ചാവക്കാട്(തൃശ്ശൂര്): കേരളതീരത്ത് അയല സുലഭമായതിനാല് വില കുത്തനെ കുറഞ്ഞു. ഇതോടെ അയല അടക്കമുള്ള ചെറുമീനുകള് വ്യാവസായിക ആവശ്യങ്ങള്ക്കായി കൊണ്ടുപോകുന്നതു കൂടി. 30 കിലോ വരുന്ന പെട്ടി അയലയ്ക്ക് പരമാവധി 900 രൂപയേ മാര്ക്കറ്റിലെത്തിച്ചാല് കിട്ടുന്നുള്ളൂ. കിലോയ്ക്ക്...
കൃത്യമായി ജോലി ചെയ്യാതെ ഇരിക്കുക, ദീര്ഘ ദിവസത്തേക്ക് അവധിയെടുത്ത് പോവുക തുടങ്ങി ഉത്തരവാദിത്തരഹിതമായ സമീപനങ്ങള് തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്ത്തനങ്ങളെ ബാധിക്കുമെന്നും കര്ശന നടപടികള് കൈക്കൊള്ളുമെന്നും മന്ത്രി എം.ബി രാജേഷ്.ആശുപത്രി ആവശ്യത്തിനല്ലാതെ മറ്റൊന്നിനും ദീര്ഘ അവധി അനുവദിക്കരുതെന്നും...
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.ഇന്ന് ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ശനിയാഴ്ച...
കൽപ്പറ്റ:വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി മാതൃകാ ടൗൺഷിപ്പ് സ്ഥാപിക്കുന്നതിന് സർക്കാർ ഏറ്റെടുക്കുന്നത് 127.11 ഹെക്ടർ. കൽപ്പറ്റ നഗരത്തോടുചേർന്നുള്ള എൽസ്റ്റൺ എസ്റ്റേറ്റും മേപ്പാടി ടൗണിൽനിന്ന് ആറ് കിലോമീറ്റർ ദൂരെയുള്ള നെടുമ്പാല എസ്റ്റേറ്റും ഏറ്റെടുക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്.ടൗൺഷിപ്പ്...
ഇന്ത്യയിൽ ദീപാവലി വിൽപന ആരംഭിച്ചിരിക്കുകയാണ് ആപ്പിൾ. ഐഫോൺ 15, ഐഫോൺ 15 പ്ലസ് മോഡലുകൾ ഉത്സവ ഓഫറിലാണ് വിൽപനയ്ക്ക് വെച്ചിരിക്കുന്നത്. ഈ മോഡലുകൾ വാങ്ങുന്നവർക്ക് 6900 രൂപ വിലയുള്ള ലിമിറ്റഡ് എഡിഷൻ ബീറ്റ്സ് സോളോ ബഡ്സ്...
63-ാം സംസ്ഥാന സ്കൂള് കലോത്സവം 2025 ജനുവരി ആദ്യ ആഴ്ചയിലേക്ക് മാറ്റിയതായി മന്ത്രി വി ശിവന്കുട്ടി അറിയിച്ചു.തീയതി പിന്നീട് തീരുമാനിക്കും. തിരുവനന്തപുരമാണ് വേദി. ഡിസംബര് മൂന്ന് മുതല് ഏഴ് വരെ നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്.ഡിസംബര് നാലിന്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് മസ്ക്കറ്റിലേക്ക് രാവിലെ 10.30 ന് പുറപ്പെടാനൊരുങ്ങിയ എയർ ഇന്ത്യാ എക്പ്രസ് വിമാനത്തിൻ്റെ ക്യാബിനുള്ളിൽ പുക കണ്ടു. ഇതേ തുടർന്ന് യാത്രക്കാരെ എമർജൻസി വാതിലിലൂടെ പുറത്തിറക്കി. രാവിലെ 10.30 ഓടെയാണ് സംഭവം.വിമാനം രാവിലെ...
തിരുവനന്തപുരം: കിരീടം എന്ന ചിത്രത്തിലെ കീരിക്കാടന് ജോസ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനസില് ഇടം പിടിച്ച നടന് മോഹന് രാജ് അന്തരിച്ചു. ഏറെ നാളായി ചികിത്സയിലായിരുന്നു.തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടിലായിരുന്നു അന്ത്യം. മുന്നൂറോളം സിനിമകളില് അഭിനയിച്ചിട്ടുണ്ട്. പാര്ക്കിന്സണ്സ്...
വ്യാജ ഡോക്ടര്മാര്ക്കെതിരെ കര്ശന നടപടികള് സ്വീകരിക്കണമെന്ന് ഇന്ത്യന് മെഡിക്കല് അസോസിയേഷന് ആവശ്യപ്പെട്ടു. ഡോക്ടര്മാര് അവരുടെ ബോര്ഡുകള്, കുറിപ്പടികള്, സീലുകള് എന്നിവയില് അംഗീകൃത ബിരുദങ്ങളും മെഡിക്കല് കൗണ്സില് രജിസ്ട്രേഷന് നമ്പറും ഉള്പ്പെടുത്താന് ബാധ്യസ്ഥരാണെന്നും അസോസിയേഷന് വാര്ത്താക്കുറിപ്പിലൂടെ അറിയിച്ചു.33...
മുംബൈ: ഇന്ത്യയിലെ യുവാക്കള്ക്കിടയില് ഹൃദയാരോഗ്യ അവബോധം കുറയുന്നതായി ഐസിഐസിഐ ലൊംബാര്ഡ് വെല്നെസ് സൂചിക. 78 ശതമാനം ഇന്ത്യക്കാര്ക്കും ഹൃദയ സംബന്ധമായ അസുഖങ്ങളെക്കുറിച്ച് അറിയാമെന്നും 70 ശതമാനംപേരും മാനസികവും ശാരീരികവുമായ ക്ഷേമത്തെക്കുറിച്ചുള്ള ഉള്ക്കാഴ്ചകള് പങ്കിടുന്നതിന് സോഷ്യല് മിഡിയയെ...