ആലപ്പുഴ: വള്ളികുന്നത്ത് വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി. വള്ളികുന്നം കടുവിനാൽ പറങ്കാമുട്ടിൽ സ്വാതി നിവാസിൽ ചന്ദ്രകുമാറി(60)നെയാണു പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഓട്ടോ ഡ്രൈവറായ ചന്ദ്രകുമാർ 2 വർഷമായി പള്ളിക്കത്തറ ജംഗ്ഷനു സമീപമുള്ള...
ബഡ്സ് സ്കൂളുകളിൽ എട്ട് കുട്ടികൾക്ക് ഒരു അധ്യാപകനെന്ന രീതി കർശനമായി നടപ്പാക്കാൻ സാമൂഹിക നീതി വകുപ്പ്. തെറാപ്പി നൽകുമ്പോൾ കൂടെ രക്ഷാകർത്താക്കളുടെ സാന്നിധ്യം ഉറപ്പാക്കണം. നേരിട്ടോ, സി.സി.ടി.വി വഴിയോ തെറാപ്പ യൂണിറ്റിൽ നടക്കുന്ന കാര്യങ്ങൾ അവർക്ക്...
പാലക്കാട്: വലിയ ചെലവുവരുന്ന പഴഞ്ചൻ വര്‍ക്ക്ഷോപ്പ് വാനുകളുടെ സ്ഥാനത്ത് പ്രവർത്തനക്ഷമത കൂടിയതും ചെലവ് കുറഞ്ഞതുമായ മിനി വര്‍ക്ക്ഷോപ്പ് വാനുകൾ സ്വന്തമാക്കാൻ കെ.എസ്.ആർ.ടി.സി. തീരുമാനം. മൂന്നുവർഷം കൊണ്ട് 50 വാനുകളാണ് വാങ്ങുക. ഡീസലിൽ ഓടുന്ന പുതിയ വാനുകൾ...
പമ്പ : ഡി.വൈ.എഫ്. ഐ യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തില്‍ യുവജന സന്നദ്ധ പ്രവര്‍ത്തകര്‍ പമ്പയിലെ മാലിന്യം നീക്കി. പമ്പ ത്രിവേണി ഭാഗത്തെ മാലിന്യമാണ് അറുപതോളം വരുന്ന ഡി.വൈ.എഫ്. ഐ പ്രവര്‍ത്തകര്‍ വൃത്തിയാക്കിയത്. മുന്‍ വര്‍ഷങ്ങളിലും യൂത്ത്...
കൊല്ലം : കൊച്ചുവേളിയിൽ നിന്നു കൊല്ലം – പുനലൂർ – ചെങ്കോട്ട പാതയിലൂടെ ചെന്നൈയിലേക്ക് എസി സ്പെഷ്യൽ ട്രെയിൻ സർവീസ്. 50 വർഷത്തിനുശേഷമാണ് തിരുവനന്തപുരം ഭാഗത്തു നിന്ന് ഇതുവഴി സർവീസ് നടത്താൻ റെയിൽവേ തയ്യാറായത്. പാത...
തിരുവനന്തപുരം : മാധ്യമപ്രവർത്തകനും, സംസ്ഥാന ആസൂത്രണബോർഡ് വൈസ് ചെയർമാന്റെ പ്രൈവറ്റ് സെക്രട്ടറിയുമായ ബിപിൻ ചന്ദ്രൻ (50) അന്തരിച്ചു. അസുഖബാധിതനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ ചികിത്സയിൽ ആയിരുന്നു. സി.പി.എം പൊളിറ്റ് ബ്യൂറോ മുൻ അംഗം എസ്...
തിരുവനന്തപുരം : തമിഴ്നാടിന് കഴിഞ്ഞ സാമ്പത്തിക വർഷം ഒമ്പത് പുതിയ റെയിൽവേ ലൈനുകൾക്കാണ് കേന്ദ്രം പണം അനുവദിച്ചത്. ഒമ്പത് ലൈനുകളുംകൂടി ചേർന്നാൽ 840.7 കിലോമീറ്റർ പുതിയ പാതയുണ്ടാകും. അതേസമയം, കേരളത്തിൽ ഒരുപുതിയ പാതപോലും അനുവദിച്ചില്ല. കേരളത്തോടുള്ള...
തിരുവനന്തപുരം : സംസ്ഥാനത്ത് തിങ്കളാഴ്ച കൂടുതൽ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റുകൾ നടത്താൻ മോട്ടോർ വാഹനവകുപ്പ്. കെ.എസ്.ആർ.ടി.സിയുടെ 22 സ്ഥലം ആർടിഒമാർ പരിശോധിച്ചു. മോട്ടോർ വാഹനവകുപ്പിന്റെ സ്ഥലങ്ങളിൽ ഡ്രൈവിങ് സ്കൂൾ ഉടമകളുടെയോ ജീവനക്കാരുടെയോ പ്രതിഷേധം അനുവദിക്കേണ്ടെന്നും തീരുമാനമായി....
കക്കയം: കാട്ടുപോത്ത് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ടിരുന്ന കക്കയം ഡാം സൈറ്റ് മേഖലയിലെ ഇക്കോ ടൂറിസം കേന്ദ്രം തുറന്നു. ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളെത്തിത്തുടങ്ങി. കരിയാത്തുംപാറയിലും തോണിക്കടവിലുമെത്തുന്ന യാത്രികര്‍ വെള്ളിയാഴ്ചമുതല്‍ കക്കയം ഡാം സൈറ്റ് ചുരം കയറാന്‍ തുടങ്ങി....
ഇന്ന് ലോക നഴ്സസ് ദിനം. രോഗങ്ങളുടെ യുദ്ധമുഖത്ത് സദാ കർമനിരതരാണ് കേരളത്തിലെയും നഴ്സുമാർ. രോഗികൾക്ക് വേണ്ടി രാവും പകലും കഷ്ടപ്പെടുന്ന ഇവർക്കുള്ള ഐക്യദാർഡ്യം പ്രഖ്യാപിക്കൽ കൂടിയാണ് ഈ ദിനം. മരുന്നിനാലും സ്നേഹത്താലും ഭേദമാക്കാനാകാത്തത് ചിലപ്പോൾ നേഴ്സിൻ്റെ...