കളമശേരി: വിദ്യാർത്ഥിയെ കടന്നുപിടിച്ചെന്ന പരാതിയിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സിൻഡിക്കേറ്റ് അംഗത്തിനെതിരെ കേസ്. ഇടത് നേതാവ് കൂടിയായ പി.കെ ബേബിക്കെതിരെയാണ് കളമശേരി പൊലീസ് കേസെടുത്തിരിക്കുന്നത്. കുസാറ്റിലെ കലോത്സവത്തിനിടെ തന്നെ കടന്നുപിടിച്ചുവെന്നാണ് വിദ്യാർത്ഥിനിയുടെ പരാതി.ഈ സംഭവത്തിൽ...
സ്വന്തം കാലിൽ ജോലി ചെയ്ത് ജീവിക്കണമെന്ന അതിയായ ആഗ്രഹമാണ് തന്നെ ഒരു ഓട്ടോറിക്ഷക്കാരിയാക്കിയതെന്നു പറയുകയാണ് ട്രാൻസ് വുമൺ ആയ അന്ന. തനിക്ക് ഇഷ്ടപ്പെട്ടതും അറിയാവുന്നതുമായ ജോലി ചെയ്യുമ്പോൾ അഭിമാനം എന്നാണ് കേരളത്തിലെ ആദ്യ ട്രാൻസ് വുമൺ...
ഷൊർണൂർ-കണ്ണൂർ പുതിയ തീവണ്ടി ഓടിത്തുടങ്ങിയതോടെ വൈകിട്ടുള്ള തിരുവനന്തപുരം നേത്രാവതി എക്സ്പ്രസിൽ തിരക്ക് കുറഞ്ഞു. വൈകിട്ട് കണ്ണൂർ ഭാഗത്തേക്കുള്ള അവസാന വണ്ടിയായ നേത്രാവതി എക്സ്പ്രസിൽ തിരക്ക് കുറക്കാൻ റെയിൽവേ തുടങ്ങിയ പുതിയ തീവണ്ടി ഹിറ്റാവുകയാണ്. ഷൊർണൂർ-കണ്ണൂർ അൺ...
കൊല്ലം : എസ്.എഫ്.ഐ നേതാവ് അനഘ പ്രകാശ് (25) വാഹനാപകടത്തിൽ മരിച്ചു. എസ്.എഫ്.ഐ കൊല്ലം ജില്ല കമ്മിറ്റി അംഗമാണ്. കൊട്ടാരക്കര കോട്ടാത്തലയിൽ വച്ചായിരുന്നു അപകടം. അനഘ സംഞ്ചരിച്ച സ്കൂട്ടർ സ്വകാര്യ ബസിൽ ഇടിക്കുകയായിരുന്നു. നെടുവത്തൂർ സ്വദേശിയായ...
വടകര: സാൻഡ് ബാങ്ക്സ് അഴിമുഖത്തിന് സമീപത്തു നിന്നും മീൻ പിടിക്കുന്നതിനിടെ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം ചേളാരി കാളമ്പ്രാട്ടിൽ മുഹമ്മദ് ഷാഫി (42) യുടെ മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ ഒമ്പതുമണിയോടെ കണ്ടത്. കാണാതായതിൻ്റെ ഒന്നര...
പത്തനംതിട്ട : ജൂലൈ മാസത്തിൽ വ്യത്യസ്ത ടൂർ പാക്കേജുകളുമായി കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ. പത്തനംതിട്ട ഡിപ്പോയിൽ നിന്ന് വേറിട്ടതും നവ്യാനുഭവം സമ്മാനിക്കുന്നതുമായ നിരവധി യാത്രകളാണ് ഒരുക്കുന്നത്. ഏറെ ജനപ്രിയമായ ഗവി ജംഗിൾ സവാരിയും ആഡംബര...
കോട്ടയം: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല ഏറ്റുമാനൂർ പ്രാദേശികകേന്ദ്രത്തിൽ ഡിപ്ലോമ ഇൻ ആയുർവേദ പഞ്ചകർമ ആൻഡ് ഇൻർനാഷണൽ സ്പാ തെറാപ്പി കോഴ്സിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ജൂലായ് 10-ന് രാവിലെ 10.30-ന് കാംപസിലെത്തി പ്രവേശനം നേടാം....
കാസർഗോഡ് : സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും ജാമിഅ സഅദിയ്യ ജനറൽ സെക്രട്ടറിയുമായ സയ്യിദ് ഫസൽ കോയമ്മ തങ്ങൾ (കുറാ) അന്തരിച്ചു . തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. ഇപ്പോൾ എട്ടിക്കുള്ളത്തെ വീട്ടിലാണുള്ളത്....
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപ്പനിയുടെയും മറ്റു പകർച്ചവ്യാധികളുടെയും വ്യാപനം അതിരൂക്ഷം. തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് രോഗവ്യാപനം കൂടുതൽ. ശനിയാഴ്ച മാത്രം 11,050 പേരാണ് പകർച്ചപ്പനിക്ക് ചികിത്സ തേടിയത്. ഇതിൽ 159 പേർക്ക് ഡെങ്കിയും എട്ടുപേർക്ക് എലിപ്പനിയും...
കൊച്ചി: പിറന്നാൾ ആഘോഷത്തിനിടെ ഗുഡ്സ് ട്രെയിനിന് മുകളിൽ കയറി ഷോക്കേറ്റ 17 കാരന് മരിച്ചു. പോണേക്കര സ്വദേശി ആന്റണി ജോസാണ് മരിച്ചത്. ഇടപ്പള്ളി റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടം നടന്നത്. ഗുരുതരമായി പൊള്ളലേറ്റ ആന്റണി ജോസ്...