വൈത്തിരി: പഴയ വൈത്തിരി ചാരിറ്റിയിലെ സഫാരി ഹില്‍ റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ എട്ട് വയസ്സുകാരന് മുങ്ങിമരിച്ചു. കുന്നമംഗലം സാള്വോ വീട്ടില്‍ ജിംഷാദിന്റെ മകന് അമല്‍ ഷെഹസിന്‍ (8) ആണ് മരിച്ചത്. പൂളിലെ വെള്ളക്കെട്ടില്‍ നിന്നും കുട്ടിയെ...
തിരുവനന്തപുരം: ഗവൺമെന്റ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ 2021-22 അധ്യയന വർഷത്തേക്കുളള രണ്ടു വർഷ എം.എഡ്. കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. അപേക്ഷാഫോറം കോളേജ് ഓഫീസിൽ നിന്നും രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ വിതരണം...
തിരുവനന്തപുരം : സംസ്ഥാനത്ത് ഒക്ടോബര്‍ നാലു മുതല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ എല്ലാവരും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോവിഡ് വ്യാപനം കുറഞ്ഞ് വരുന്നെങ്കിലും പൂര്‍ണമായി കോവിഡില്‍ നിന്നും...
കൊച്ചി : വീട്ടിലേക്ക് പാല് വാങ്ങാനെന്ന പേരില്‍ സ്കൂട്ടറില്‍ കറങ്ങിയ പ്ലസ്ടു വിദ്യാര്‍ഥിക്ക് മോട്ടോര്‍വാഹന വകുപ്പിന്റെ പിടിവീണു. കുട്ടിയുടെ അമ്മാവന് 25,000 രൂപ പിഴ അടയ്ക്കാന്‍ നോട്ടീസ് നല്കി. കഴിഞ്ഞദിവസം കളമശ്ശേരിയില്‍ 16 വയസ്സുകാരന് വാഹനാപകടത്തില്‍...
ഇടുക്കി: ഇടുക്കി ആനച്ചാലിൽ കുടുംബവഴക്കിനിടെ ബന്ധുവിന്റെ അടിയേറ്റ് ആറുവയസുകാരൻ മരിച്ചു. ആമക്കുളം സ്വദേശി റിയാസിന്റെ മകൻ അൽത്താഫ് ആണ് മരിച്ചത്. ചുറ്റിക കൊണ്ടാണ് അടിച്ചത്. അടുത്ത ബന്ധുവായ ഷാജഹാനാണ് കുട്ടിയെ കൊലപ്പെടുത്തിയത്. ഇയാള്‍ കുട്ടിയുടെ മാതാവിന്റെ സഹോദരീ...
തിരുവനന്തപുരം : ഒക്ടോബര്‍ 18 മുതല്‍ സംസ്ഥാനത്തെ കോളേജുകളിലെ എല്ലാ വര്‍ഷ ക്ലാസ്സുകളും മറ്റ് പരിശീലന സ്ഥാപനങ്ങളിലെ ക്ലാസുകളും ആരംഭിക്കും. ജീവനക്കാരും അധ്യാപകരും വിദ്യാര്‍ഥികളും രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചിരിക്കണം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍...
വണ്ടൂര്‍ : മോഷണ കേസില്‍ ജാമ്യത്തിലിറങ്ങി പത്ത് വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ പ്രതിയെ തമിഴ്നാട് മധുരയില്‍ വെച്ച് പൊലീസ് പിടികൂടി. കൊല്ലംa സ്വദേശിയായ കോല്ക്കാരന് നജിമുദ്ധീന്‍ എന്ന സഞ്ജയ് ഖാനെ (36)യാണ് പാണ്ടിക്കാട് പൊലീസ് സാഹസികമായി...
ഇടുക്കി: പതിനാല് വയസ്സുകാരി കുഞ്ഞിന് ജന്മം നൽകിയ സംഭവത്തിൽ ബൈസണ്‍വാലി സ്വദേശിയായ ബന്ധുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരേ പോക്സോ വകുപ്പ് ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സെപ്റ്റംബർ 29ന് അടിമാലി താലൂക്ക് ആശുപത്രിയിലാണ് പെണ്‍കുട്ടി...
തിരുവനന്തപുരം: തുല്യതാ പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച പട്ടികവർഗ വിഭാഗക്കാരായ പഠിതാക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് സാമ്പത്തികസഹായം ഉൾപ്പെടെയുള്ള പിന്തുണ നൽകുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. സാക്ഷരതാ മിഷൻ നടത്തിയ ഹയർസെക്കൻഡറി തുല്യതാപരീക്ഷയിൽ വിജയികളായ പട്ടികവർഗ വിഭാഗക്കാരായ...
ഇന്ത്യൻ റെയർ എർത്ത് ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 54 ഒഴിവുകൾ. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു തസ്തികയുടെ പേര് : ഗ്രാജ്വേറ്റ് ട്രെയിനി (ഫിനാൻസ്) ഒഴിവുകളുടെ എണ്ണം : 07 യോഗ്യത : 50...