കൊച്ചി : വാട്സ് ആപ്പ് വഴിയുള്ള ഒരു തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ് നൽകി കേരള പൊലീസ്. വാട്സ് ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ വെരിഫിക്കേഷന് ആറക്ക ഒ.ടി.പി ആവശ്യമാണ്. നിങ്ങളുടെ ഫോണിലേക്ക് വരുന്ന എസ്.എം.എസ് അല്ലെങ്കിൽ കോൾ...
പത്തനംതിട്ട : ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ പുതിയ അധ്യക്ഷനായി സാമുവൽ മാർ തിയോഫിലസ് ബിലീവേഴ്സിനെ തെരഞ്ഞെടുത്തു. തിരുവല്ല സഭ ആസ്ഥാനത്തു ചേര്‍ന്ന സിനഡ് യോഗത്തിലാണ് അധ്യക്ഷനെ തെരഞ്ഞെടുത്തത്. പുതിയ അധ്യക്ഷന്റെ സ്ഥാനാരോഹണം ജൂൺ 22 ന്...
കൊച്ചി: കേരളത്തിലേക്ക് ലഹരി എത്തിക്കുന്നവരിൽ പ്രധാനിയായ ‘ബംഗാളി ബീവി’യെ എക്സൈസ് പിടികൂടി. ഉത്തരേന്ത്യയിൽ നിന്ന് സംസ്ഥാനത്തേക്ക് വൻ തോതിൽ ലഹരി എത്തിക്കുന്ന സംഘത്തിലെ അംഗമാണ് ബംഗാളി ബീവി. ഇടപാടുകാർക്കിടയിലെ ബംഗാളി ബീവി എന്ന് വിളിപ്പേരുള്ള ഇവരുടെ...
തിരൂർ: ഭാര്യക്കൊപ്പം ഹജ്ജിന് പോയ തിരൂർ സ്വദേശി ഹജ്ജിനിടെ മക്കയിൽ തളർന്ന് വീണ് മരിച്ചു. വടക്കൻ മുത്തൂർ സ്വദേശി കാവുങ്ങപറമ്പിൽ അലവികുട്ടി ഹാജി (70)യാണ് മരണപ്പെട്ടത്. പെരുന്നാൾ നമസ്കാര ശേഷം മിനായിലേക്ക് പോകുന്നതിനിടെ തളർന്ന് വീഴുകയായിരുന്നു....
കേരളത്തിലെ ഇസ്ലാം മത വിശ്വാസികള്‍ നാളെ ബലി പെരുന്നാള്‍ ആഘോഷിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെരുന്നാള്‍ വിപണയിയും സജീവമാണ്. സംസ്ഥാനത്തെ പലയിടങ്ങളിലും സാധാരണയെക്കാള്‍ കൂടുതല്‍ തിരക്കാണ് അനുഭവപ്പെടുന്നത്. വിശ്വാസികള്‍ക്ക് ഇത് വലിയ പെരുന്നാളാണ്. ഈദുല്‍ അദ്ഹ...
തിരുവനന്തപുരം: ആരെങ്കിലും വരുന്നുണ്ടോയെന്ന് ചിന്തിക്കുക പോലും ചെയ്യാതെ വാഹനത്തിലെ ഗ്ലാസ് താവ്ത്തി പാന്‍ മസാല ചവച്ച് നിരത്തിലേക്ക് നീട്ടി തുപ്പുന്നവരും ബബിള്ഗംചവച്ച് തുപ്പുന്നവരും ധാരളമാണ്. പാന്മസാലയും പുകയിലയും മറ്റും ചവച്ചു തുപ്പുന്നവരില്‍ മലയാളികളെക്കാള്‍ കൂടുതല്‍ മറ്റ്...
കൊച്ചി: ലക്ഷം യാത്രികർ എന്ന ലക്ഷ്യത്തിലേക്ക് ഓടിയടുക്കുന്ന കൊച്ചി മെട്രോ റെയിലിന് തിങ്കളാഴ്ച ഏഴാംപിറന്നാൾ. ദിനംപ്രതിയുള്ള യാത്രികരുടെ എണ്ണത്തിൽ അവിശ്വസനീയമായ കുതിപ്പുനടത്തുന്ന മെട്രോയിൽ ഈ മാസം യാത്ര ചെയ്തവരുടെ ദിവസശരാശരി തൊണ്ണൂറായിരത്തിനുമുകളിലാണ്. മാസത്തിലെ ആദ്യവാരത്തിൽ ലക്ഷത്തോടടുത്ത്...
കോഴിക്കോട്: കുതിരവട്ടം മാനസീകാരോഗ്യ കേന്ദ്രത്തില്‍ നിന്നും യുവതി ചാടിപ്പോയി. ഒഡീഷ സ്വദേശിയായ യുവതി കോഴിക്കോട്ടെ വീട്ടിലേക്ക് പോയതായി സൂചനയുണ്ട്. മതില് ചാടിക്കടന്നാണ് യുവതി പുറത്തെത്തിയത് എന്നാണ് വിവരം.
കൊല്ലം: കാലങ്ങളായി കുടിശ്ശികയായി കിടക്കുന്ന എൽ.എസ്.എസ്., യു.എസ്.എസ്. സ്കോളർഷിപ്പിൽ ഒരു കണക്കുമില്ലാതെ സർക്കാരും വിദ്യാഭ്യാസ വകുപ്പും. അർഹരായവർ ആരൊക്കെ, കഴിഞ്ഞ അഞ്ചു അധ്യയനവർഷങ്ങളിൽ അവർക്ക് എത്ര തുക കൊടുക്കാനുണ്ട്, നൽകിയത് ആർക്കൊക്കെ തുടങ്ങിയ വിവരങ്ങളിലാണ് അവ്യക്തത....
ബാബറി മസ്ജിദിൻ്റെ പേരില്ലാതെ എൻ.സി.ഇ.ആർ.ടിയുടെ പുതിയ പ്ലസ് ടു പൊളിറ്റിക്സ് പാഠപുസ്തകം. ബാബറിക്ക് പകരം മൂന്ന് മിനാരങ്ങൾ ഉള്ള കെട്ടിടം എന്ന വിശേഷണമാണ് പാഠപുസ്തകത്തിൽ കൊടുത്തിട്ടുള്ളത്. ബാബരി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട പത്ര വാർത്തകളും ഒഴിവാക്കി....