മാധ്യമ സ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശമെന്നും നിയന്ത്രിക്കാനാവില്ലെന്നും കേരള ഹൈക്കോടതി. മാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന ഹർജി തീർപ്പാക്കിക്കൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.ക്രിമിനല്‍ കേസുകളില്‍ ആരെയും കുറ്റക്കാരെന്നോ നിരപരാധിയെന്നോ ചിത്രീകരിക്കുന്ന നിലയില്‍ വാർത്ത നല്‍കുന്നത് ഒഴിവാക്കണം. വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്ന നടപടികള്‍...
തിരുവനന്തപുരം:രണ്ട് കുട്ടികൾ കടൽക്കരയിലെ പൂഴിയിൽ കേരളഭൂപടം തീർക്കുന്നു. സമീപത്ത് വള്ളത്തിലിരുന്ന് ഈ കാഴ്ച കൗതുകത്തോടെ നോക്കുന്ന മറ്റൊരാൺകുട്ടിയും പെൺകുട്ടിയും. കായൽക്കരയിലെ തെങ്ങുകൾ, പറന്നകലുന്ന പക്ഷികൾ… പ്രകൃതിഭംഗിയും സാംസ്കാരിക വൈവിധ്യവും സമ്മേളിക്കുന്ന കേരളത്തിലെ മനോഹരമായ സൗഹാർദ അന്തരീക്ഷം....
സംസ്ഥാനത്തെ റോഡുകളിൽ ഗതാഗത നിയമ ലംഘനം കണ്ടുപിടിക്കാൻ സ്ഥാപിച്ച എ. ഐ ക്യാമറകൾ വീണ്ടും പണിതുടങ്ങിയതായി റിപ്പോർട്ട്. ഈ ക്യാമറകളുടെ പ്രവർത്തനത്തിനായി കെൽട്രോണിന് നൽകേണ്ട തുകയുടെ മൂന്നു ഗഡുക്കളും സർക്കാർ നൽകിയതോടെ റോഡിൽ നിയമം ലംഘിക്കുന്നവർക്കുള്ള...
മേപ്പാടി: മുണ്ടക്കൈ-ചൂരല്‍മല ദുരിത ബാധിതര്‍ക്ക് വിതരണംചെയ്ത കിറ്റില്‍ പുഴുവരിച്ച അരിയും കീറിയ വസ്ത്രവും ലഭിച്ചതായി പരാതി. കഴിഞ്ഞ ദിവസം മേപ്പാടി പഞ്ചായത്ത് വിതരണംചെയ്ത ഒരുകൂട്ടം കിറ്റിലാണ് ഉപയോഗശൂന്യമായ വസ്തുക്കള്‍ കണ്ടത്. ഇതോടെ ദുരന്തബാധിതര്‍ പരാതിയുമായി എത്തുകയായിരുന്നു....
കൊല്ലം: കലക്ടറേറ്റ് വളപ്പിൽ മുൻസിഫ് കോടതിക്കു സമീപം ബോംബ് സ്ഫോടനം നടത്തിയ കേസിൽ മൂന്നു പ്രതിക്കും ജീവപര്യന്തം. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ബേസ് മൂവ്മെന്റ് പ്രവർത്തകരായ മധുര നെല്ലൂർ ഇസ്മയിൽപുരം നാലാം...
കൊല്ലം: ബസുകൾ കഴുകുന്നതിന്റെ ഇടവേള കൂട്ടിയതോടെ ചെളിയും പൊടിയും നിറഞ്ഞ് കെ.എസ്.ആർ.ടി.സി. ബസുകൾ നാശമാകുന്നു. ഓർഡിനറി ബസുകൾ മാസത്തിലൊരിക്കൽ പൂർണമായി കഴുകിയാൽ മതിയെന്ന നിർദേശംവന്ന് രണ്ടുമാസം പിന്നിട്ടപ്പോഴേക്കും പല ബസുകളിലും കയറാനാകാത്ത സ്ഥിതിയായി.ഓർഡിനറി ബസുകളുടെ പുറം...
തൃശ്ശൂർ : ഹണിട്രാപ്പിൽപ്പെടുത്തി ദമ്പതിമാർ തൃശ്ശൂരിലെ വ്യാപാരിയിൽ നിന്ന് രണ്ടരക്കോടി രൂപ കവർന്നു. കൊല്ലം സ്വദേശികളായ പ്രതികളെ പോലീസ് അറസ്റ്റുചെയ്തു. കരുനാഗപ്പള്ളി കൊല്ലക ഒറ്റയിൽ പടീറ്റതിൽ വീട്ടീൽ ഷെമി (ഫാബി-38), ഭർത്താവ് കൊല്ലം അഷ്ടമുടിമുക്ക് ഇഞ്ചവിള...
തിരുവനന്തപുരം;ശബരിമല തീര്‍ത്ഥാടകര്‍ക്കായി വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനോടൊപ്പം കെ.എസ്.ആര്.ടി.സി ഓണ്‍ലൈന്‍ ടിക്കറ്റ് സംവിധാനം ഏര്‍പ്പാടാക്കും. ദര്‍ശനം ബുക്ക് ചെയ്യുമ്പോള്‍ ടിക്കറ്റെടുക്കാനുള്ള ലിങ്കും അതിനൊപ്പമുണ്ടാകും. ശബരിമല ഒരുക്കങ്ങളുടെ അവലോകനത്തിനായി പമ്പ ശ്രീരാമ സാകേതം ഹാളില്‍ ഗതാഗത വകുപ്പു മന്ത്രി...
2017 മുതൽ 2024 വരെ കണ്ടിന്യൂയസ് ഇവാല്വേഷൻ ആന്റ് ഗ്രേഡിങ് (എൻഎസ്ക്യുഎഫ് ബേസ്ഡ്) സ്കീം, കണ്ടിന്യൂയസ് ഇവാല്വേഷൻ ആന്റ് ഗ്രേഡിങ് റിവൈസ്ഡ് കം മോഡുലാർ സ്കീം എന്നിവയിൽ വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗത്തിൽ പൊതുപരീക്ഷ എഴുതുകയും...
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ സിനിമാ അഭിനയം കേന്ദ്രം തടഞ്ഞതായി സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അഭിനയത്തിന് എതിര്‍പ്പ് പ്രകടിപ്പിച്ചതായാണ് വിവരം.മന്ത്രി പദവിയില്‍ ശ്രദ്ധ ചെലുത്താന്‍ ഇരുവരും നിര്‍ദ്ദേശം നല്‍കിയെന്നും ജയിപ്പിച്ച...