Kerala

തിരുവനന്തപുരം: അവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നതിനെതിരെ കർശന നിലപാട് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അവധിക്കാലത്ത് ആരെയും ക്ലാസുകൾ നടത്താൻ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. അവധിക്കാല ക്ലാസുകൾ...

പാലക്കാട്: കണ്ണൂർ കാഞ്ഞിരോട് സ്വദേശിയായ വിദ്യാർത്ഥി പാലക്കാട് മാതാവിൻ്റെ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. കാഞ്ഞിരോട് ചക്കരക്കൽ റോഡിലെ നബീസ മൻസിലിൽ നാഷാദിൻ്റെയും പാലക്കാട് മേഴ്സി കോളജിനു സമീപം...

കോഴിക്കോട്: മഞ്ഞുമാസത്തിലെ കടുത്ത തണുപ്പും ഉച്ചയോടെയുള്ള ചുട്ടുപൊള്ളുന്ന വെയിലുമായതോടെ പനി, ചുമ ഉള്‍പ്പെടെയുള്ള രോഗബാധിതരുടെ എണ്ണത്തില്‍ വർധന രോഗബാധയെ തുടർന്ന് ദിവസവും ശരാശരി 6000 പേരെങ്കിലും സർക്കാർ...

തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി 24.08 ലക്ഷം പേരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെച്ചൊല്ലി രാഷ്ട്രീയ പാർട്ടികൾക്കിടയിൽ പ്രതിഷേധം . മുഖ്യ തിരഞ്ഞെടുപ്പ്...

കൊച്ചി: ശബരിമല സ്വർണക്കടത്ത് കേസിൽ എൻഫോഴ്​സ്​മെന്‍റ്​ ഡയറക്ടറേറ്റ്​ (ഇ.ഡി) എഫ്​.ഐ.ആർ രജിസ്റ്റർ ​ചെയ്ത്​ അന്വേഷണത്തിന്​ നടപടികൾ തുടങ്ങി. എഫ്.ഐ.ആറിന്‍റെ പകർപ്പ് പ്രത്യേക അന്വേഷണസംഘം കൈമാറണമെന്ന ഇ.ഡിയുടെ ആവശ്യം...

തിരുവനന്തപുരം: സപ്ലൈകോയുടെ ക്രിസ്മസ്- പുതുവത്സര ചന്തകൾ തിങ്കൾ മുതൽ ആരംഭിക്കും. സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യമന്ത്രി ജി ആർ അനിൽ രാവിലെ പത്തിന് പുത്തരിക്കണ്ടം നായനാർ പാർക്കിൽ നിർവഹിക്കും....

ബംഗളൂരു: നഗരത്തിൽ വനിതാ ഡോക്ടർക്കുനേരേ ലൈംഗികാതിക്രമണം. ബുധനാഴ്ച രാത്രി ഡ്യൂട്ടികഴിഞ്ഞ് താമസസ്ഥലത്തേക്ക് നടന്നുപോകുന്നതിനിടെയാണ് ബൈക്കിലെത്തിയ യുവാവ് ഡോക്ടറെ കടന്നു പിടിച്ചത്. ബംഗളൂരു ചിക്കബനാവര എജിബി ലേഔട്ടിലായിരുന്നു സംഭവം....

തിരുവനന്തപുരം: ക്ലീൻ കേരള കമ്പനി ലിമിറ്റഡിൻ്റെ കണ്ണൂർ, വയനാട് ജില്ലാ കാര്യാലയങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ അക്കൗണ്ട്സ് അസിസ്റ്റൻ്റിനെ നിയമിക്കുന്നു. ബികോം ബിരുദത്തോടൊപ്പം ടാലിയിലുള്ള പ്രാവീണ്യവും രണ്ടുവർഷ പ്രവൃത്തി പരിചയവുമുള്ളവർക്ക്...

കൊച്ചി: മകൻ ധ്യാൻ ശ്രീനിവാസന്റെ 37-ാം പിറന്നാൾ ദിനത്തിലാണ് തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ മരണം. ജന്മദിനത്തിൽ തേടിയെത്തിയ അച്ഛന്റെ അപ്രതീക്ഷിത മരണവാര്‍ത്തയിൽ തകർന്നാണ് കോഴിക്കോട്ടെ സിനിമ ഷൂട്ടിംഗ്...

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശതെരഞ്ഞെടുപ്പില്‍ വിജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ ഞായറാഴ്ച നടക്കും. നിലവിലെ ഭരണസമിതിയുടെ അഞ്ചുവര്‍ഷ കാലാവധി ശനിയാഴ്ച അവസാനിക്കും. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ല പഞ്ചായത്ത്, മുനിസിപ്പല്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!