എടപ്പാൾ: ഇനി ഒരു ലിറ്റർ വെള്ളത്തിന് ഒരുരൂപ മാത്രം. വാട്ടർ എ.ടി.എം പദ്ധതിയിലൂടെയാണ് ഒരു ലിറ്റർ വെള്ളം ഒരു രൂപക്ക് ലഭിക്കുന്നത്. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് 2021-22 ജനകീയാസൂത്രണ പദ്ധതി പ്രകാരമാണ് വാട്ടർ എ.ടി.എം പദ്ധതി...
തേഞ്ഞിപ്പലം: പോക്സോ കേസിലെ ഇരയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്ന പെണ്‍കുട്ടിയെയാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രണ്ടു വര്‍ഷം മുമ്പാണ്...
തിരുവനന്തപുരം: സ്ത്രീ കര്‍മ്മസേനയെന്ന പേരില്‍ കേരളാ പൊലീസിന്റെ ഭാഗമായി പ്രത്യേകസംഘം രൂപീകരിക്കും. തെരഞ്ഞെടുക്കുന്നവര്‍ക്ക് യൂണിഫോമും പരിശീലനവും നല്‍കും. പദ്ധതിയുടെ വിശദരേഖ തയ്യാറാക്കിയത് ഡി.ജി.പി അനില്‍ കാന്താണ്. കേരള പൊലീസിലെ സേനാംഗങ്ങളായിട്ടല്ല, പകരം സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ്...
തിരുവനന്തപുരം : സംസ്ഥാനത്ത് നവമാധ്യമങ്ങള്‍ വഴി മതസ്പര്‍ധയുള്ള പോസ്റ്റുകള്‍ പ്രചരണം നടത്തുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം. ഇത്തരം പ്രചരണം നടത്തുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ഡി.ജി.പി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്കി. സംഘര്‍ഷ...
കൊച്ചി : എ.ടി.എമ്മിൽനിന്ന് പണം തട്ടുന്ന സംഘം പൊലീസ് പിടിയിൽ. രാജസ്ഥാൻ അൽവാർ സ്വദേശികളായ ആഷിഫ് അലി സർദാരി (26), ഷാഹിദ് ഖാൻ (30) എന്നിവരെയാണ് പ്രത്യേക അന്വേഷകസംഘം അറസ്റ്റ് ചെയ്തത്. എസ്.ബി.ഐ.യുടെ പോണേക്കര എ.ടി.എമ്മിൽനിന്ന്...
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് സ്കൂളുകൾ അടച്ച പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസുകൾക്കുള്ള മാർഗരേഖ സംസ്ഥാന സർക്കാർ പുറത്തിറക്കി. ഒന്നുമുതൽ ഒമ്പതുവരെ ക്ലാസ്സുകളിൽ പഠിക്കുന്ന കൂട്ടികൾക്ക് ജനുവരി 21 മുതൽ രണ്ടാഴ്ച കാലത്തേക്കാണ് സ്കൂളുകളടച്ചത്. ഈ കാലയളവിൽ...
തൃശൂര്‍: കോളേജ് വിദ്യാര്‍ഥിക്ക് നേരെ തൃശൂരില്‍ സദാചാര ഗുണ്ടായിസം. വിദ്യാര്‍ഥിനി ബൈക്കില്‍ നിന്ന് വീണതിന് ബൈക്കോടിച്ച സഹപാഠിക്കാണ് ക്രൂര മര്‍ദനമേറ്റത്. തൃശൂര്‍ ചേതന കോളേജിലെ ബിരുദ വിദ്യാര്‍ഥി അമലിനെയാണ് മര്‍ദിച്ചത്. സഹപാഠിക്കൊപ്പം ഭക്ഷണം കഴിക്കാന്‍ ബൈക്കില്‍ പുറത്തിറങ്ങിയപ്പോഴാണ് സംഭവം....
തിരുവനന്തപുരം : കൈറ്റ് വിക്ടേഴ്സിലൂടെയുള്ള ഫസ്റ്റ്ബെൽ ഡിജിറ്റൽ ക്ലാസുകൾക്ക് 21 മുതൽ പുതിയ സമയക്രമം. ഓരോ ക്ലാസും അടുത്ത ദിവസം രണ്ടാം ചാനലായ കൈറ്റ് വിക്ടേഴ്സ് പ്ലസിൽ പുനഃസംപ്രേഷണം ചെയ്യും. എല്ലാ ക്ലാസുകളും www.firstbell.kite.kerala.gov.in പോർട്ടലിലും ലഭിക്കും....
പേരാവൂർ : വെള്ള കാർഡുകാർക്ക് ഈ വർഷാദ്യം മുതൽ നൽകുമെന്ന് പ്രഖ്യാപിച്ച അധിക അരി വിതരണം കണ്ണൂർ ജില്ലയിൽ തുടങ്ങിയില്ല. നീല, വെള്ള കാർഡുകാർക്കുള്ള സ്പെഷ്യൽ അരി വിതരണവും തുടങ്ങിയില്ല. വർഷാദ്യം മുതൽ വെള്ള കാർഡുകാരുടെ...
എറണാകുളം : പ്രോഗ്രാമിങ് വഴി കലയുണ്ടാക്കുന്ന ജനറേറ്റീവ് ആർട് വഴി ഏഴാം ക്ലാസുകാരൻ സമ്പാദിച്ചത് 6,60000 രൂപ. എറണാകുളം കളമശേരി രാജഗിരി സ്കൂളിലെ വിദ്യാർഥിയായ ഋഗ്വേദ് മാനസാണ് ശ്രദ്ദേയമായ നേട്ടം കൈവരിച്ചത്. പ്രോഗ്രാമിങ് ഉപയോഗിച്ച് കലയുണ്ടാക്കുന്ന...