ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ഉയർന്ന ലൈംഗിക പീഡന പരാതിയിൽ പ്രതികരിച്ച് നടൻ ജയസൂര്യ. തനിക്കെതിരെ ഉണ്ടായത് വ്യാജ പീഡന പരാതികൾ എന്ന് ജയസൂര്യ. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് നടന്റെ പ്രതികരണം. പരാതികൾ...
കോഴിക്കോട്: നാദാപുരം സ്വദേശിനിയായ ഇരുപതുകാരിയെ ബംഗളൂരുവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കല്ലാച്ചി വലിയ പറമ്പത്ത് അശോകന്റെ മകള്‍ അശ്വതിയെയാണ് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു വര്‍ഷത്തോളമായി കെമ്പഗൗഡ എയര്‍പ്പോര്‍ട്ട് കഫെയില്‍ ജോലി ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച്ച...
തൃശ്ശൂര്‍: കഞ്ചാവ്, ഭാംഗ് തുടങ്ങിയ മയക്കുമരുന്നുകള്‍ ചേര്‍ത്ത ആയുഷ് മരുന്നുകളുടെ കാര്യത്തില്‍ കടുത്ത മുന്നറിയിപ്പ്. പരമ്പരാഗത വൈദ്യസ്ഥാപനങ്ങളെയും പ്രാക്ടീസ് ചെയ്യുന്നവരെയും നിയന്ത്രിക്കുന്ന നാഷണല്‍ കമ്മിഷന് ഫോര്‍ ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിനാണ് ഇടപെടല്‍ നടത്തിയിരിക്കുന്നത്. ആയുര്‍വേദം,...
ടോള്‍പ്ലാസകളില്‍ ഇനിമുതല്‍ വാഹനനിര നീണ്ടാല്‍ കാത്തിരിക്കേണ്ടിവരും. 100 മീറ്റര്‍ പരിധിക്കുപുറത്തേക്ക് നീണ്ടാല്‍ സൗജന്യമായി കടത്തിവിടണമെന്ന ഉത്തരവ് ദേശിയപാത അതോറിറ്റി പിന്‍വലിച്ചു. രാജ്യത്ത് ഫാസ്ടാഗ് സംവിധാനം ഏകദേശം പൂര്‍ണമായും നടപ്പായതോടെയാണ് ദേശീയപാത അതോറിറ്റി 2021-ല്‍ നിര്‍ദേശം കൊണ്ടുവന്നത്....
പ്രാദേശിക ഒഴിവുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ച് ഇന്ത്യന്‍ ബാങ്ക്. ജൂനിയര്‍ മാനേജ്മെന്റ് ഗ്രേഡ് (ജെഎംജി) സ്കെയിലിലായിരിക്കും നിയമനം. അഞ്ച് സംസ്ഥാനങ്ങളിലായി 300 ഒഴിവുകളാണുള്ളത്. ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ രണ്ട് വരെ അപേക്ഷിക്കാന്‍ അവസരമുണ്ടായിരിക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് ഒരു...
കോഴിക്കോട്: ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ നടന്മാരായ ഇടവേള ബാബുവിനും സുധീഷിനുമെതിരെ പൊലീസ് കേസ്. കോഴിക്കോട് സ്വദേശിയായ ജൂനിയർ ആർട്ടിസ്റ്റ് നൽകിയ പരാതിയിലാണ് നടക്കാവ് പൊലിസ് കേസെടുത്തത്. 364 (A) വകുപ്പ് പ്രകാരം ലൈംഗികാധിക്ഷേപത്തിനാണ് കേസ് എടുത്തിരിക്കുന്നത്....
കൊച്ചി: അങ്കമാലി യാഡിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ ഏതാനും ട്രെയിൻ സർവീസുകളിൽ മാറ്റം. ഞായറാഴ്ച മുതലാണ് ട്രെയിൻ സർവീസുകളിൽ മാറ്റം ഉണ്ടാകുക. ഞായറാഴ്ച രാവിലെ 7.20-ന് യാത്ര പുറപ്പെടുന്ന പാലക്കാട് എറണാകുളം ജങ്ഷൻ മെമു (06797),...
സംസ്ഥാനത്ത് അഞ്ച് വര്‍ഷത്തിനകം എയിംസ് വരുമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. വന്നില്ലെങ്കില്‍ രാഷ്ട്രീയം അവസാനിപ്പിക്കുമെന്നും അദ്ദേഹം മനോരമന്യൂസ് കോണ്‍ക്ലേവില്‍ പറഞ്ഞു. എയിംസിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളടക്കം സംസ്ഥാന സര്‍ക്കാര്‍ നല്കിയാല് അതിന്മേല് വൈകാതെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു....
ലൈഫ് പദ്ധതിയുടെ ഗുണഭോക്താക്കളുടെ പത്ത് സെൻ്റ് വരെയുള്ള ഭൂമിയുടെ കൈമാറ്റ റജിസ്ട്രേഷൻ്റെ ഫീസും മുദ്രവിലയും ഒഴിവാക്കും. സർക്കാർ ധനസഹായത്തോടെ ഭൂമി വാങ്ങുമ്പോഴും ബന്ധുക്കൾ ഒഴികെയുള്ളവർ ദാനമായോ വിലക്ക് വാങ്ങിയോ ഭൂമി നൽകുമ്പോഴുമാണ് ഇളവ്.പൊതുതാൽപര്യ പദ്ധതികൾക്ക് ഭൂമി...
തിരുവനന്തപുരം:സംസ്ഥാനത്തെ ആധാരം എഴുത്തുകാർക്കും, പകർപ്പെഴുത്തുകാർക്കും, സ്റ്റാമ്പ് വെണ്ടർമാർക്കും, ക്ഷേമനിധി പെൻഷൻ വാങ്ങുന്നവര്‍ക്കും 2024- ലെ ഓണക്കാല ഉത്സവബത്തായി 5000 രൂപ അനുവദിച്ചു. മുൻ വർഷത്തിൽ നിന്നും 500 രൂപ വർധനവ് വരുത്തുകയും ആനുകൂല്യം ഓരോ ഗുണഭോക്താവിനും...