തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളിലും പാരൻറിങ് ക്ലിനിക്കുകളുടെ സേവനം ലഭ്യമാക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ, വനിത ശിശുവികസന മന്ത്രി വീണാ ജോര്‍ജ്. സംയോജിത ശിശു വികസന പദ്ധതി (ഐ.സി.പി.എസ്) വഴിയാണ് ഇത് നടപ്പാക്കുക. നിലവില്‍ പ്രവര്‍ത്തിക്കുന്ന പാരൻറിങ്...
കൊല്ലം : സമീപവാസിയുടെ വീട്ടിലെ ചാരായം വാറ്റ് മകൻ എക്സൈസിനെ അറിയിച്ചതിന്റെ പ്രതികാരമായി 73കാരിയെ പോക്സോ കേസില്‍ കുടുക്കിയെന്ന് പരാതി. കേസിൽ പുനരന്വേഷണം ആവശ്യപ്പെടുകയാണ് ജയിലില്‍ നിന്ന് ജാമ്യത്തിലിറങ്ങിയ കൊല്ലം കുളത്തൂപ്പുഴ സ്വദേശിനി ശ്രീമതി. പൊലീസിന്റെ...
തിരുവനന്തപുരം: കോവിഡനന്തരം സ്വകാര്യമേഖലയിൽ ഉണ്ടായിരിക്കുന്ന തൊഴിലവസരങ്ങളിൽ നിയമനത്തിനുള്ള തൊഴിൽമേളകളുമായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ. എല്ലാ ജില്ലാ കേന്ദ്രങ്ങളിലുമായി ഡിസംബർ 4 മുതൽ ‘നിയുക്തി 2021’ എന്ന പേരിൽ തൊഴിൽമേളകൾ സംഘടിപ്പിക്കുകയാണ്. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുടെയും എംപ്ലോയബിലിറ്റി സെന്ററുകളുടെയും...
കരിവെള്ളൂർ: 2020-21 അക്കാദമിക് വർഷത്തെ എൽ.എസ്.എസ്., യു.എസ്.എസ്. പരീക്ഷ 18-ന് രാവിലെ 10 മുതൽ 12.20 വരെ നടക്കും. ആദ്യത്തെ 20 മിനിറ്റ് സമാശ്വാസ സമയമാണ്. കഴിഞ്ഞ ഏപ്രിൽ ഏഴിനാണ് പരീക്ഷകൾ നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ...
കോഴിക്കോട് : വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. നാദാപുരം സ്വദേശി ബിജുവാണ് അറസ്റ്റിലായത്. മാനാഞ്ചിറയ്ക്ക് സമീപമാണ് സംഭവം. ആക്രമണം നടത്തിയശേഷം ഓടിയ ബിജുവിനെ പെൺകുട്ടി തന്നെ പുറകെ ഓടി പിടികൂടുകയായിരുന്നു. ഓടുന്നതിനിടെ പ്രതി...
കൊച്ചി: വൈദികനായിരിക്കെ കൊട്ടിയൂരിൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി റോബിൻ വടക്കുംചേരിക്ക് ശിക്ഷയിൽ ഹൈക്കോടതി ഇളവ് നൽകി. 20 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും എന്ന ശിക്ഷ 10 വർഷം തടവും ഒരു...
ന്യൂഡല്‍ഹി: രാജ്യത്ത് ഗ്രാമീണ മേഖലയിലെ തൊഴില്‍ വേതനത്തില്‍ കേരളം ഒന്നാം സ്ഥാനത്ത്. മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങി രാജ്യത്തെ മറ്റു വികസിത സംസ്ഥാനങ്ങളില്‍ ലഭിക്കുന്ന വേതനത്തിന്റെ രണ്ടിരട്ടിക്കടുത്ത് കേരളത്തിലെ ഗ്രാമീണ മേഖലയിലെ തൊഴിലാളികള്‍ക്ക് കൂലി ലഭിക്കുന്നുണ്ടെന്ന് റിപ്പോർട്ട്. കേരളത്തില്‍...
കൊച്ചി: ജനങ്ങൾക്ക് ഇരുട്ടടി നൽകി കേന്ദ്രം പാചകവാതകവില വീണ്ടും കൂട്ടി. വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിനാണ് വില കുത്തനെ കൂട്ടിയത്. ഒരു സിലിണ്ടറിന് 101 രൂപയാണ് കൂട്ടിയത്. കൊച്ചിയില്‍ ഇതോടെ വാണിജ്യ സിലിണ്ടറിനു 2095...
തിരുവനന്തപുരം: ഇക്കൊല്ലവും ആഘോഷത്തോടെയുള്ള ക്ഷേത്രോത്സവങ്ങൾ പ്രതിസന്ധിയിൽ. സ്റ്റേജ് പരിപാടികൾക്ക് ജില്ലാ കളക്ടറുടെ അനുമതി വാങ്ങണമെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് നിർദേശം നൽകി. ആനയെ എഴുന്നള്ളിക്കാൻ വനംവകുപ്പിന്റെ അനുമതി ആവശ്യമാണ്. പൊതുചടങ്ങുകൾക്ക് തുറന്നവേദിയിൽ 200, ഓഡിറ്റോറിയങ്ങളിൽ 100 എന്നിങ്ങനെയാണ്...
തിരുവനന്തപുരം: കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിക്കാത്ത അധ്യാപകരും ജീവനക്കാരും ജോലിക്ക് ഹാജരാകാൻ ആഴ്ചതോറും സ്വന്തം ചെലവിൽ ആർ.ടി.പി.സി.ആർ പരിശോധന നടത്തി ഫലം ഹാജരാക്കണം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിൻ്റെതാണ് തീരുമാനം. നിലവിൽ വാക്സിൻ...