Kerala

അതിരപ്പിള്ളിയിലെ പിള്ളപ്പാറ മേഖലയിൽ കാട്ടുപന്നികൾ ചത്തത് ആന്ത്രാക്സ് മൂലമാണെന്ന പരിശോധനാഫലം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. രണ്ടാഴ്ചയ്ക്കിടെ ഏഴോളം കാട്ടുപന്നികളാണ് ചത്തനിലയിൽ കാണപ്പെട്ടത്. പന്നികളുടെ ജഡം കുഴിച്ചിടാൻ സഹായിച്ചവരോട് ബാക്കിയുള്ളവരുമായി...

കൊച്ചി : തടവുകാരുടെ മക്ക‌ളുടെ പഠനം മുടങ്ങരുതെന്ന സര്‍ക്കാര്‍ നിലപാടില്‍ കഴിഞ്ഞവര്‍ഷം ധനസഹായം ലഭിച്ചത് 161 പേരുടെ മക്കള്‍ക്ക്‌. സംസ്ഥാനത്തെ നാല് പ്രധാന ജയിലുകളിൽ കഴിയുന്നവരുടെ മക്കളാണിവർ....

തലശേരി : കണ്ണൂരിൽനിന്ന്‌ പുതുച്ചേരിയിലേക്ക്‌ കെ.എസ്‌.ആർ.ടി.സി സ്വിഫ്‌റ്റ്‌  സർവീസ്‌ ആരംഭിക്കുന്നു.  ഒരേസമയം പുതുച്ചേരിയിൽനിന്നും കണ്ണൂരിൽനിന്നും സർവീസ്‌ നടത്താൻ പുതുച്ചേരി ട്രാൻസ്‌പോർട്ട്‌ കമീഷണർ അന്തർസംസ്ഥാന പെർമിറ്റ്‌ അനുവദിച്ചിട്ടുണ്ട്‌. പുതുച്ചേരി...

കണ്ണൂർ : കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് കെട്ടിട നിർമ്മാണ ചെലവിന്റെ ഒരു ശതമാനം സെസായി അടക്കാനുള്ള അദാലത്തിന്റെ കാലാവധി ആഗസ്റ്റ് 31 വരെ നീട്ടി. വാണിജ്യ...

തിരുവനന്തപുരം : ഐ.എച്ച്.ആർ.ഡി 2022 മാർച്ച് മാസത്തിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ പി ജി ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (പി.ജി.ഡി.സി.എ) / ഡിപ്ലോമ ഇൻ...

അടൂർ : ഡിപ്ലോമ ഇൻ എലിമെന്ററി എജുക്കേഷൻ അധ്യാപക കോഴ്സിന്റെ 2022-24 ബാച്ചിലേക്ക് രജിസ്ട്രേഷൻ തുടങ്ങി. പി.എസ്.സി അംഗീകരിച്ച കോഴ്സിന് 50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ...

തിരുവനന്തപുരം : സഹകരണ ബാങ്ക് നഷ്ടത്തിലായി പ്രവർത്തനം അവസാനിപ്പിച്ചാൽ നിക്ഷേപകന് ലഭിക്കുന്ന നിക്ഷേപ ഗാരന്റി ഫണ്ടിന്റെ പരിധി ഉയർത്തി. 2 ലക്ഷം രൂപയായിരുന്നു ഇതുവരെ ലഭിച്ചതെങ്കിൽ ഇനി...

തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ 12 യു.ജി. കോഴ്‌സുകളും അഞ്ച് പി.ജി. കോഴ്‌സുകളും ഈവർഷം തുടങ്ങാൻ നടപടി ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി ആർ. ബിന്ദു നിയമസഭയെ അറിയിച്ചു. ഓരോ...

തിരുവനന്തപുരം : ആധാരം ഇനി സംസ്ഥാനത്തെ ഏത് രജിസ്ട്രാർ ഓഫീസിലും രജിസ്റ്റർ  സംവിധാനമൊരുക്കുമെന്ന്‌ മന്ത്രി വി.എൻ. വാസവൻ. റവന്യു, സർവേ, രജിസ്‌ട്രേഷൻ വകുപ്പുകളുടെ ഡിജിറ്റൽവൽക്കരണം പൂർത്തിയാകുന്നതോടെയാകുമിത്‌. എല്ലാ...

വയനാട്: പന്ത്രണ്ട് വയസ്സുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ച അച്ഛന് 25 വർഷം കഠിനതടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ. കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!