കൊച്ചി: സംസ്ഥാനത്ത് കോവിഡ് രോഗം തിരിച്ചറിയുന്നതിനുള്ള ആർ.ടി.പി.സി.ആർ. പരിശോധനാ നിരക്ക് കുറച്ച സർക്കാരിനെ അഭിനന്ദിച്ച് ഹൈക്കോടതി. പരിശോധനയ്ക്ക് എത്ര രൂപ ഈടാക്കണമെന്ന കാര്യത്തിൽ ചെലവ് ഉൾപ്പെടെ വിലയിരുത്തി സർക്കാരിന് തീരുമാനിക്കാവുന്നതാണെന്നും കോടതി അറിയിച്ചു. ആർ.ടി.പി.സി.ആർ. പരിശോധനയെ...
തൃശൂര്‍: കോവിഡ് രോഗികള്‍ക്ക് പത്ത് ലക്ഷം രൂപയുടെ ചികിത്സാസഹായം പ്രഖ്യാപിച്ച് പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ കല്യാണ്‍ ജൂവലേഴ്സ്. തൃശൂര്‍ അമല ആശുപത്രിയുമായി ചേര്‍ന്നാണ് 200 കോവിഡ് രോഗികള്‍ക്ക് ചികിത്സാസഹായം നല്‍കുന്നത്. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കോവിഡ്...
കൊച്ചി: ഹണിട്രാപ്പ് കെണികളുമായി ഫേസ്ബുക്കിൽ ക്രിമിനൽ സംഘങ്ങൾ സജീവമാണെന്ന വാർത്തകൾ നമ്മൾ കണ്ടിട്ടുണ്ട്. മെസഞ്ജറിലൂടെ വീഡിയോ കോൾ ചെയ്ത് വലയിൽ വീഴ്ത്തി പണം തട്ടുന്നതായിരുന്നു അവരുടെ തട്ടിപ്പ് രീതി. എന്നാൽ ഇപ്പോൾ വാട്സാപ്പ് വഴിയും ഇത്തരം...
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിദ്വേഷ പരാമര്‍ശവുമായി ഹിന്ദു ഐക്യ വേദി നേതാവ് ആര്.വി ബാബു. സമുദായ വോട്ട് ലക്ഷ്യമിട്ടാണ് പിണറായി വിജയന് മകളെ മുസ്ലീമിന് വിവാഹം കഴിച്ചുകൊടുത്തതെന്നാണ് ബാബു പറഞ്ഞത്. മകളെ ഒരു മുസ്ലീമിന്...
തിരുവനന്തപുരം: ഹയർ സെക്കണ്ടറി, നോൺ വൊക്കേഷണൽ അധ്യാപക നിയമനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിർണ്ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓൺലൈൻ രജിസ്ട്രേഷൻ മേയ് 20ന് അഞ്ച് മണിവരെ നടത്താം. നോൺക്രീമിലെയർ വിഭാഗത്തിൽപ്പെടുന്നവർ നോൺക്രീമിലെയർ...
തിരുവനന്തപുരം: ഈ വർഷത്തെ സ്കൂൾ നേതൃത്വ മാതൃക പുരസ്കാരത്തിന് മേയ് 31 വരെ അപേക്ഷ സമർപ്പിക്കാം. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷണൽ മാനേജ്മെന്റ് ആന്റ് ട്രെയിനിങ്ങിന്റെ ഭാഗമായി പ്രവർത്തിക്കുന്ന സ്കൂൾ ലീഡർഷിപ്പ് അക്കാദമിയുടെ നേതൃത്വത്തിലാണ് മാതൃക...
കണ്ണൂർ: കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ആഞ്ഞടിച്ച് ധർമടത്ത് മുഖ്യമന്ത്രിയോട് പരാജയപ്പെട്ട കോൺഗ്രസ് സ്ഥാനാർഥി കണ്ണൂർ ഡി.സി.സി ജനറൽ സെക്രട്ടറി സി. രഘുനാഥ്. തനിക്ക് സ്ഥാനാർഥിത്വം നിഷേധിക്കാൻ മുല്ലപ്പള്ളി ശ്രമിച്ചു. രാത്രി ചിഹ്നം അനുവദിച്ചുതരുകയും തൊട്ടുപിന്നാലെ...
മലപ്പുറം: മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ വിമർശനവുമായി പാർട്ടി പ്രവർത്തകർ. വേങ്ങര നിയമസഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ചുവെങ്കിലും നിയമസഭ തെരഞ്ഞെടുപ്പിൽ ലീഗിനേറ്റ തിരിച്ചടിക്ക് കാരണം കുഞ്ഞാലിക്കുട്ടിയുടെ ചാഞ്ചാട്ടമാണെന്ന് പ്രവർത്തകർ കുറ്റപ്പെടുത്തുന്നു. തെരഞ്ഞെടുപ്പ്...
കോഴിക്കോട്: പിണറായി സര്‍ക്കാരിന്റെ തുടര്‍ഭരണത്തോടെ കോണ്‍ഗ്രസിലും തലമുറ മാറ്റം ഉറപ്പായി. 2016-ല്‍ ഭരണം കൈവിട്ടതോടെ നേതൃപദവി ഏറ്റെടുക്കാതെ മാറി നിന്ന ഉമ്മന്‍ ചാണ്ടിയുടെ മാതൃക രമേശ് ചെന്നിത്തലയും പിന്തുടരാനാണ് സാധ്യത. പിണറായിയെ ജനം വീണ്ടും തിരഞ്ഞെടുത്തു...
തിരുവനന്തപുരം: കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മേയ് 4 മുതൽ 9 വരെ ലോക്ഡൗണിന് സമാനമായ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ശനി, ഞായർ ദിനങ്ങളിൽ ഏർപ്പെടുത്തിയതിന് തുല്യമായ കടുത്ത നിയന്ത്രണമാകും നടപ്പാക്കുക. ഇവ ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ...