Kerala

അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ നൽകുന്ന നാരീശക്തി പുരസ്കാരത്തിന് ഓൺലൈനായി നാമനിർദ്ദേശം ക്ഷണിച്ചു. സാമൂഹികവും സാമ്പത്തികവുമായ ശാക്തീകരണ മേഖലകളിലെ മികച്ച പ്രവർത്തനമാണ് പരിഗണിക്കുക. അവസാന തീയതി ഒക്ടോബർ...

തിരുവനന്തപുരം : സാധനം വാങ്ങിയതിന്റെ ബില്ലുണ്ടെങ്കിൽ ഇനി കൈനിറയെ സമ്മാനം നേടാം. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ ലക്കി ബിൽ മൊബൈൽ ആപ്‌ ചൊവ്വാഴ്‌ച നിലവിൽ വരും....

കൊച്ചി : സ്ത്രീകളുടെ സുരക്ഷയ്ക്കായി കേരള പൊലീസ് പുറത്തിറക്കിയ "നിർഭയം’ മൊബൈൽ ആപ്ലിക്കേഷൻ ഒരുലക്ഷം സ്‌ത്രീകളിലേക്ക്‌ എത്തുന്നു. അപകടത്തിൽപ്പെടുന്ന സ്ത്രീകൾക്ക് കൺട്രോൾ റൂമിലേക്ക് ഓഡിയോ, വീഡിയോ സന്ദേശങ്ങൾ അയച്ച്...

തൃശ്ശൂര്‍: മരോട്ടിച്ചാല്‍ വല്ലൂര്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കള്‍ മുങ്ങിമരിച്ചു. ചെങ്ങാലൂര്‍ സ്വദേശികളായ അക്ഷയ്, സാന്റോ എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. അക്ഷയും സാന്റോയും ഉള്‍പ്പെടെ...

തിരുവനന്തപുരം : 20 ടണ്ണിൽ അധികം കെട്ടിട അവശിഷ്ടങ്ങൾ ഉണ്ടെങ്കിൽ ഉടമ സ്വന്തം ചെലവിൽ കലക്‌ഷൻ കേന്ദ്രങ്ങളിൽ എത്തിക്കുന്നതിനു പുറമേ സംസ്കരണ ഫീസും അടയ്ക്കണമെന്ന് നിർദേശം. കെട്ടിട...

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള മെഡിസെപ് ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിലെ വിവരങ്ങൾ 25 വരെ തിരുത്താം. തെറ്റായ വിവരങ്ങളുടെ പേരിൽ ആസ്പത്രികളിൽ ചികിത്സ നിഷേധിക്കപ്പെടുന്നുവെന്ന പരാതിയെ തുടർന്നാണ്...

കരിമണ്ണുരിൽ പ്രസവിച്ച ഉടനെ യുവതി കുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊന്നുവെന്ന് പരാതി . രക്തസ്രാവത്തെ തുടർന്ന് യുവതി ആശുപത്രിയിൽ ഭർത്താവുമൊത്ത് ചികിത്സ തേടിയപ്പോഴാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതറിഞ്ഞത്. യുവതിയെ പരിശോധിച്ച...

മലയാളികൾ ഓണസദ്യയ്ക്ക് വട്ടം കൂട്ടുമ്പോൾ, പൊതുവിപണിയിലെ പച്ചക്കറി ഇനങ്ങളിൽ കുമിൾ-കീടനാശിനി സാന്നിദ്ധ്യം ഇരട്ടിച്ചെന്ന് കാർഷിക സർവകലാശാല സാമ്പിൾ പരിശോധനാ ഫലം. 2021 ഏപ്രിൽ-സെപ്റ്റംബറിൽ 25.74 ശതമാനം സാമ്പിളുകളിൽ...

തേഞ്ഞിപ്പലം: സ്വന്തമായി നടത്തുന്ന 11 പഠന കേന്ദ്രങ്ങളിലേക്കും ബി.എഡ്. പ്രവേശനത്തിന് അപേക്ഷ സ്വീകരിക്കാൻ കാലിക്കറ്റ് സർവകലാശാല തീരുമാനിച്ചു. ഈ വർഷത്തെ ബി.എഡ്. പ്രവേശനത്തിന് സർവകലാശാലയുടെ 11 അധ്യാപക...

പൊതു സ്ഥലങ്ങളിലും ജലസ്രോതസുകളിലും മാലിന്യം നിക്ഷേപിക്കുന്നവരുടെ ഫോട്ടോ അല്ലെങ്കിൽ വീഡിയോ പഞ്ചായത്തോഫീസിൽ എത്തിക്കുന്നവർക്ക് 5000 രൂപ പാരിതോഷികം നകാനൊരുങ്ങി ഉഴമലയ്ക്കൽ പഞ്ചായത്ത്. ഹരിതചട്ടങ്ങൾ നടപ്പിലാക്കുന്നതിനും മാലിന്യ നിക്ഷേപം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!