തിരുവനന്തപുരം: ബസ് സര്‍വീസ് പുനരാരംഭിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ അനുമതി നല്‍കിയതിനെ തുടര്‍ന്ന് കെ.എസ്.ആര്.ടി.സി ഇന്ന്മുതല്‍ തമിഴ്നാട്ടിലേക്ക് സര്‍വ്വീസ് ആരംഭിക്കും. കൊവിഡ് വ്യാപന സമയത്ത് അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ച ശേഷം കര്‍ണ്ണാടകത്തിലേക്ക് സര്‍വ്വീസുകള്‍ക്ക് അനുമതി ലഭിച്ചുവെങ്കിലും...
തിരുവനന്തപുരം : കോവിഡ് പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവര്‍ക്ക് സൗജന്യ ചികിത്സ നല്‍കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് അവലോകന യോഗത്തില്‍ പറഞ്ഞു. വാക്സിന് സ്വീകരിക്കാതെ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കില്ല. രോഗങ്ങള്‍,...
പാലക്കാട്∙ പത്തു വയസ്സുകാരിയെ പീഡിപ്പിച്ചയാള്‍ക്ക് 46 വര്‍ഷം തടവുശിക്ഷ. പാലക്കാട് ചെര്‍പ്പുളശേരി സ്വദേശി ആനന്ദിനെയാണ് പട്ടാമ്പി അതിവേഗ കോടതി ശിക്ഷിച്ചത്. ഒന്നരലക്ഷം രൂപ പിഴയും കോടതി വിധിച്ചു. പിഴ സംഖ്യ അതിജീവിതയ്ക്കു നൽകാനും കോടതി ഉത്തരവിട്ടു....
പുനര്‍മൂല്യനിര്‍ണയ ഫലം ഒന്നാം സെമസ്റ്റര്‍ ബി. വോക് പ്രോഗ്രാമുകളുടെ നവംബര്‍ 2018 പരീക്ഷകളുടെയും, അഞ്ചാം സെമസ്റ്റര്‍ ബി.എ., ബി.എസ്.ഡബ്ല്യു., ബി.എ. എ.എഫ്.യു. നവംബര്‍ 2020 പരീക്ഷകളുടെയും, രണ്ടാംവര്‍ഷ അഫ്സലുല്‍ ഉലമ പ്രിലിമിനറി മാര്‍ച്ച് 2021 പരീക്ഷയുടെയും,...
ആലപ്പുഴ: സൗമ്യയുടെ നെറ്റിപ്പട്ടത്തിന് രാജ്യം കടന്നും ആവശ്യക്കാർ. ഡൽഹിയിലെ മിലിട്ടറി ആസ്ഥാനത്ത് കേരളത്തനിമയുടെ പ്രതീകമായി സൗമ്യയുടെ നെറ്റിപ്പട്ടം തലയുയർത്തി നിൽക്കും. തണ്ണീർമുക്കം പഞ്ചായത്ത് 12ാം വാർഡ് പുത്തനങ്ങാടി ദേവകി സദനത്തിൽ ബി.എഡ് ബിരുദധാരിയായ വീട്ടമ്മയാണ് സൗമ്യ...
കാസർകോട്: കുടിച്ചാൽ പൂസാകാത്ത വിധത്തിൽ വീര്യം കുറച്ചും വിറ്റാമിന്റെ അളവ് കൂട്ടിയും പ്ലാന്റേഷൻ കോർപ്പറേഷൻ കശുമാങ്ങ സിറപ്പ് വിപണിയിലെത്തിക്കും. പ്ലാന്റേഷൻ കോർപ്പറേഷൻ ചീമേനി എസ്റ്റേറ്റിന്റെ കീഴിൽ നാടുകാണി ഡിവിഷനിൽ കശുമാങ്ങ സിറപ്പ് തയ്യാറാക്കുന്നതിന് കോർപ്പറേഷൻ മാനേജിംഗ്...
തിരുവനന്തപുരം : അഭ്യസ്തവിദ്യരുടെ തൊഴിൽ ഉറപ്പാക്കൽ പദ്ധതിയിലൂടെ അഞ്ചുവർഷത്തിൽ 20 ലക്ഷംപേർക്ക് കേരള നോളജ് ഇക്കോണമി മിഷൻ തൊഴിലവസരം ഉറപ്പാക്കും. അഞ്ചു ലക്ഷത്തോളം അഭ്യസ്തവിദ്യർക്ക് തൊഴിലവസരം ഉറപ്പാക്കുകയായിരിക്കും ആദ്യഘട്ട ദൗത്യം. ഇതിന് മന്ത്രിസഭാ യോഗത്തിന്റെ തത്വത്തിലുള്ള...
തിരുവനന്തപുരം: ഫെബ്രുവരി ഒന്നുമുതൽ നടക്കുന്ന പ്രാഥമിക പരീക്ഷ ഒഴികെ എല്ലാ ഒ.എം.ആർ/ഓൺലൈൻ പരീക്ഷകളും 90 മിനിറ്റാക്കാൻ പി.എസ്.സി തീരുമാനം. പ്രാഥമിക പരീക്ഷകൾക്ക് നിലവിലെ 75 മിനിറ്റ് തുടരും. ചോദ്യരീതിയിലുണ്ടായ മാറ്റത്തിനനുസരിച്ചാണ് പരീക്ഷ എഴുതാനുള്ള സമയത്തിലും മാറ്റം വരുത്താൻ...
കല്പറ്റ: വയനാട്ടില്‍ ഒരാള്‍ വെടിയേറ്റു മരിച്ചു. വയനാട് കമ്പളക്കാട് സ്വദേശി ജയനാണ് മരിച്ചത്. കാട്ടുപന്നിയെ ഓടിക്കാന്‍ പോയപ്പോഴാണ് ഇയാള്‍ക്ക് വെടിയേറ്റതെന്നാണ് സൂചന. ഒപ്പമുണ്ടായിരുന്ന ശരുണ് എന്നയാള്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. പാടത്ത് പന്നിയെ ഓടിക്കാന്‍ പോയപ്പോള്‍...
തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ വിഷമദ്യം കഴിച്ച് രണ്ട് പേര് മരിച്ചു. ഇരിങ്ങാലക്കുട സ്വദേശികളായ നിശാന്ത്, ബിജു എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് ഇവര്‍ മദ്യം കഴിച്ചത്. ഇതിനു പിന്നാലെ ഇവര്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള...