വനിതകൾ ഗൃഹനാഥരായ കുടുംബത്തിലെ ഒന്നാം ക്ലാസ് മുതൽ ബിരുദ തലം വരെയുള്ള വിദ്യാർഥികൾക്ക് വനിത ശിശു വികസന വകുപ്പിന്റെ വിദ്യാധനം സ്കോളർഷിപ്പിന് അപേക്ഷിക്കാം. www.scemes.wcd.kerala.gov.in പോർട്ടലിൽ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഡിസംബർ 15 വരെ സ്വീകരിക്കും. ഒന്ന്...
തിരുനെല്ലി: കഞ്ചാവുകേസിൽ ഒളിവിൽക്കഴിയുകയായിരുന്ന പ്രതി കഞ്ചാവുമായി പിടിയിൽ. കർണാടക ബൈരക്കുപ്പ സ്വദേശി സന്തോഷ്(38) ആണ് അറസ്റ്റിലായത്. 30 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ ഒളിവിൽക്കഴിയുന്നതിനിടെയാണ് ഇയാൾ വീണ്ടും കഞ്ചാവുമായി പിടിയിലായത്. കർണാടകയിൽ നിന്ന് സംസ്ഥാനത്തേക്കുള്ള ലഹരിക്കടത്തിലെ...
തൃശ്ശൂര്‍: മകന്റെ ക്രിക്കറ്റ് മോഹങ്ങള്‍ക്ക് സ്വന്തം കരിയര്‍ തന്നെ മാറ്റിയെഴുതിയവരാണ് മുഹമ്മദ് ഇനാന്റെ കുടുംബം. പ്രവാസലോകത്തുനിന്ന് നാട്ടിലേക്ക് തിരിച്ചതുതന്നെ മകന് ക്രിക്കറ്റിനോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ടാണ്. ചെറു പ്രായത്തിലേ ഷാര്‍ജയിലെ അക്കാദമിയില്‍ ചേര്‍ത്തു. പരിശീലനം തുടങ്ങിയ...
കൽപറ്റ: സാംസ്കാരിക പ്രവർത്തകനും സാഹിത്യകാരനുമായ കനവ് ബേബി എന്നറിയപ്പെടുന്ന കെ.ജെ. ബേബി (70) അന്തരിച്ചു. വയനാട് നടവയൽ ചീങ്ങോട്ടേ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കണ്ണൂർ പേരാവൂർ മാവടിയിലായിരുന്നു ജനനം. 19-ാം വയസിൽ കുടുംബത്തോടൊപ്പം കുടിയേറി...
താര സംഘടനയായ അമ്മയുടെ ഓഫിസിൽ പോലീസ് പരിശോധന. ഇടവേള ബാബു, മുകേഷ് എന്നിവർക്കെതിരെയുള്ള കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. ഇവർ സംഘടനയുടെ ഭാരവാഹികളായിരുന്നു എന്ന് വ്യക്തമാക്കുന്ന രേഖകൾ ഉൾപ്പടെ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസമാണ് പ്രത്യേക അന്വേഷണ സംഘം...
പാലക്കാട്: പ്രകൃതിക്ഷോഭത്തിൽ കൃഷിനാശമുണ്ടായ കർഷകർക്കുള്ള വിള ഇൻഷുറൻസ് നഷ്ടപരിഹാരത്തുക വിതരണത്തിന് വേഗംകൂട്ടാൻ നടപടി. ഇതിന്റെ ഭാഗമായി ഇൻഷുറൻസ് പ്രീമിയത്തിലെ സർക്കാർ വിഹിതത്തിൽ 24,81,70,288 കോടി രൂപ അഗ്രിക്കൾച്ചറൽ ഇൻഷുറൻസ് കമ്പനി ഓഫ് ഇന്ത്യാ ലിമിറ്റഡിന് (എ.ഐ.സി.ഐ.എൽ.)...
രാജ്യത്തെ പാചക വാതകത്തിന്റെ വില വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടറുകള്‍ക്ക് വര്‍ധിപ്പിച്ചിരിക്കുന്നത് 39 രൂപയാണ്. ഗാര്‍ഹിക പാചക വാതക വിലയില്‍ മാറ്റമില്ല. കൗച്ചിയിലെ 19 കിലോ സിലണ്ടറിന്റെ പുതിയ വില 1701 രൂപയായി . ഇന്നുമുതല്‍ പുതിയ...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ഉയർന്ന ലൈംഗിക പീഡന പരാതിയിൽ പ്രതികരിച്ച് നടൻ ജയസൂര്യ. തനിക്കെതിരെ ഉണ്ടായത് വ്യാജ പീഡന പരാതികൾ എന്ന് ജയസൂര്യ. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് നടന്റെ പ്രതികരണം. പരാതികൾ...
കോഴിക്കോട്: നാദാപുരം സ്വദേശിനിയായ ഇരുപതുകാരിയെ ബംഗളൂരുവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കല്ലാച്ചി വലിയ പറമ്പത്ത് അശോകന്റെ മകള്‍ അശ്വതിയെയാണ് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു വര്‍ഷത്തോളമായി കെമ്പഗൗഡ എയര്‍പ്പോര്‍ട്ട് കഫെയില്‍ ജോലി ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച്ച...
തൃശ്ശൂര്‍: കഞ്ചാവ്, ഭാംഗ് തുടങ്ങിയ മയക്കുമരുന്നുകള്‍ ചേര്‍ത്ത ആയുഷ് മരുന്നുകളുടെ കാര്യത്തില്‍ കടുത്ത മുന്നറിയിപ്പ്. പരമ്പരാഗത വൈദ്യസ്ഥാപനങ്ങളെയും പ്രാക്ടീസ് ചെയ്യുന്നവരെയും നിയന്ത്രിക്കുന്ന നാഷണല്‍ കമ്മിഷന് ഫോര്‍ ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിനാണ് ഇടപെടല്‍ നടത്തിയിരിക്കുന്നത്. ആയുര്‍വേദം,...