Kerala

ന്യൂഡൽഹി: 'മഞ്ഞുമ്മൽ ബോയ്‌സ്' സാമ്പത്തിക തട്ടിപ്പുകേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. അന്വേഷണത്തിലൂടെ മാത്രമേ തട്ടിപ്പ് നടന്നോയെന്ന് വ്യക്തമാവൂവെന്ന് കോടതി നിരീക്ഷിച്ചു. ഈഘട്ടത്തിൽ എഫ്‌ഐആർ റദ്ദാക്കാൻ കഴിയില്ലെന്നും...

ആലപ്പുഴ: മാവേലിക്കരയിൽ സഹോദരന്റെ ഭാര്യയുടെ 13.5 പവൻ സ്വർണം കവർന്ന് അനുജത്തി. സംഭവത്തിൽ ആറുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അനുജത്തി ഉൾപ്പെടെ രണ്ട് പേർ പ്രായപൂർത്തിയാവാത്തവരാണ്.മലപ്പുറം സ്വദേശിയായ...

നീലേശ്വരം: ഇന്നോവ കാറിൽ കടത്തിയ 1200 ലിറ്റർ സ്പിരിറ്റുമായി രണ്ടുപേരെ നീലേശ്വരം എസ് ഐ ജിജിഷ്ണുവും സംഘവും അറസ്റ്റ് ചെയ്തു. തൃശ്ശൂർ പുനയൂർ സൗത്തിൽ അറക്കപറമ്പിൽ എഎച്ച്...

കൊച്ചി∙ വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി എന്നിവർ ഉൾപ്പെടെ നാല് എസ്എൻഡിപി യോഗം ഡയറക്ടർമാരെ അയോഗ്യരാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു....

തലയോലപ്പറമ്പ് (കോട്ടയം): ചെറിയ വള്ളത്തിൽ സൂക്ഷിച്ചിരുന്ന 580 ഗ്രാം കഞ്ചാവുമായി യുട്യൂബർ പിടിയിൽ. വെട്ടിക്കാട്ടുമുക്ക് പാലത്തിനുസമീപം ആറാട്ടുകടവിൽ ഞായറാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. വെള്ളൂർ വടകര അരിഞ്ഞാമൂഴിയിൽ...

വയനാട്: സുൽത്താൻ ബത്തേരിയില്‍ വീടിന് തീപിടിച്ച് വയോധികന്‍ മരിച്ചു. അമ്മായിപാലം പുത്തൻ വീട് കൃഷ്ണൻകുട്ടി (73) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. വീട്ടിൽ നിന്ന്...

തൃശ്ശൂർ: ദേശീയപാതയിലെ ഗതാഗത നിയമലംഘനം കണ്ടെത്താൻ നിർമിതബുദ്ധി ഉപയോഗം ഫലപ്രദമായി പുരോഗമിക്കവേ പുതിയ സാങ്കേതികവിദ്യ വ്യാപകമാക്കുന്നതിനുള്ള പദ്ധതിയൊരുക്കി ദേശീയപാത അതോറിറ്റി. പാതയുടെ പരിപാലനകാര്യത്തിലാണ് എ.ഐ.യുടെയും മെഷിൻ ലേണിങ്ങിന്റെയും...

മഥൂർ: കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ പി.കെ. ട്രാവൽസിൻ്റെ ബസ് അപകടത്തിൽ നാലു മലയാളികൾ മരിച്ചു. മറ്റ് യാത്രക്കാർക്ക് നിസാര പരിക്കേറ്റു. കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫർഹാൻ...

കോഴിക്കോട്: കുറ്റിക്കാട്ടൂര്‍ ആനക്കുഴിക്കര സ്വദേശിയായ മൂന്നര വയസുകാരിയുടെ മരണം ഷിഗെല്ല ബാക്ടീരിയ ബാധിച്ചാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിരിക്കുകയാണ്. കോഴിക്കോട് പെരുവയല്‍ പഞ്ചായത്തില്‍ നിലവില്‍ 51 പേരാണ് ഷിഗെല്ല രോഗലക്ഷണങ്ങളുമായി...

കണ്ണൂർ : തിരഞ്ഞെടുപ്പിന്റെ ഓളം പരത്തി നഗരത്തിൽ സ്ഥാനാർത്ഥികളുടെ ബോർഡുകൾ നിറഞ്ഞുതുടങ്ങി. വളപട്ടണം പാലം കഴിഞ്ഞ് കണ്ണൂരിലേക്ക് പ്രവേശിക്കുന്നിടത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ പടുകൂറ്റൻ ബോർഡാണ് വരവേൽക്കുന്നത്.പിണറായി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!