Kerala

വാഹനസംബന്ധമായ സേവനങ്ങള്‍ ഓണ്‍ലൈനാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഏര്‍പ്പെടുത്തിയ 'വാഹന്‍' സംവിധാനം പാളുന്നു. തുടര്‍ച്ചയായി ഉണ്ടാകുന്ന പാളിച്ചകള്‍ക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തെയും സോഫ്റ്റ്‌വെയർ ചെയ്ത നാഷണല്‍...

തൃശ്ശൂർ പുന്നയൂർക്കുളത്ത് പ്ലസ്ടു വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തു. പിതാവിന്റെ സുഹൃത്തുക്കൾ ചേർന്നാണ് കൂട്ടബലാത്സംഗം ചെയ്തത്. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടുമാസം മുമ്പായിരുന്നു സംഭവം. ഇതുമായി...

കോഴിക്കോട്‌: ന്യൂഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ദേശീയ ശിശുക്ഷേമസംഘടനയായ നാഷണൽ ചൈൽഡ്‌ ഡെവലപ്‌മെന്റ്‌ കൗൺസിൽ നടത്തുന്ന മോണ്ടിസോറി അധ്യാപനപരിശീലനകോഴ്‌സിന്റെ ഓൺലൈൻ ബാച്ചിലേക്ക്‌ വനിതകളിൽനിന്ന്‌ അപേക്ഷ ക്ഷണിച്ചു. പ്രായപരിധിയില്ല. പത്താംക്ലാസ്‌...

പാ​​​ൽ ഉ​​​ത്പാ​​​ദ​​​ന ഇ​​​ൻ​​​സെ​​​ന്‍റീ​​​വ് പ​​​ദ്ധ​​​തി സാ​​​ക്ഷാ​​​ത്ക​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ക്ഷീ​​​ര ക​​​ർ​​​ഷ​​​ക ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഡ്രൈ​​​വ് സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്നു മു​​​ത​​​ൽ തു​​​ട​​​ങ്ങും. 20 വ​​​രെ ആ​​​റു ദി​​​വ​​​സം നീ​​​ളു​​​ന്ന ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഡ്രൈ​​​വ് ക്ഷീ​​​ര...

സിനിമ–സീരിയൽ നടൻ നെടുമ്പ്രം ഗോപി (85 ) അന്തരിച്ചു. തിരുവല്ലയിലായിരുന്നു അന്ത്യം.  ബ്ലെസി സംവിധാനം ചെയ്ത 'കാഴ്ച'യിൽ മമ്മൂട്ടിയുടെ അച്ഛനായി വേഷമിട്ട് ശ്രദ്ധേയനായ നടനാണ് ​ഗോപി. കാളവർക്കി,...

ഓണ്‍ലൈന്‍ പുകപരിശോധനാ സംവിധാനത്തില്‍ കയറിക്കൂടിയ വ്യാജന്‍മാരെ തുരത്താന്‍ കഴിയാതെ മോട്ടോര്‍ വാഹനവകുപ്പ്. എറണാകുളത്ത് പിടികൂടിയ വ്യാജ സോഫ്റ്റ്​വെയറിന്റെ ഉറവിടം കണ്ടെത്താന്‍ സൈബര്‍ പോലീസിന്റെ സഹായം തേടും. സംഭവത്തിന്റെ...

അ​ങ്ക​ണ​വാ​ടി​യി​ലെ വാ​ട്ട​ർ ടാ​ങ്കി​ൽ ച​ത്ത എ​ലി​യേ​യും പു​ഴു​ക്ക​ളേ​യും ക​ണ്ടെ​ത്തി. തൃ​ശൂ​ർ ചേ​ല​ക്ക​ര പാ​ഞ്ഞാ​ള്‍ തൊ​ഴു​പ്പാ​ടം 28-ാംന​മ്പ​ര്‍ അം​ഗ​ന്‍​വാ​ടി​യി​ലെ വാ​ട്ട​ര്‍ ടാ​ങ്കി​ല്‍ നി​ന്നാ​ണ് ച​ത്ത എ​ലി​യു​ടെ​യും, പു​ഴു​ക​ളു​ടെ​യും അ​വ​ശി​ഷ്ട​ങ്ങ​ള്‍...

കേരള സർവകലാശാലയുടെ വിവിധ വകുപ്പുകളിൽ 42അധ്യാപക ഒഴിവിൽ പുനർവിജ്ഞാപനം. സെപ്റ്റംബർ 3 വരെ ഓൺലൈനായി അപേക്ഷിക്കാം.  അവസരങ്ങൾ: അസോസിയേറ്റ്‌ പ്രഫസർ (21 ഒഴിവ്), പ്രഫസർ (19), അസിസ്റ്റന്റ്...

പ്ലസ്ടു തുല്യതാ പരീക്ഷയെഴുതാൻ വീട്ടമ്മ എത്തിയത് ആസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽനിന്ന്. ശ്വാസകോശം ചുരുങ്ങുന്ന രോഗത്തിന് ചികിത്സയിലുള്ള വൈക്കപ്രയാർ സ്വദേശിനി പി.പി. സിമിമോൾ (50) ആണ് ഇന്നലെ കടുത്തുരുത്തി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!