഭമേള വൈറല്‍ താരം മൊണാലിസ ഭോസ്‌ലെയ്ക്ക് മാംഗല്യം. വൈകിട്ട് അഞ്ചിന് പൂവാറിനടുത്ത് അരുമാനൂര്‍ നൈനാര്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!