Kerala

തിരുവനന്തപുരം: ഈ വർഷം എസ്.എസ്.എൽ.സി. പരീക്ഷയിൽ വിജയിച്ച കുട്ടികളുടെ സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കറിൽ ലഭ്യമായിത്തുടങ്ങി. ഡിജി ലോക്കറിലെ സർട്ടിഫിക്കറ്റുകൾ ആധികാരിക രേഖയായി ഉപയോഗിക്കാവുന്നതാണെന്ന് പരീക്ഷാ കമ്മിഷണർ അറിയിച്ചു....

തിരുവനന്തപുരം: മുഹറം അവധി ചൊവ്വാഴ്ചയിലേക്ക് മാറ്റിയേക്കും. ഇപ്പോൾ എട്ടിനാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. അവധി ചൊവ്വാഴ്ചയിലേക്ക് മാറ്റണമെന്ന് വിവിധ മുസ്ലിം സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് മാറ്റാൻ ധാരണയായിട്ടുണ്ടെങ്കിലും ഉത്തരവ് ഇറങ്ങിയിട്ടില്ല.

ഇരിട്ടി : മേഖലയിലെ മാവോവാദി സാന്നിധ്യം കണക്കിലെടുത്ത് സംസ്ഥാനാതിർത്തിയായ കൂട്ടുപുഴയിൽ ആന്റി നക്സൽ സേന പരിശോധന തുടങ്ങി കഴിഞ്ഞ ദിവസം കരിക്കോട്ടക്കരിയിൽ മാവോവാദികളെത്തി പ്രദേശവാസികളിൽനിന്ന് സാധനങ്ങൾ വാങ്ങി...

തിരുവനന്തപുരം : സംസ്ഥാനത്ത്‌ ലോവർ ഡിവിഷൻ ക്ലർക്ക്‌ തസ്‌തികയിലുള്ളത്‌ 1386 ഒഴിവ്‌. 167 താൽക്കാലിക ഒഴിവും റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്‌. ഏറ്റവും കൂടുതൽ എറണാകുളത്താണ്‌– -158. 14 ജില്ലയിലെയും...

കോഴിക്കോട് : വെള്ളിമാടുകുന്നിലെ ചില്‍ഡ്രന്‍സ് ഹോമിൽ നിന്ന് രണ്ട് പെൺകുട്ടികളെ കാണാതായി. പോക്സോ കേസിലെ അതിജീവിതകളായ പെൺകുട്ടികളെ കാണാതായത്. കോഴിക്കോട് സ്വദേശികളായ പെണ്‍കുട്ടികളാണ് വ്യാഴാഴ്ച പുലര്‍ച്ചെ  കടന്നുകളഞ്ഞത്. സി.സി.ടി.വി...

കളിക്കുന്നതിനിടെ രണ്ട് വയസുകാരന്റെ തലയിൽ പാത്രം കുടുങ്ങി. പാത്രം മുറിച്ച് അഗ്നി രക്ഷാസേന കുട്ടിയെ രക്ഷപെടുത്തി. കോഴിക്കോട് കുതിരവട്ടത്ത് വെളുത്തേടത്ത് സജീവ് കുമാറിന്റെ മകൻ അമർനാഥിന്റെ തലയിലാണ്...

സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ജലജന്യ രോഗങ്ങള്‍, ജന്തുജന്യ രോഗങ്ങള്‍, വായുജന്യ രോഗങ്ങള്‍, പ്രാണിജന്യ...

കൽപ്പറ്റ : വയനാട് തൊണ്ടര്‍നാട് വാളാംതോട് ക്രഷറില്‍വച്ച് ടിപ്പറിന്റെ കാരിയര്‍ ഉയര്‍ത്തുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി ഡ്രൈവര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. കോഴിക്കോട് മാവൂര്‍ കുറ്റിക്കടവ് സ്വദേശി നാലുകണ്ടത്തില്‍...

ജോലിചെയ്യുന്ന സ്ഥാപനത്തിലെ വാഹനത്തില്‍നിന്ന് 40000 രൂപയും ബാഗും തട്ടിയെടുത്തെന്ന പരാതി അന്വേഷിച്ചപ്പോള്‍ വാദി പ്രതിയായി. കോഴിക്കോട് വേങ്ങേരി സ്വദേശിയായ അമര്‍നാഥ് എന്ന 19-കാരനാണ് 40000 രൂപയും ബാഗും...

അരൂർ കെൽട്രോൺ കോംപ്ലക്‌സിൽ പ്രവർത്തിക്കുന്ന ഗവ. നിയന്ത്രിത സ്വാശ്രയ സ്ഥാപനമായ കെൽട്രാക് പോളിടെക്‌നിക്കിൽ ഒന്നാം വർഷ / ലാറ്ററൽ എൻട്രി ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു (മാനേജ്‌മന്റ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!