Kerala

തിരുവനന്തപുരം: ‘കിടു കിഡ്സ്’ എന്ന പേരിൽ കുട്ടികൾക്കായി പുതിയ യുട്യൂബ് ചാനലുമായി സി.പി.എം. കുട്ടികളുടെ പ്രതിഭ തിരിച്ചറിഞ്ഞ് സമൂഹത്തിന്റെ മുൻ നിരയിലേക്ക് കൊണ്ടുവരിക എന്നതാണ് ചാനലിന്റെ പ്രധാന...

തിരുവനന്തപുരം : കൈക്കൂലി വാങ്ങുന്നതിനിടയില്‍ വിളപ്പില്‍ ഗ്രാമപ്പഞ്ചായത്ത് ഓവര്‍സിയര്‍ ശ്രീലതയെ വിജിലന്‍സ് അറസ്റ്റുചെയ്തു. കുണ്ടമണ്‍കടവ് സ്വദേശി അന്‍സാറിന്റെ പക്കല്‍നിന്ന് 10,000 രൂപ വാങ്ങുമ്പോഴായിരുന്നു അറസ്റ്റ്. അന്‍സാറിന്റെ നിലവിലുള്ള...

ഗുരുവായൂര്‍ ദേവസ്വത്തില്‍ വിവിധ തസ്തികകളിലെ നിയമനത്തിന് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. 09/2022 മുതല്‍ 13/2022 വരെയുള്ള അഞ്ച് കാറ്റഗറി നമ്പറുകളിലായാണ് വിജ്ഞാപനം. വിജ്ഞാപനത്തീയതി...

കോഴിക്കോട് : ചൊവ്വാഴ്ച പുലര്‍ച്ചെ മാനന്തവാടിയില്‍നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസ് രാവിലെ പൂളാടിക്കുന്ന് എത്തിയപ്പോള്‍ റൂട്ട് മാറ്റി മലാപ്പറമ്പ് ബൈപ്പാസിലൂടെ ലൈറ്റിട്ട് ചീറിപ്പാഞ്ഞത് കണ്ടുനിന്നവരെല്ലാം ഒന്ന് അതിശയിച്ചു....

ചീമേനി (കാസര്‍കോട്): ബൈക്കില്‍ രാജ്യപര്യടനത്തിനായി ഇറങ്ങിയ തൃശ്ശൂര്‍ സ്വദേശിയായ യുവാവ് ചീമേനിയിലെ സുഹൃത്തിന്റെ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. തൃശ്ശൂര്‍ ശ്രീനാരായണപുരം അഞ്ചാംപരത്തി പൂവ്വത്തുംകടവില്‍ പി.എസ്. അര്‍ജുന്‍ (31)...

തിരുവനന്തപുരം: കേരള സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ്/സ്വാശ്രയ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിലും യു.ഐ.ടി., ഐ.എച്ച്.ആർ.ഡി. കേന്ദ്രങ്ങളിലും ഒന്നാം വർഷ ബിരുദ പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. മെറിറ്റ് സീറ്റുകളിലേക്കും...

തൃശൂര്‍ : പനി ബാധിച്ച് മൂന്നാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. ആനത്താഴത്ത് വര്‍ഗീസിന്റെ മകന്‍ സാം ആണ് മരിച്ചത്. വേലൂര്‍ സെന്റ് സേവിയേഴ്സ് സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. 9...

പെരിയ: വിദ്യാർഥികളിൽ പനി വ്യാപകമായതിനെത്തുടർന്ന് കേന്ദ്ര സർവകലാശാല ക്ലാസുകൾ ഓൺലൈനാക്കി. ജുലായ് 12 -വരെയാണ് ക്ലാസുകൾ ഓൺലൈനായി നടത്തുക. കോവിഡ് മോണിറ്ററിങ് കമ്മിറ്റിയും വകുപ്പ് മേധാവികളും നടത്തിയ യോഗത്തിലാണ്...

തിരുവനന്തപുരം: ലൈഫ് മിഷൻ ഗുണഭോക്തൃപട്ടികയിൽ രണ്ടാംഘട്ട അപ്പീൽ/ആക്ഷേപം നൽകാനുള്ള സമയം വെള്ളിയാഴ്ച അവസാനിക്കും. ആദ്യഘട്ടത്തിൽ നൽകിയ അപ്പീൽ തള്ളിയവർക്കാണ് രണ്ടാംഘട്ട അപ്പീൽ നൽകാൻ കഴിയുക. രണ്ടാംഘട്ടത്തിൽ ഇതിനകം...

പുൽപള്ളി : 'തലനാരിഴക്ക് രക്ഷപ്പെട്ടു' എന്ന് പറയാറില്ലേ. അത് ഇതാണ്. അത്രമേൽ ഭാഗ്യത്തിന്റെ അകമ്പടിയില്ലായിരുന്നെങ്കിൽ ആ വയോധികന്റെ ജീവൻ നഷ്ടമായേ​നേ. വൻമരം കടപുഴകി വീഴുമ്പോൾ ഞൊടിയിടയിൽ ഒഴിഞ്ഞുമാറിയതുകൊണ്ടുമാത്രം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!