തൃശ്ശൂര്‍: തൃശ്ശൂരില്‍ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയവഴി പ്രചരിപ്പിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം സ്വദേശികളായ പട്ടാലി വീട്ടില്‍ ശ്രീകുമാര്‍ (28), മലയാറ്റില്‍ വീട്ടില്‍ മജീഷ് (38), പോഴങ്കാവ് സ്വദേശി എരുമത്തുരുത്തി വീട്ടില്‍...
തിരുവനന്തപുരം: ഈ സാമ്പത്തിക വർഷം 33 വില്ലേജ് ഓഫിസുകൾ കൂടി സ്മാർട്ടാക്കാൻ റവന്യു വകുപ്പിന്റെ തീരുമാനം. ഇതിന് പുറമേ 36 വില്ലേജ് ഓഫിസുകളുടെ അറ്റകുറ്റപ്പണിയും നിർവഹിക്കും. 36 എണ്ണത്തിന് ചുറ്റുമതിലും നിർമിക്കും. അഞ്ചു വർഷം കൊണ്ട്...
തിരുവനന്തപുരം: സ്കൂള്‍ തുറന്നാല്‍ എല്ലാ വിദ്യാർഥികള്‍ക്കും ബസ് സര്‍വീസ് ഉറപ്പാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. സ്കൂള്‍ മാനേജ്മെന്റുകള്‍ ആവശ്യപ്പെട്ടാല്‍ കെ.എസ്.ആര്.ടി.സി. സ്കൂള്‍ ബോണ്ട് സര്‍വീസ് എന്ന പേരില്‍ ബോണ്ട് സര്‍വീസ് തുടങ്ങും. നിശ്ചിത നിരക്ക് ഈടാക്കിക്കൊണ്ടായിരിക്കും...
പന്തളം: പാർവതിയുടെ പഞ്ചാരവാക്കിൽ വീണു പോയ യുവാവിനു നഷ്ടമായത് ഒന്നു രണ്ടും രൂപയല്ല, 11 ലക്ഷം രൂപ. യുവാവിന്റെ ജീവിതം വലിയ പ്രതിസന്ധിയിൽ ആവുകയും ചെയ്തു. ഒരു ഫേസ്ബുക്ക് പരിചയം തന്റെ ജീവിതം തന്നെ...
തിരുവനന്തപുരം : ട്രഷറി വകുപ്പുമായും ട്രഷറികളുടെ പ്രവർത്തനവുമായും ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങൾക്ക് ഓൺലൈനായി അറിയിക്കാം. വകുപ്പിന്റെ വെബ്സൈറ്റിൽ പരാതി പരിഹാര സംവിധാനവും ഉൾപ്പെടുത്തി. ഇടപാടുകാർക്ക് മൊബൈൽ നമ്പരും ഇ-മെയിൽ ഐഡിയും ഉപയോഗിച്ച് www.treasury.kerala.gov.in ലെ grievance...
തിരുവനന്തപുരം : ചിക്കൻ കടകൾക്ക് ലൈസൻസിനുള്ള വ്യവസ്ഥകൾ കർശനമാക്കി തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ മാർഗരേഖ ഉടൻ നിലവിൽവരും. കേരളത്തെ ആദ്യ അറവ് മാലിന്യ മുക്ത സംസ്ഥാനമാക്കുന്നതിന് മുന്നോടിയാണിത്. പരിസ്ഥിതി മലിനീകരണത്തിന് പ്രധാന കാരണം അറവുമാലിന്യങ്ങളായതിനാലാണ്...
തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ വിദ്യാര്‍ഥികളുടെ യാത്ര സുഗമമാക്കുവാനും വാഹനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുവാനും വിശദമായ മാര്‍ഗരേഖ തയ്യാറാക്കി ഗതാഗത വകുപ്പ്. ഡ്രൈവര്‍മാരും ബസ് അറ്റന്‍ഡര്‍മാരും രണ്ട് ഡോസ് വാക്സിന് എടുക്കേണ്ടതും അവരുടെ താപനില...
തിരുവനന്തപുരം: സഹപ്രവര്‍ത്തകയായ മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന് മാതൃഭൂമി ന്യൂസ് ചാനലിലെ പ്രൈം ടൈം അവതാരകന് വേണു ബാലകൃഷ്ണനെ പുറത്താക്കി. മാതൃഭൂമി ന്യൂസ് ചാനലിലെ ഡെപ്യൂട്ടി എഡിറ്ററാണ് വേണു ബാലകൃഷ്ണന്. നേരത്തെയും വേണു ബാലകൃഷ്ണനെതിരെ മാതൃഭൂമിയിലെ ജീവനക്കാരി പരാതി...
പത്തനംതിട്ട: ചെങ്ങറ ഭൂസമര നായകന് ളാഹ ഗോപാലന് അന്തരിച്ചു. 72 വയസായിരുന്നു. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. പത്തംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ദീര്‍ഘ നാളായി ശാരീരിക അവശതകളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. 2007ല്‍...
തിരുവനന്തപുരം : ഒക്ടോബർ 18ന് സംസ്ഥാനത്തെ എല്ലാ കോളേജിലും ക്ലാസുകൾ തുറക്കുന്ന കാര്യം സർക്കാർ പരിശോധിക്കുമെന്ന് മന്ത്രി ആർ ബിന്ദു. ഒക്ടോബർ നാലിന് അവസാനവർഷ ബിരുദ-ബിരുദാനന്തര ക്ലാസുകൾ തുടങ്ങുമ്പോൾ പ്രായോഗിക വശങ്ങൾ മനസ്സിലാകും. വാക്സിനുമായി ബന്ധപ്പെട്ട്...