തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ലോക്ഡൗൺ നിലവിൽ വന്നു. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങരുത്. വീട്ടുജോലിക്കാർ, കൂലിപ്പണിക്കാർ, തൊഴിലാളികൾ എന്നിവർക്ക് സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കയ്യിൽ കരുതി യാത്ര ചെയ്യാം. പൊലീസ് പാസിന് അപേക്ഷിക്കാനുള്ള ഓൺലൈൻ സംവിധാനം വൈകിട്ടോടെ...
തിരുവനന്തപുരം: ശനിയാഴ്ച മുതല്‍ ഏര്‍പ്പെടുത്തുന്ന ലോക്ഡൗണില്‍ ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ സാധ്യത. പ്രഖ്യാപിക്കപ്പെട്ട ഇളവുകളില്‍ ചിലത് വെട്ടിക്കുറച്ചേക്കും. നിര്‍മാണ മേഖലയിലും ധനകാര്യ സ്ഥാപനങ്ങള്‍ തുറക്കുന്നതിലും നിയന്ത്രണങ്ങള്‍ വേണമെന്ന് പോലീസ് നിലപാട് സ്വീകരിച്ച സാഹചര്യത്തിലാണിത്....
തിരുവനന്തപുരം: ചികിത്സാ സൗകര്യങ്ങൾ തികയില്ലെന്ന ആശങ്കയെത്തുടർന്ന് രോഗികളെ മാറ്റിപ്പാർപ്പിക്കുന്നതിനും ചികിത്സ നൽകുന്നതിനുമായി റെയിൽവേ കോച്ചുകൾ തേടുന്നു. നാലായിരം ഐസോലേഷൻ കോച്ചുകൾ സജ്ജമാണ്. 64,000 കിടക്കകൾ ഇത്തരത്തിലുണ്ട്. ആവശ്യമെങ്കിൽ കേരളത്തിലേക്കും ഈ കോച്ചുകളിൽ ചിലത് എത്തിക്കാനാണ് സർക്കാർ...
കൊച്ചി: കോവിഡ് കണ്ടെത്താനുള്ള ആര്.ടി.പി.സി.ആര്. പരിശോധനയും നിരക്ക് 500 രൂപയാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ സ്വകാര്യ ലാബുകള്‍ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. പരിശോധനയ്ക്ക് 135 രൂപ മുതൽ 245 രൂപവരെയെ ചെലവ് വരികയുള്ളുവെന്ന് കോടതി നിരീക്ഷിച്ചു. ...
വയനാട്: സുൽത്താൻ ബത്തേരി സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നാമത്തെ കുട്ടിയും മരിച്ചു. കാരക്കണ്ടി സ്വദേശിയായ ചപ്പങ്ങൽ വീട്ടിൽ ജലീലിന്റെ മകൻ ഫെബിൻ ഫിറോസ് (14) ആണ് ഇന്ന് പുലർച്ചയോടെ മരിച്ചത്. ഏപ്രിൽ 22...
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 20ന്. സി.പി.എം – സി.പി.ഐ ഉഭയകക്ഷി ചർച്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. ലോക്ഡൗണിന് ശേഷം 17ന് ഇടതുമുന്നണി യോഗം ചേരും. 18ന് സി.പി.എം സെക്രട്ടേറിയറ്റ് ചേരും....
വെള്ളമുണ്ട (വയനാട്): കോവിഡ് വ്യാപന ഫലമായി നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ ജീവിക്കാൻ മാർഗമില്ലാതായ വസ്ത്രവ്യാപാരി കപ്പ വിൽപനക്കിറങ്ങി. 24 വർഷമായി വസ്ത്രവ്യാപാര രംഗത്തുള്ള വയനാട് വെള്ളമുണ്ടയിലെ രാജാത്തി ഉസ്മാനാണ് അദ്ദേഹത്തിെൻറ കടയുടെ മുന്നിൽ കപ്പ വിൽക്കുന്നത്. കോവിഡിൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് മേയ് 8 മുതൽ 16 വരെ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി. ദീർഘദൂര യാത്രക്കാരുടെ ആവശ്യാനുസരണം വ്യാഴം രാത്രി മുതൽ വെള്ളി രാത്രി വരെ പരമാവധി ബസുകൾ സർവീസ് നടത്തുമെന്ന് സി.എം.ഡി....
തിരുവനന്തപുരം: സംസ്ഥാനത്ത് മേയ് 8 മുതല്‍ ഒൻപത് ദിവസത്തേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ വിവിധ ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വേ റദ്ദാക്കി. 30 സര്‍വീസുകളാണ് ദക്ഷിണ റെയില്‍വെ റദ്ദാക്കിയത്. റദ്ദാക്കിയ ട്രെയിനുകള്‍ 02695 – ചെന്നൈ –...
തിരുവനന്തപുരം: മുന്‍മന്ത്രി കെ.ആര്. ഗൗരിയമ്മയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന ഗൗരിയമ്മയെ ആരോഗ്യനില മോശമായതിനെ തുടർന്ന് വീണ്ടും ഐ.സി.യുവിലേക്ക് മാറ്റി. തിരുവനന്തപുരം പി.ആർ.എസ്. ആശുപത്രി അധികൃതർ ഇന്നു പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ് ഇക്കാര്യം...