Kerala

വിവിധ കാരണങ്ങളാല്‍ തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ട സ്ത്രീകള്‍ക്ക് വേണ്ടി കേരള നോളജ് ഇക്കോണമി മിഷന്റെ 'തൊഴിലരങ്ങത്തേക്ക്' പദ്ധതി. പദ്ധതിയുടെ ജില്ലാതല വിശദീകരണ യോഗം ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്നു....

കൊച്ചി: കുന്നത്തുനാട് എംഎൽഎ പിവി ശ്രീനിജനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ സാബു എം ജേക്കബ് ഉൾപ്പെടെയുള്ളവരുടെ അറസ്റ്റ് അനിവാര്യമല്ലെന്ന് ഹൈക്കോടതി. പൊലീസ് ആവശ്യപ്പെട്ടാൽ പ്രതികൾ ചോദ്യം ചെയ്യലിന്...

ന്യൂഡൽഹി: ഗൂഗിളിന്‍റെ ജി-മെയിൽ ബിസിനസ് സേവനങ്ങൾ ലോകവ്യാപകമായി വീണ്ടും തകരാറിലായി. പ്രത്യേക പാക്കേജ് ഉപയോഗിക്കുന്ന ബിസിനസ് സ്ഥാപനങ്ങളിലാണ് പ്രതിസന്ധി. മെയിലുകൾ ഉദ്ദേശിച്ച ആളിലേക്ക് എത്തുന്നില്ലെന്നാണ് പരാതി ഉയർന്നിരിക്കുന്നത്....

ചെ​ന്നൈ: കു​ടും​ബ​വ​ഴ​ക്കി​നെ​ത്തു​ട​ർ​ന്നു ത​മി​ഴ്നാ​ട് തി​രു​വ​ണ്ണാ​മ​ലൈ​യി​ൽ ഭാ​ര്യ​യെ​യും അ​ഞ്ച് മ​ക്ക​ളെ​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഗൃ​ഹ​നാ​ഥ​ൻ ജീ​വ​നൊ​ടു​ക്കി. കാ​ഞ്ചി​മേ​ട്ടൂ​ർ ഗ്രാ​മ​ത്തി​ലെ ക​ര്‍​ഷ​ക​ത്തൊ​ഴി​ലാ​ളി​യാ​യ പ​ള​നി​സാ​മി (45) ആ​ണ് ഭാ​ര്യ വ​ല്ലി​യ​മ്മാ​ൾ (37),...

പന്ത്രണ്ടാം ക്ലാസ്സ് യോഗ്യതയുള്ളവര്‍ക്ക് കേന്ദ്രസര്‍വീസ് ജോലികള്‍ക്ക് അവസരമൊരുക്കുന്ന കമ്പയിന്‍ഡ് ഹയര്‍ സെക്കന്‍ഡറി ലെവല്‍ പരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഗ്രൂപ്പ് സി തസ്തികകളായ ലോവര്‍...

തിരുവനന്തപുരം: പോലീസിലെ ഫണ്ട് വിനിയോഗത്തില്‍ ഗുരുതര ക്രമക്കേടും ധൂര്‍ത്തും ആരോപിച്ച് ആഭ്യന്തര വകുപ്പ്. സര്‍ക്കാര്‍ അനുമതിയില്ലാത്ത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി പോലീസ് ലക്ഷങ്ങള്‍ ചെലവാക്കിയതാണ് വിവാദമായിരിക്കുന്നത്. വഴിവിട്ട ധനവിനിയോഗത്തിന്റെ...

കോഴിക്കോട്: അവധിക്ക് നാട്ടിലെത്തിയ പ്രവാസി തലയില്‍ തേങ്ങ വീണ് പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചു. കൊങ്ങന്നൂര്‍ പുനത്തില്‍ പുറയില്‍ അബൂബക്കറിന്റെ മകന്‍ പി.പി മുനീര്‍ (49) ആണ് മരിച്ചത്....

32 വലിയ പാലങ്ങൾ, 7 തുരങ്കങ്ങൾ, 317 ചെറു പാലങ്ങൾ, 8 റെയിൽവേ മേല്‍പാലങ്ങൾ, മൃഗങ്ങൾക്ക് റോഡ് മുറിച്ചു കടക്കാൻ പാകത്തിലുള്ള നൂറോളം പാതകൾ, 7 പെട്രോൾ...

സംസ്ഥാനത്ത് ആദ്യമായി ഡെസ്റ്റിനേഷന്‍ റേറ്റിംഗ് തിരുവനന്തപുരത്ത് ആരംഭിച്ചു. തിരുവനന്തപുരം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് തങ്ങളുടെ യാത്രാനുഭവം പങ്കുവെച്ചുകൊണ്ട് റേറ്റിംഗ് രേഖപ്പെടുത്താനുള്ള പുതിയ സംവിധാനമാണ് 'ഡെസ്റ്റിനേഷന്‍ റേറ്റിംഗ്....

വര്‍ക്കല: തിരുവനന്തപുരം വര്‍ക്കലയില്‍ ബിവറേജസ് ഔട്ട്ലറ്റിന്റെ പൂട്ട് കുത്തിത്തുറന്ന് മദ്യം മോഷ്ടിച്ചു. 50,340 രൂപ വിലവരുന്ന 31 കുപ്പി മദ്യമാണ് മോഷണംപോയത്. പുലര്‍ച്ചെ 1.30-യോടെയാണ് സംഭവം. ഔട്ലെറ്റ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!