കോഴിക്കോട് : യുവാവിനൊപ്പം ഒളിച്ചോടിയ ഭര്‍തൃമതിയായ യുവതി പോലീസ് അന്വേഷണത്തിനൊടുവില്‍ കീഴടങ്ങി. കരുവിശേരി സ്വദേശിയും 13 ഉം 8 ഉം വയസ് പ്രായമുള്ള കുട്ടികളുടെ അമ്മയുമായ 35കാരിയാണ് മണ്ണൂര്‍ സ്വദേശിയായ യുവാവിനൊപ്പം ഒളിച്ചോടിയത്. കോഴിക്കോട് മിഠായിതെരുവിലെ...
തിരുവനന്തപുരം: പട്ടിക വിഭാഗത്തില്‍ പെട്ട അഞ്ച് കുട്ടികള്‍ക്ക് സര്‍ക്കാരിന്റെ സഹായത്തോടെ തിരുവനന്തപുരം രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയില്‍ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിതായി പട്ടികജാതി, പട്ടികവര്‍ഗ, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്. വയനാട് സ്വദേശി ശരണ്യ,...
എം.ജി. സര്‍വകലാശാല യു.ജി., പി.ജി. പ്രൈവറ്റ് രജിസ്ട്രേഷന് പ്രവേശനത്തീയതി നീട്ടി. പിഴകൂടാതെ ഡിസംബര്‍-31 വരെയും 1050 രൂപ പിഴയോടെ ജനുവരി 1 മുതല്‍ ജനുവരി 6 വരെയും, 2100 രൂപ പിഴയോടെ ജനുവരി 7 മുതല്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില ഉയരും. മദ്യത്തിന് വില 250 മുതല്‍ 400 രൂപവരെ കൂടിയേക്കും. ബിയറിന് 50 മുതല്‍ 75 രൂപവരെ കൂടിയേക്കും. വിദേശ മദ്യത്തിന് 750 രൂപ വരെ കൂടാന്‍ സാധ്യത. എക്സൈസ് ഉള്‍പ്പെടെയുള്ള...
കൊച്ചി : സപ്ലൈകോ വിൽപ്പനശാലകളിൽ പാക്കറ്റ് ഉൽപ്പന്നങ്ങൾക്ക് 1 രൂപമുതൽ 6.50 രൂപവരെ വർധിക്കുമെന്ന വാർത്ത വാസ്തവ വിരുദ്ധമെന്ന് സി.എം.ഡി അലി അസ്ഗർ പാഷ. മാവേലി സ്റ്റോറുകളിൽ ഭക്ഷ്യധാന്യങ്ങൾക്ക് പാക്കിങ് ചാർജ് ഈടാക്കുന്നില്ലെന്നും സി.എം.ഡി വാർത്താക്കുറിപ്പിൽ...
തിരുവനന്തപുരം : പ്രൈമറി വിദ്യാലയങ്ങളിൽ 1653 അധ്യാപകർക്ക് താൽക്കാലികമായി പ്രധാനാധ്യാപക പ്രമോഷൻ നൽകിയതിലൂടെ വന്ന ഒഴിവ് പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യും. മന്ത്രി വി. ശിവൻകുട്ടിയാണ് ഇതിനുള്ള നിർദേശം നൽകിയത്. ഇതോടെ 1500 അധ്യാപക തസ്തികയിലേക്ക് നിയമനം...
തിരുവനന്തപുരം : കേരളത്തിന്റെ സമഗ്ര വികസനത്തിന് വിദ്യാർഥികൾക്കും ആശയം പങ്കുവയ്ക്കാം. സുസ്ഥിരതയിലും തുല്യതയിലും ഊന്നിയുള്ള 30,000 ആശയമെങ്കിലും സമാഹരിക്കാനാണ് കെ- ഡിസ്ക് ലക്ഷ്യമിടുന്നത്. ഇതിന് സാങ്കേതിക, സാമ്പത്തിക സഹായം ഉറപ്പാക്കുന്ന യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാമിന്റെ നാലാം...
തിരുവനന്തപുരം : പൊതുമരാമത്ത് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ‘പി.ഡബ്ല്യു.ഡി ദൗത്യം’ എന്ന പേരിൽ പദ്ധതി ആവിഷ്കരിച്ചതായി പൊതുമരാമത്തുമന്ത്രി പി.എ. മുഹമ്മദ് റിയാസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനതലത്തിൽ പൊതുമരാമത്ത് സെക്രട്ടറി, വകുപ്പ് ജോയിന്റ് സെക്രട്ടറി, ആർ.ബി.ഡി.സി.കെ...
തിരുവനന്തപുരം : കേരളത്തിലെ റോഡുകളിലെ നിയമലംഘനം കണ്ടെത്തി പിഴ ഈടാക്കുന്നത് നിലവിൽ സംസ്ഥാന മോട്ടർ വാഹനവകുപ്പാണ്. എന്നാൽ ഇനിമുതൽ പിഴയടയ്ക്കാതെ മുങ്ങുന്നവരെ പിടികൂടാൻ കേന്ദ്രവും രംഗത്തുണ്ടാവും. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ കീഴിലുള്ള പരിവാഹൻ സോഫ്റ്റ്വെയറുമായി ലിങ്ക്...
തിരുവനന്തപുരം: താജ് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍ സൗത്ത് ഇന്ത്യയുടെ മുന്‍ വൈസ് പ്രസിഡന്റ് ടി. ദാമു (77) അന്തരിച്ചു. തിരുവനന്തപുരത്ത് ബുധനാഴ്ച പുലര്‍ച്ചെ ഏഴരയോടെ ആയിരുന്നു അന്ത്യം. ദേശീയ ടൂറിസം ഉപദേശക കൗണ്‍സില്‍ അംഗമായിരുന്നു. പത്രലേഖകനായി...