മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈൻ എന്നീ ന്യുനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ/ വിവാഹബന്ധം വേർപ്പെടുത്തിയ/ ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുള്ള’ ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ ന്യൂനപക്ഷക്ഷേമ വകുപ്പ് ധനസഹായം നൽകുന്നു. ശരിയായ ജനലുകൾ/ വാതിലുകൾ/...
തിരുവനന്തപുരം : മാധ്യമരംഗത്തെ പ്രൊഫഷണൽ മികവിന് നൽകിവരുന്ന ഇൻഡിവുഡ് മീഡിയ എക്സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു. ടെലിവിഷൻ ഷോ പ്രൊഡ്യൂസിങ്ങിലെ പ്രൊഫഷണൽ മികവിന് മനോരമ ന്യൂസ് സീനിയർ ന്യൂസ് പ്രൊഡ്യൂസർ വിവേക് മുഴക്കുന്നിന് പുരസ്കാരം സമ്മാനിക്കും. അനന്തപത്മനാഭൻ...
സ്വാശ്രയമേഖലയിലെ ആർട്സ് ആൻഡ് സയൻസ് കോഴ്സുകളുടെ ഫീസ് വർധന വിദ്യാർഥികൾക്ക് തിരിച്ചടിയാകുന്നു. സർക്കാരാണ് ഫീസ് 12 ശതമാനം വർധിപ്പിച്ചത്. ഇതിൽ പ്രതിഷേധമുയരുന്നുണ്ട്.സർക്കാർ, എയ്ഡഡ് കോളേജുകളിലുള്ളതിനേക്കാൾ ഇരട്ടിയോളം സീറ്റുകൾ സ്വാശ്രയമേഖലയിലാണുള്ളത്. ഭൂരിപക്ഷം വിദ്യാർഥികളും ആശ്രയിക്കുന്നത് സ്വാശ്രയ കോളേജുകളെയാണ്....
മലപ്പുറം: മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ട്രറിയും മലപ്പുറം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും ദളിത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന എ.പി. ഉണ്ണികൃഷ്ണന് അന്തരിച്ചു. നിലവില്‍ ജില്ലാ പഞ്ചായത്ത് മെമ്പറാണ്. പട്ടികജാതി സംസ്ഥാനതല ഉപദേശക...
തിരുവനന്തപുരം:സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന ഈ വർഷത്തെ തളിര് സ്കോളർഷിപ് പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. ആദ്യ രജിസ്ട്രേഷൻ കുട്ടികളുടെ സ്പീക്കറും ഹോളി എയ്ഞ്ചൽസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയുമായ എസ്. നന്മയ്ക്ക് നൽകി മുഖ്യമന്ത്രി പിണറായി...
തിരുവനന്തപുരം : കേന്ദ്രസർക്കാർ ഫണ്ട് അനുവദിക്കാത്തതിനെത്തുടർന്ന് ശമ്പളമില്ലാതെ ദുരിതത്തിലായ നാഷണൽ ഹെൽത്ത് മിഷൻ (എൻ.എച്ച്എം) ജീവനക്കാർക്ക് സഹായവുമായി കേരളം. എൻഎച്ച്എമ്മിനും ആശ പ്രവർത്തകർക്കുമായി 55 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. പദ്ധതിയിലെ...
ഹരിപ്പാട്: പ്ലസ്വൺ ആദ്യസപ്ലിമെന്ററി അലോട്മെന്റിനുള്ള അപേക്ഷ സ്വീകരിക്കൽ വ്യാഴാഴ്ച പൂർത്തിയായി. അപേക്ഷകളുടെ എണ്ണം പരിഗണിച്ച് മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിൽ താത്കാലികമായി പുതിയ ബാച്ച് അനുവദിച്ചേക്കും. ഈ സീറ്റുകൂടി പരിഗണിച്ച് അടുത്തയാഴ്ച ആദ്യ സപ്ലിമെന്ററി അലോട്മെന്റ് പ്രസിദ്ധീകരിക്കുമെന്ന്...
കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ കേരളത്തില്‍നിന്ന് സ്വരൂപിക്കുന്ന പണത്തിന്റെ ഭൂരിഭാഗവുമെത്തുന്നത് ഉത്തരേന്ത്യയിലെ പുതുതലമുറ സ്വകാര്യ ബാങ്കുകളിലെ വ്യാജ അക്കൗണ്ടുകളിലേക്കെന്ന് സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍, കൂടുതല്‍ കേസുകളില്‍ ബാങ്ക് മാനേജര്‍മാരെ പ്രതി ചേര്ക്കാെനാരുങ്ങി പോലീസ്. ചില സ്വകാര്യ ബാങ്ക്...
തിരുവനന്തപുരം: ക്ഷീരസംഘങ്ങള്‍ വഴി വില്‍ക്കുന്ന ഓരോ ചാക്ക് മില്‍മ കാലിത്തീറ്റയ്ക്കും 100 രൂപ സബ്സിഡി നല്കാന് തിരുവനന്തപുരം മേഖല യൂണിയന് ഭരണസമിതി തീരുമാനിച്ചു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ വില്‍പ്പന നടത്തുന്ന കാലിത്തീറ്റയ്ക്കാണ് സബ്സിഡി അനുവദിച്ചിട്ടുള്ളതെന്ന് മേഖല...
മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിക്ക് 120 വർഷം കഠിന തടവും എട്ട് ലക്ഷം രൂപ പിഴയും ശിക്ഷ. വാഴക്കാട് ചെറുവായൂർ പൊന്നാട് പാലച്ചോല രാജനെ(48)യാണ് മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി...