Kerala

വാണിയംകുളം ∙ ഇന്നലെ നറുക്കെടുത്ത സമ്മർ ബംപർ ലോട്ടറി ടിക്കറ്റുകൾ ഉൾപ്പെടെ ലോട്ടറിക്കടയിൽ ടിക്കറ്റ് മോഷണം. 31 സമ്മർ ബംപർ ഉൾപ്പെടെ 11,750 രൂപയുടെ ടിക്കറ്റുകളും 3500...

കൊച്ചി: ഗള്‍ഫ് രാജ്യങ്ങളില്‍ ഇറാന്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും 39 സര്‍വീസുകള്‍ റദ്ദാക്കി. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള 28 സര്‍വീസുകളും ഗള്‍ഫില്‍ നിന്നും...

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടിന് നേരിയ ആശ്വാസം. കേരളത്തിൽ ഇന്നു മുതൽ ഏപ്രിൽ ഒന്ന് വരെ വേനൽ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര...

തിരുവനന്തപുരം: ഹോട്ടല്‍ മുറികള്‍ കേന്ദ്രീകരിച്ച് എംഡിഎംഎ കച്ചവടം നടത്തിയ സന്തോഷ് ട്രോഫി മുന്‍ ടീമംഗം നജീബ് ഖാനെ സസ്‌പെൻഡ് ചെയ്തു. ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്‌സ് ലിമിറ്റഡിൻ്റെ സൂപ്രണ്ട്...

കൊച്ചി∙ ആലുവ റെയിൽവേ സ്‌റ്റേഷനു സമീപമുള്ള ഹോട്ടൽ സാഗറിൽ ഒരു വാണിജ്യ സിലിണ്ടർ നൽകിയാൽ ‘മൂന്നാർ പീക്ക് പാരഡൈസ്’ റിസോർട്ടിൽ ഒരുദിവസം കുടുംബസമേതം ചിൽ ചെയ്യാനുള്ള അവസരം...

ന്യൂഡൽഹി: രാജ്യത്തെ ടെലിവിഷൻ ചാനൽ കാഴ്ചക്കാരുടെ എണ്ണമെടുക്കുന്ന പുതിയ റേറ്റിങ് സംവിധാന നയം കേന്ദ്രസർക്കാർ പുറത്തിറക്കി. ടി.വി. റേറ്റിങ് ഏജൻസികളുടെ രജിസ്‌ട്രേഷൻ, പ്രവർത്തനം, ഓഡിറ്റ്, മേൽനോട്ടം എന്നിവയ്ക്കുള്ള...

ന്യൂഡൽഹി: ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച് കൊണ്ടുള്ള വിധിയെ സുപ്രീം കോടതിയിൽ ശക്തമായി എതിർക്കാൻ കേന്ദ്രം. മതാചാരങ്ങളിൽ തീർപ്പ് കൽപ്പിക്കാനുള്ള അധികാരം കോടതികൾക്ക് ഇല്ലെന്ന നിലപാടാകും കേന്ദ്ര...

പാചകവാതക വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം കാണുന്നതിന് ജില്ലാ/താലൂക്ക് സപ്ലൈ ഓഫീസുകളിൽ എമർജൻസി സെല്ലിൽ കൺട്രോൾ റൂം തുറന്നു.  ജില്ലാ കൺട്രോൾ റൂം : 9496360616,...

വണ്ടൂർ ∙ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കിടെ നടക്കുന്ന വാഹന പരിശോധനയ്ക്കിടെ 38.98 ഗ്രാം എംഡിഎംഎയുമായി യുവാവിനെ കാളികാവ് എക്സൈസ് റേഞ്ച് അധികൃതർ അറസ്റ്റ് ചെയ്തു. ചോക്കാട് പെടയന്താൾ തടിയൻവീട്ടിൽ...

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർധിച്ചുവരുന്ന സാഹചര്യത്തിൽ സൂര്യാഘാതത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. വെയിലത്ത് ജോലി ചെയ്യുന്നവർക്കും യാത്രക്കാർക്കും പെട്ടെന്ന് സൂര്യാഘാതം ഏൽക്കാൻ സാധ്യതയുണ്ട്....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!