ആലപ്പുഴ : അമിത മദ്യപാനികളുടെ ഭാര്യമാരിൽ 27.8 ശതമാനത്തിനും തീവ്ര വിഷാദരോഗം കൂടുതലാണെന്ന് പഠനം. എറണാകുളം ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് മാനസികാരോഗ്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. വിജുനാഥ് തിലകൻ നടത്തിയ ഗവേഷണത്തിലാണ്...
തിരുവനന്തപുരം : ഉത്തരേന്ത്യയിൽ ഉണ്ടായ കൽക്കരി ക്ഷാമം കേരളത്തെയും ബാധിക്കുമെന്ന് സൂചന. കേന്ദ്രത്തിൽ നിന്നും ലഭിക്കുന്ന വൈദ്യുതിയിൽ കുറവ് സംഭവിക്കുന്നതിനാൽ കേരളത്തിൽ ലോഡ് ഷെഡിംഗ് വേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി വ്യക്തമാക്കി. കേന്ദ്രത്തിൽ...
തിരുവനന്തപുരം: ഇഷ്ടവിഷയം കിട്ടിയില്ലെങ്കിലും യോഗ്യത നേടിയ എല്ലാവർക്കും പ്ളസ് വണ്ണിന് പ്രവേശനം ലഭിക്കുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷത്തേക്കാൾ വിജയ ശതമാനം കൂടിയെങ്കിലും അപേക്ഷകരുടെ എണ്ണം കുറഞ്ഞതാണ് പ്രവേശനം ഉറപ്പ് വരുത്തുന്നത്. എല്ലാ വിഷയങ്ങൾക്കും എ...
തിരുവനന്തപുരം: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ എം.ബി.ബി.എസ് വിദ്യാർഥി മരിച്ചു. രണ്ടുപേർ സഞ്ചരിച്ച ബൈക്കിലെ മറ്റൊരു എംബിബിഎസ് വിദ്യാർഥിക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ അനന്തപുരി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പോത്തൻകോട് ചന്തവിളയിൽവെച്ച് പുലർച്ചെ എറണാകളും കോതമംഗലം...
പത്തനംതിട്ട : നിർമാണ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കി സിമന്റ് വില കുതിക്കുന്നു. പായ്ക്കറ്റിന് ഒറ്റദിവസം കൊണ്ട് കൂടിയത് 125 രൂപ വരെ. പ്രതിഷേധിച്ച് കരാറുകാർ സിമന്റ് എടുക്കുന്നത് ബഹിഷ്കരിച്ചു. വ്യാഴാഴ്ച വരെ ഒരു ചാക്ക് സിമന്റിന്...
കായംകുളം: കായംകുളത്ത് പത്ത് വയസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കായംകുളം എരുവക്കാവില്‍ ഇടയില്‍ വീട്ടില്‍ വേണുവിന്റ മകന് അക്ഷയ് എന്ന അപ്പു ആണ് ആത്മഹത്യ ചെയ്തത്. ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. മാതാവ് ഉദയകുമാരി വീടിന് സമീപമുള്ള റേഷന്‍...
കോട്ടയം : സംസ്ഥാന ചെസ്സ് അസ്സോസിയേഷൻ തിരഞ്ഞെടുപ്പിൽ പ്രസിഡന്റായി രാജേഷ് നാട്ടകത്തെയും ( കോട്ടയം ) ജനറൽ സെക്രട്ടറിയായി മുൻ സംസ്ഥാന ചാമ്പ്യൻ വി. എൻ. വിശ്വനാഥനെയും ( കണ്ണൂർ ) ഐക്യകണ്ഠേന തിരഞ്ഞെടുത്തു. കണ്ണൂർ...
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് 19 മരണത്തിനുള്ള അപ്പീലിനും സര്‍ട്ടിഫിക്കറ്റിനുമായുള്ള അപേക്ഷ ഒക്ടോബര്‍ 10 മുതല്‍ നല്‍കാനാകുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കേരള സര്‍ക്കാര്‍ കോവിഡ് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ടെങ്കിലും സുപ്രീം കോടതിയുടെ നിര്‍ദേശ...
തിരുവനന്തപുരം : ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സംയോജിത വികസന വാര്‍ത്താ ശൃംഖല പദ്ധതിക്കായി (പ്രിസം) സബ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്, കണ്ടന്റ് എഡിറ്റര്‍ എന്നിവരുടെ പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എഴുത്തുപരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റേയും അടിസ്ഥാനത്തിലാണ്...
തിരുവനന്തപുരം : വന്യ മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വനംവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനറിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. മധ്യമേഖലാ ചീഫ് കണ്‍സര്‍വേറ്റര്‍ കെ.ആര്. അനൂപ്, കിഴക്കന്‍ മേഖലാ സി.സി.എഫ്. കെ. വിജയാനന്ദന്, പരിസ്ഥിതി...