കൊച്ചി: ബെംഗളൂരൂ - എറണാകുളം റൂട്ടിലെ വന്ദേഭാരത് എക്സ്പ്രസ് അടുത്തയാഴ്ച സർവ്വീസ് തുടങ്ങും. ബുധനാഴ്ച ഒഴിച്ചുള്ള ദിവസങ്ങളിലാണ് സർവീസ് നടത്തുന്നത്. തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, ഈറോഡ്, തിരുപ്പൂർ,...
Kerala
തിരുവനന്തപുരം: കേരളത്തെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രഖ്യാപിച്ചു. കേരളപ്പിറവി ദിനത്തിൽ ചേർന്ന പ്രത്യേക നിയമസഭ സമ്മേളനത്തലാണ് ചട്ടം 300 പ്രകാരം മുഖ്യമന്ത്രി പ്രഖ്യാപനം...
തിരുവനന്തപുരം :ഇന്ന് നവംബർ ഒന്ന്, കേരളപ്പിറവി ദിനം. ദൈവത്തിന്റെ സ്വന്തം നാടായ കേരള സംസ്ഥാനം രൂപം കൊണ്ടിട്ട് ഇന്നേക്ക് 69 വർഷം തികയുന്നു. 1956 നവംബർ ഒന്നിനാണ്...
പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലക ശിൽപ്പപാളിയിലെയും വാതിൽപ്പടിയിലെയും സ്വർണം കവർന്ന കേസിൽ മുരാരി ബാബു റിമാൻഡിൽ. നവംബർ 13 വരെയാണ് റിമാൻഡ് കാലാവധി. ഇയാളെ തിരുവനന്തപുരം സ്പെഷ്യൽ സബ്...
തിരുവനന്തപുരം: നവംബർ ഒന്ന് മുതൽ ഉപഭോക്താക്കൾക്ക് ആകർഷണീയമായ ഓഫറുകളുമായി സപ്ലൈകോ. സ്ത്രീ ഉപഭോക്താക്കൾക്ക് സബ്സിഡിയിതര ഉൽപ്പന്നങ്ങൾക്ക് 10% വരെ അധിക വിലക്കുറവ് നൽകും. നിലവിൽ സപ്ലൈകോയിൽ ലഭിക്കുന്ന...
തിരുവനന്തപുരം: 2026 ജെഇഇ മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് നാല്‍പ്പത് ദിവസത്തെ ക്രാഷ് കോഴ്സ് ആരംഭിച്ച് ഐഐടി കാന്‍പുര്‍. നവംബര്‍ ഒന്നിന് ആരംഭിക്കുന്ന കോഴ്സ് സൗജന്യമായി ഉപയോഗിക്കാം....
ബംഗളുരു: പൊതുസ്ഥലങ്ങളിലും റോഡുകളിലും മാലിന്യം വലിച്ചെറിയുന്നവർക്ക് നേരെ വേറിട്ട ഒരു ശുചീകരയജ്ഞവുമായി 'ഗ്രേറ്റർ ബംഗളൂരു അതോറിറ്റി'. റോഡരികിൽ ചവറ് തള്ളുന്നവരെ കണ്ടെത്തി, ആ മാലിന്യം തിരികെ അവരുടെ...
മുംബൈ: ഇന്ത്യയിലുടനീളം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപ്ലവം ത്വരിതപ്പെടുത്തുന്നതിനായി കൈകോർത്ത് റിലയൻസും ഗൂഗിളും. റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്കായി ഗൂഗിള്‍ എഐ പ്രോ സബ്സ്ക്രിപ്ഷന് ഇനി സൗജന്യമായി നല്‍കും. ഗൂഗിളും...
കോട്ടയം: വൈക്കം തോട്ടുവക്കത്ത് കാര്‍ കനാലില്‍ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. ഒറ്റപ്പാലം സ്വദേശിയായ ഡോക്ടർ അമൽ സൂരജാണ് (33) മരിച്ചത്. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ്....
കൊച്ചി: കൊച്ചിയിൽ വൻ സൈബർ തട്ടിപ്പ് സംഘം പിടിയിൽ. പണം പിൻവലിക്കുന്നതിനിടയിലാണ് പ്രതികൾ പിടിയിലായത്. എറണാകുളം തൃക്കാക്കരയിൽ പഠിക്കുന്ന ഹാഫിസ്, അഭിഷേക് എന്നീ കോളേജ് വിദ്യാർഥികളുൾപ്പടെ പിടിയിലായവരിലുണ്ട്....
