സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷകള്‍ക്കുള്ള തിയതികള്‍ പ്രഖ്യാപിച്ചു. 2024-25 വര്‍ഷത്തേക്കുള്ള പരീക്ഷള്‍ക്കുള്ള തിയതികളാണ് പ്രഖ്യാപിച്ചത്.10, 12 ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള തിയതിയാണ് പ്രഖ്യാപിച്ചത്. ഇതോടൊപ്പം തന്നെ പ്രാക്ടിക്കല്‍ പരീക്ഷയുടെ തിയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. 2025 ജനുവരിയില്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടക്കും....
അതിതീവ്ര ചുഴലിക്കാറ്റായ ‘ദാന’ കരതൊട്ടു. ഇതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇത് പ്രകാരം ഇന്ന് കേരളത്തിലെ കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും....
തൃശൂർ : വെടിക്കെട്ട് പ്രദർശനത്തിന് സാമഗ്രികൾ സൂക്ഷിക്കുന്നതിനായി പെസോയുടെ ലൈസൻസുള്ള ശാസ്ത്രീയ മാഗസിൻ രാജ്യത്ത് തൃശൂരിൽ മാത്രം. പൂരത്തിലെ പ്രധാന പങ്കാളികളായ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്ക് മാത്രമാണ് മാഗസിനുള്ളത്. തൃശൂർപൂരം വെടിക്കെട്ടിന് വടക്കുന്നാഥ ക്ഷേത്ര മതിൽക്കെട്ടിനോട്...
തിരുവനന്തപുരം: കേരളത്തിന്റെ ഖനന മേഖലയിൽ ചരിത്രപ്രധാന ചുവടുവെയ്പ്പുമായി മൈനിങ് ആൻഡ് ജിയോളജി വകുപ്പ്. ചട്ടങ്ങൾക്ക് വിധേയമായി ഖനന പ്രവർത്തനങ്ങൾ നടത്തുന്നതിനും അനധികൃത ഖനനം നടക്കുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിനും മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ മേൽനോട്ടത്തിൽ ഡ്രോൺ...
മുംബൈ: രാജ്യത്ത് കറൻസിയിലുള്ള വിനിമയം കുറയുന്നതായി റിസർവ് ബാങ്ക് പഠനം. ഡിജിറ്റൽ ഇടപാടുകൾ കൂടുന്നതാണ് കാരണം.2024 മാർച്ചിലെ കണക്കുകൾ പ്രകാരം 60 ശതമാനം ഇടപാടുകളും കറൻസിയിൽ തന്നെയാണ് നടക്കുന്നത്. എന്നാൽ, ഈ അനുപാതം വളരെവേഗം കുറയുന്നതായാണ്...
ചെന്നൈ: 50 പൈസ തിരികെ നല്‍കാത്തതിന് പോസ്റ്റ് ഓഫീസിനോട് 15,000 രൂപ നഷ്ടപരിഹാരം നല്കാന് ഉത്തരവിട്ട് ചെന്നൈ ജില്ലാ ഉപഭോക്തൃ കോടതി. ചെന്നൈ സ്വദേശിയായ യുവാവ് നല്കിയ പരാതിയിലാണ് നടപടി.കഴിഞ്ഞവര്‍ഷം ഡിസംബര്‍ മൂന്നിന് യുവാവ് രജിസ്റ്റര്‍...
മുംബൈ: ഒൻപതുമാസത്തിനുശേഷം പുതിയ യു.പി.ഐ. ഉപഭോക്താക്കളെ സേവനത്തിന്റെ ഭാഗമായി ഉൾപ്പെടുത്താൻ ഫിൻടെക് കമ്പനിയായ പേടിഎമ്മിന് നാഷണൽ പേമെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ.) അനുമതി നൽകി. യു.പി.ഐ. ഇടപാടുകൾക്കായി പേടിഎം പേമെന്റ് ബാങ്കിനെയായിരുന്നു കമ്പനി ഉപയോഗിച്ചിരുന്നത്.പേടിഎം...
കൊച്ചി: ഉത്സവകാല ഷോപ്പിങ്ങുകൾ കൂടുതൽ സുരക്ഷിതമാക്കാൻ ഉപഭോക്താക്കൾക്ക് ഉപദേശവുമായി നാഷണൽ പേമെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ.). രംഗത്തെത്തി. തട്ടിപ്പിനിരയാകാതിരിക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം: ഉത്സവകാല ഓഫറുകളും കിഴിവുകളും ഉത്പന്നങ്ങൾ വാങ്ങാൻ പ്രേരിപ്പിക്കും. പരിചയമില്ലാത്ത...
ആറന്മുള: പാർത്ഥസാരഥിയുടെ മണ്ണിൽ വിസ്മയങ്ങൾ ഏറെ. ആറന്മുള കണ്ണാടിയും പള്ളിയോടവും വള്ളസദ്യയുമൊക്കെ അതിൽ ചിലതുമാത്രം. വിസ്മൃതിയിലാണ്ടുപോയതും ഏറെയുണ്ട്.അക്കൂട്ടത്തിലുള്ളതാണ് ആറന്മുള നിലവിളക്ക്. പാരമ്പര്യത്തിന്റെ കരുത്തിലും കണക്കുകൂട്ടലിലും ഇരുപത് വർഷങ്ങൾക്കുശേഷം വീണ്ടും ഇൗ നിലവിളക്ക് തെളിയാനൊരുങ്ങുകയാണ്. ആറന്മുള കണ്ണാടി...
പത്തനംതിട്ട: സർക്കാരിന്റെ ശ്രമം ഭരണതലത്തിൽ മലയാള വ്യാപനം. എന്നാൽ മലയാളത്തെ പടിക്കുപുറത്ത് നിർത്താൻ സംസ്ഥാന വിജിലൻസിൽ കല്പന. വിജിലൻസിൽ മേലേ തലത്തിലേക്ക് ഇനി ആരും മലയാളത്തിൽ റിപ്പോർട്ട് തയ്യാറാക്കി അയക്കരുതെന്നാണ് ഡിവൈ.എസ്.പി. മാർക്ക് കുറിപ്പായി നൽകിയിരിക്കുന്ന...