ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ദര്‍ശന സമയം കൂട്ടാന്‍ ആകുമോ എന്ന് ഹൈക്കോടതി.ഒരു മണിക്കൂര്‍ കൂട്ടുന്നത് പരിഗണിക്കാന്‍ ദേവസ്വം ബോര്‍ഡിന് കോടതി നിര്‍ദേശം. ഇക്കാര്യത്തില്‍ തന്ത്രിയുമായ...
Kerala
കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിന് സാധിക്കുന്ന തരത്തില്‍ അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കുക, പാഠ്യപദ്ധതിയില്‍ നൂതനമായ മാറ്റങ്ങള്‍ കൊണ്ടുവരിക,...
ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ നിര്‍ദേശങ്ങളുമായി ഹൈക്കോടതി. തിരക്ക് കൂടുതലുള്ള ദിവസങ്ങളില്‍ അഷ്ടാഭിഷേകത്തിന്റ എണ്ണം കുറയ്ക്കുന്ന കാര്യം പരിഗണിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. 75,000ത്തിന് മുകളില്‍ തീര്‍ത്ഥാടകര്‍ എത്തുന്ന ദിവസം...
തിരുവനന്തപുരം: എം.സി. റോഡില്‍ വാമനപുരം അമ്പലംമുക്കിന് സമീപം ടോറസ് ലോറി ഇടിച്ച് വയോധിക മരിച്ചു. അമ്പലംമുക്ക് സ്വദേശി ദാക്ഷായണി (70) ആണ് ടോറസ് കയറിയിറങ്ങി തല്‍ക്ഷണം മരിച്ചത്....
കാസർകോട്: അഭ്യസ്തവിദ്യരായ ഉദ്യോഗാർത്ഥികൾക്ക് സ്വകാര്യ മേഖലയിലെ തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് വകുപ്പ് നേതൃത്വത്തിൽ ഇന്ന് പെരിയ എസ്.എൻ. കോളേജിൽ നിയുക്തി...
ആലപ്പുഴ: മൂന്ന് സ്ത്രീകളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ. കീരിക്കാട് മൂലശ്ശേരി ക്ഷേത്രത്തിന് സമീപം സഹോദരിമാരായ മിനി, സ്‌മിത, അയൽവാസി നീതു എന്നിവരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ...
പത്തനംതിട്ട: ശബരിമലയിലെ തീർത്ഥാടനത്തിരക്കിൽ വനപാലകരുടെ കച്ചവടക്കണ്ണ്. ശബരിമല പാതയ്ക്കരിക്കിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ രഹസ്യ പങ്കാളിത്തത്തോടെ നിരവധി അനധികൃത ഹോട്ടലുകൾ. പ്ളാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷന് സമീപമാണ് ഇരുപത്തിനാല് മണിക്കൂറും...
സംസ്ഥാനത്ത് ലഹരി മാഫിയയ്ക്ക് രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം അന്വേഷിക്കുന്നുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്. സ്ഥിരീകരണം ലഭിച്ചാല്‍ ഇക്കാര്യം അറിയിക്കാമെന്നും അനില്‍കാന്ത് പറഞ്ഞു....
മലപ്പുറം:പുറത്തായ ടീമുകളുടെ ആരാധകർ തങ്ങൾ സ്ഥാപിച്ച കട്ടൗട്ടുകൾ ഉൾപ്പെടെയുള്ള തോരണങ്ങൾ ഉടൻ നീക്കം ചെയ്യണമെന്ന് മലപ്പുറം ജില്ല കലക്ടർ വി.ആർ പ്രേംകുമാർ. ഖത്തർ ലോകകപ്പിന് വരവേറ്റുകൊണ്ട് വിവിധ...
കോണ്‍ഗ്രസ് നേതാവ് ശ്രീദേവി രാജന്‍ വാഹനാപകടത്തില്‍ മരിച്ചു. ഇന്ന് രാവിലെ കാഞ്ഞൂരില്‍ വച്ചായിരുന്നു അപകടം. ഡി.സി.സി മുന്‍ ജനറല്‍ സെക്രട്ടറിയും ഹരിപ്പാട് നിന്നുള്ള ജില്ലാ പഞ്ചായത്ത് മെമ്പറുമായിരുന്നു....
