തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിന്റെ സ്പോർട്ട്സ് ക്വാട്ട സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. രാവിലെ 10 മണി മുതൽ പ്രവേശനം സാധ്യമാകും വിധം റിസൽറ്റ് പ്രസിദ്ധീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ അറിയിച്ചു. കാൻഡിഡേറ്റ്...
ആലപ്പുഴ : സൂര്യ ടി.വി.റിപ്പോർട്ടറായിരുന്ന ആർ. മാനസന്റെ ഓർമ്മക്കായി ആലപ്പുഴ പ്രസ് ക്ലബ്ബും സുഹൃത്ത് വേദിയും ചേർന്ന് നൽകുന്ന പുരസ്കാരം മാതൃഭൂമി ന്യൂസ് കണ്ണൂർ ബ്യുറോ സീനിയർ ക്യാമറാമാൻ ഷാജു ചന്തപ്പുരക്ക് . ആടിനെ മേയ്ച്ചുകൊണ്ട്...
കൊച്ചി : അധികാരികൾക്ക് പരാതി നൽകിയതിന്റെ പേരിൽ ആരെങ്കിലും ആത്മഹത്യ ചെയ്താൽ പരാതിക്കാരനെതിരെ പ്രേരണക്കുറ്റം ചുമത്താനാകില്ലെന്ന് ഹൈക്കോടതി. അധികാരികൾക്ക് പരാതി നൽകാനും അന്വേഷണം നടത്തിക്കാനും ഏതൊരു വ്യക്തിക്കും അർഹതയുണ്ടെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി. ആർക്കെങ്കിലുമെതിരെ...
തിരുവനന്തപുരം : സപ്ലൈകോയുടെ സുവർണജൂബിലി ആഘോഷത്തിന്റെ ഭാഗമായി ആഗസ്ത് 13 വരെ സാധനങ്ങൾക്ക് വിലക്കുറവ്. 300 രൂപ വിലയുള്ള ഒരു കിലോ ശബരി ഹോട്ടൽ ബ്ലെൻഡ് ടീ 270 രൂപയ്ക്ക് ലഭിക്കും. ഒപ്പം 250 ഗ്രാം...
അംഗീകൃത പരിശീലകര്‍ ഡ്രൈവിങ് ടെസ്റ്റിങ് ഗ്രൗണ്ടില്‍ നേരിട്ടെത്തണമെന്ന നിബന്ധന ഗതാഗതവകുപ്പ് പിന്‍വലിച്ചതോടെ 15 ദിവസമായി ഡ്രൈവിങ് സ്കൂളുകാര് നടത്തിയിരുന്ന പ്രതിഷേധം അവസാനിപ്പിച്ചു. മന്ത്രി കെ.ബി.ഗണേഷ്കുമാറും ഡ്രൈവിങ് സ്കൂള്‍ സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പായത്. അതേസമയം അംഗീകൃത...
പട്ന(ബിഹാര്‍): നീറ്റ്- യു.ജി പ്രവേശന പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ബിഹാറില്‍നിന്ന് ആദ്യ അറസ്റ്റ് രേഖപ്പെടുത്തി സി.ബി.ഐ. മനീഷ് കുമാര്‍, അഷുതോഷ് കുമാര്‍ എന്നിവരാണ് പട്നയില്‍ നിന്ന് അറസ്റ്റിലായത്. ഇരുവരെയും വ്യാഴാഴ്ച സി.ബി.ഐ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിരുന്നു. ചോദ്യംചെയ്യലിനുശേഷമാണ്...
തൃശൂര്‍: പോക്സോ കേസില്‍ പ്രതിക്ക് 75 വര്‍ഷം കഠിന തടവും 10,5000 രൂപ പിഴയും. ചേലക്കര കോളത്തൂര്‍ അവിന വീട്ടുപറമ്പില്‍ മുഹമ്മദ് ഹാഷിം (40) ന് ആണ് കോടതി ശിക്ഷ വിധിച്ചത്. വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക്...
കൊല്ലം: കൊല്ലം കടയ്ക്കലിൽ മധ്യവയസ്കന്റെ ജീർണിച്ച മൃതദേഹം വീട്ടുമുറ്റത്ത് കണ്ടെത്തി. കടയ്ക്കൽ മറുപുറം കുന്നിൽ വീട്ടിൽ ബൈജുവാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. തൂങ്ങി മരിച്ചതിന്റെ തെളിവുകൾ സ്ഥലത്തുനിന്ന് ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ജീർണിച്ച ശേഷം...
തിരുവനന്തപുരം: കെ – സ്മാർട്ട് ആപ് വഴി ലൈസൻസ് നേടിയത് 1,31,907 സ്ഥാപനം. 1,19,828 വ്യാപാര സ്ഥാപനം ലൈസൻസ് പുതുക്കി. 12,079 പേർ പുതിയ ലൈസൻസ് എടുത്തു. തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങൾ ഓൺലൈനാക്കുന്നതിന്റെ ഭാഗമായാണ് ആദ്യഘട്ടം...
ചേര്‍ത്തല: മദ്രസയിലെ പഠിതാവിനു നേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ അധ്യാപകന് 29 വര്‍ഷം തടവും രണ്ടരലക്ഷംരൂപ പിഴയും ശിക്ഷ. അരൂക്കുറ്റി വടുതല ചക്കാലനികര്‍ത്ത് വീട്ടില്‍ മുഹമ്മദിനെ (58) ആണ് ചേര്‍ത്തല പ്രത്യേക അതിവേഗ പോക്സോ കോടതി...