കോഴിക്കോട്: കാപ്പാട് ബീച്ചില്‍ ഇന്ന് മുതൽ മൂന്ന് ദിവസം പ്രവേശനമില്ല. കനത്ത കാറ്റും മഴയും കാരണം കാപ്പാട് ബ്ലു ഫ്ലാഗ് ബീച്ച് പാര്‍ക്കിൽ നിരവധി കാറ്റാടി മരങ്ങള്‍ ഒടിയുകയും കടപുഴകി വീഴുകയും ചെയ്തിട്ടുണ്ട്. ഇത് മൂലം...
ഡെപ്യൂട്ടേഷൻ നിയമനം: സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എജുക്കേഷൻ ഡയറക്ടർ തസ്തികയിലേക്ക് കെ.എസ്.ആർ. വ്യവസ്ഥകൾ പ്രകാരം ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. https://www.uoc.ac.in/. സ്കൂൾ ഓഫ് ഡ്രാമ...
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന പത്ത് വയസുകാരി മരിച്ചു. കോഴിക്കോട് എളേറ്റിൽ വട്ടോളി പുതിയോട് കളുക്കാൻചാലിൽ ഷരീഫിന്റെ മകൾ ഫാത്തിമ ബത്തൂൽ (10) ആണ് മരണപ്പെട്ടത്. കോഴിക്കോട് സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം...
ഹരിപ്പാട്: പ്ലസ് വൺ മെറിറ്റിൽ പ്രവേശനം നേടിയവർക്ക് സ്കൂളും വിഷയവും മാറാനുള്ള അപേക്ഷയനുസരിച്ചുള്ള പട്ടിക തിങ്കളാഴ്ച പ്രസിദ്ധപ്പെടുത്തും. ഇതനുസരിച്ച് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സ്കൂളിൽ ചേരാം. സ്കൂളും വിഷയവും മാറുന്നതിനുള്ള അപേക്ഷ പരിഗണിച്ചശേഷം ഒഴിവുള്ള സീറ്റിലേക്കാണ്...
കോഴിക്കോട്: വടകര മേമുണ്ട ഹയർ സെക്കന്ററി സ്കൂളിലെ 23 വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. വില്ല്യാപ്പള്ളി, ആയഞ്ചേരി, മണിയൂർ, വേളം മേഖലകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. സംഭവത്തെ തുടർന്ന് സ്കൂൾ പരിസരത്തുള്ള മൂന്ന് കടകൾ അടച്ചു...
തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ നാലാഴ്ചയ്ക്കുള്ളില്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തില്ലെങ്കില്‍ ഭക്ഷ്യ സുരക്ഷാവകുപ്പ് കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ഭക്ഷ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത്...
കോഴിക്കോട്:ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ യാത്രക്കാരന് കുത്തേറ്റു.സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യംചെയ്തതആളെയാണ് സഹയാത്രികൻ സ്ക്രൂ ഡൈവർ ഉപയോഗിച്ച് നെറ്റിൽ കുത്തി പരിക്കേൽപ്പിച്ചത്.വെള്ളിയാഴ്ച രാത്രി 11.30 ഓടെ പയ്യോളിക്കും വടകരക്കുമിടയിലാണ് സംഭവം. ട്രെയിൻ വടകരയിൽ എത്തിയപ്പോൾ ആർ.പി.എഫ് പ്രതിയെ...
തിരുവനന്തപുരം : ജവഹർലാൽ നെഹ്റു മെമ്മോറിയൽ ഫണ്ടിൻ്റെ ജവഹർലാൽ നെഹ്റു സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. വിവിധ മേഖലകളിലെ ഗവേഷണങ്ങൾക്ക് നൽകുന്ന സ്കോളർഷിപ്പ് ആണിത്. ഇന്ത്യൻ ഹിസ്റ്ററി ആൻഡ് സിവിലൈസേഷൻ, സോഷ്യോളജി, കംപാരിറ്റീവ് സ്റ്റഡീസ് ഇൻ റിലീജിയൻ...
കുവൈത്ത് സിറ്റി: കുവൈത്ത് അബ്ബാസിയയിലുണ്ടായ തീപ്പിടിത്തത്തിൽ മലയാളി കുടുംബത്തിലെ നാല് പേർ മരിച്ചു. ആലപ്പുഴ തലവടി നീരേറ്റുപുറം സ്വദേശികളായ മുളയ്ക്കൽ മാത്യൂസ് (40), ഭാര്യ ലിനി എബ്രഹാം (38), മക്കളായ ഐറിന് (14), ഐസക് (9)...
തിരുവനന്തപുരം : ഈ മാസം അവസാനം നടക്കുന്ന തദ്ദേശ സ്ഥാപന ഉപതെരഞ്ഞെടുപ്പിൽ വോട്ടറുടെ നടുവിരലിലാണ് മഷി പുരട്ടുകയെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ. ജൂലൈ 30-ന് 49 തദ്ദേശ സ്ഥാപന വാർഡുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിലാണ് ചൂണ്ടുവിരലിന് പകരം...