മുംബൈ: ഇന്ത്യയുടെ തദ്ദേശ ഡിജിറ്റൽ ഇടപാടു സംവിധാനമായ യു.പി.ഐ.യിൽ (യൂണിഫൈഡ് പേമെന്റ് ഇന്റർഫേസ്) വലിയമാറ്റം കൊണ്ടുവന്നേക്കാവുന്ന മറ്റൊരു ഉത്പന്നംകൂടിയെത്തുന്നു. ക്രെഡിറ്റ് കാർഡുകൾക്കു സമാനമായി ഉപയോഗിക്കാവുന്ന ക്രെഡിറ്റ് ലൈൻ (മുൻകൂർവായ്പ) നടപ്പാക്കാൻ നാഷണൽ പേമെന്റ് കോർപ്പറേഷൻ ഓഫ്...
തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 16ന് നടക്കും. രാവിലെ 10മുതൽ 11വരെയാണ് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണം ഓഗസ്റ്റ് 7മുതൽ ആരംഭിക്കും. 12ന് ഉച്ചയ്ക്ക് 12വരെ പത്രിക നൽകാം. പത്രിക പിൻവലിക്കാനുള്ള തീയതി...
തിരുവനന്തപുരം:സംസ്ഥാനത്തെ റേഷൻ കടകൾ വഴിയുള്ള മണ്ണെണ്ണ വിതരണത്തിൽ നിയന്ത്രണം. ഇനി മുതൽ ഒരു പഞ്ചായത്തിലെ രണ്ട് റേഷൻ കടയിൽ നിന്ന് മാത്രം മണ്ണെണ്ണ വിതരണം ചെയ്യാനാണ് തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ...
കൊച്ചി: പൊതുസ്ഥലത്തിരുന്ന് ആഞ്ഞുവലിക്കുന്നതിന് ഇപ്പോൾ പണ്ടത്തെ ആവേശമില്ല. ഓരോ വർഷവും പോലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണത്തിൽ നിന്നുതന്നെ ഇത് വ്യക്തം. കോവിഡ് വ്യാപകമായ 2020 മാറ്റി നിർത്തിയാൽ 2016 മുതലുള്ള കണക്ക് പ്രകാരം പൊതുസ്ഥലത്ത്...
കൊച്ചി: കുറ്റകൃത്യങ്ങൾ തെളിയിക്കാൻ അന്വേഷണ ഏജൻസികളെ സഹായിക്കുന്ന എ.ഐ.യെ പരിചയപ്പെടുത്തുകയാണ് ഐ.ബി.എം. ജെൻ എ.ഐ കോൺക്ലേവിലാണ് ഐ.ബി.എമ്മിന്റെ ക്ലൗഡ് അധിഷ്ഠിത സയന്റിഫിക് ഡാറ്റാ പ്ലാറ്റ്ഫോം വാട്സൺഎക്സ് ഇക്കാര്യം പരിചയപ്പെടുത്തിയത്. കുറ്റകൃത്യങ്ങളുടെ രീതിവച്ച് കുറ്റവാളികളെ കണ്ടെത്താൻ ഭാവിയിൽ...
പനമരം:ശുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി പനമരം ടൗണിലൂടെ നിയമലംഘനം നടത്തി ഓടിച്ച വാഹനം അടിമുടി വ്യാജനെന്ന് മോട്ടോര്‍വാഹനവകുപ്പ്. വാഹനത്തിന്റെ എന്ജിന്, ബ്രേക്കിങ് സിസ്റ്റം, ഗിയര്‍ ബോക്സ് തുടങ്ങി ടയര്‍വരെ മാറ്റിസ്ഥാപിച്ചതാണ്. പനമരം പോലീസ് കസ്റ്റഡിയിലുള്ള...
ചെറുതുരുത്തി: പോലീസ് വാഹനമിടിച്ച് നട്ടെല്ലിന് പരിക്കേറ്റ യുവതി മാസങ്ങളായി ദുരിതക്കിടക്കയിൽ. പൈങ്കുളം തേറുങ്ങാട്ടിൽ വീട്ടിൽ രജനി(41)യാണ് ബുദ്ധിമുട്ടിലായത്. മേയ് പതിനൊന്നിനായിരുന്നു അപകടം. രജനിയും സുഹൃത്ത് സുജയും, സുജയുടെ സ്കൂട്ടറിൽ കുളപ്പുള്ളിയിലേക്ക് പോയതായിരുന്നു. റോഡിന്റെ വലതുവശത്തെ റോഡിലേക്ക്...
മലപ്പുറം: പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 57കാരന് 45 വർഷം കഠിന തടവും 30,000രൂപ പിഴയും. താനാളൂർ മമ്മിക്കാനത്ത് മുഹമ്മദ് ഹനീഫയ്ക്കാണ് (57) പോക്സോ കേസ് പ്രകാരം ശിക്ഷ വിധിച്ചത്. താനൂർ പൊലീസ് രജിസ്റ്റർ ചെയ്ത...
കൊച്ചി : പഞ്ചാബ് നാഷണല്‍ ബാങ്കില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉൾപ്പെടെ 2700 ഒഴിവുകളുണ്ട്. 22 ഒഴിവുകൾ കേരള സര്‍ക്കിളിലുണ്ട്. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദമാണ് യോഗ്യത. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ...
കൊച്ചി : ഏതുഭാഷയിൽ ചോദിച്ചാലും അതേ ഭാഷയിൽ വിവരങ്ങൾ പറഞ്ഞുതരുന്ന ‘അഡ്വൈസ’യെന്ന സുന്ദരി. ഈ എ.ഐ അവതാറിന്റെ ജനനം ഉദയ്ശങ്കർ അച്ഛമ്മയ്ക്ക് ചെയ്ത ഫോൺകോളിൽ നിന്ന്. എറണാകുളം വൈറ്റില സ്വദേശി ഉദയ് പാലക്കാടുള്ള അച്ഛമ്മയെ ഫോണിൽ...